കഠിനംകുളം ശാന്തിപുരത്ത് കുടുംബവഴക്കിനിടെ ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം: കഠിനംകുളം ശാന്തിപുരത്ത് കുടുംബവഴക്കിനിടെ ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പ്രതി സനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റിച്ചാര്‍ഡിനെ മര്‍ദ്ദിക്കുന്നത് കണ്ട മകന്‍ വടികൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് പ്രതിക്ക്…
Read More »ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട
ജിദ്ദതുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. മധുര പലഹാരങ്ങള്‍ക്കിടയില്‍ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം ലഹരി ഗുളികകളാണ് ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.ഇവ സ്വീകരിക്കാനെത്തിയ രണ്ട് പേരെ അധികൃതര്‍ കസ്റ്റഡിലെടുത്തു. സുരക്ഷാ സാങ്കേതിക വിദ്യകള്‍…
Read More »ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. സഹോദരങ്ങളായ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍ .നരുവാം മൂട് ഐക്കോട്ടുകോണം മുക്കാം പാലമൂട് ആരോണ്‍ ഭവനില്‍ സൂസണ്‍ എന്ന് വിളിക്കുന്ന സാം . ജെ വത്സലൻ (47) ആണ് മരിച്ചത്….
Read More »യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികള്‍ അറസ്റ്റിൽ
ത്യശൂര്‍: വെള്ളാങ്ങല്ലൂര്‍ കെട്ട്ചിറ കള്ള്ഷാപ്പ് പരിസരത്തു നിന്നും ശ്രീനാരായണപുരം സ്വദേശി മിഥുന്‍ലാല്‍ എന്ന യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.ഇരിങ്ങാലക്കുട ചെറുപറമ്പില്‍ മിഥുന്‍ (31), നടവരമ്പ് ചേമ്പത്ത് വീട്ടില്‍ സലേഷ് (28), കൊറ്റനെല്ലൂര്‍ ആലേങ്ങാടന്‍ വീട്ടില്‍…
Read More »അജ്മാനിലെ ബഹുനില റസിഡൻഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചു
അജ്മാൻ ∙ അജ്മാനിലെ ബഹുനില റസിഡൻഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചു. പതിനാറ് ഫ്ലാറ്റുകളാണ് സംഭവത്തില്‍ കത്തി നശിച്ചത്. കൂടാതെ 13 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് തെരുവിലെ അല്‍ നയീമിയ…
Read More »കോട്ടയം നഗര മധ്യത്തില്‍ അര്‍ധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
കോട്ടയം : കോട്ടയം നഗര മധ്യത്തില്‍ അര്‍ധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റു രക്തത്തില്‍ കുളിച്ച് നടുറോഡില്‍ കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മലയാള മനോരമയ്‌ക്കു സമീപം ബസേലിയോസ് കോളജ് ജംക്‌ഷനില്‍ ആണ് സംഭവം.കട്ടപ്പന…
Read More »കൊണ്ടോട്ടിയില്‍ സ്‌കൂട്ടറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
കൊണ്ടോട്ടിയില്‍ സ്‌കൂട്ടറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വാഴയൂര്‍ പുതുക്കോട് പാലക്കോട് മുബാറക്ക് മന്‍സില്‍ മുഹമ്മദ് നിഹാല്‍, വാഴയൂര്‍ പുതുക്കോട് താഴത്ത് വീട്ടില്‍ അംജദ് എന്നിവരാണ് മരിച്ചത്.കൊങ്ങോട്ടി കൊളത്തൂരില്‍ മൂന്നുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്.പിക്കപ്പ് വാനിനെ മറികടക്കാന്‍…
Read More »ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം
ത്യശൂര്‍ : ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. വിയ്യൂര്‍ കല്ലടി മൂലയിലാണ് സംഭവം നടന്നത്. പട്ടാമ്ബി സ്വദേശിനി സുലി ആണ് കൊല്ലപ്പെട്ടത്.46 വയസായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സുലിയെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സുലിയുടെ തലയ്ക്ക് അടിയേറ്റു. ഇതാണ്…
Read More »ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ലക്‌നോ : ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാന്‍ മോര്‍ച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു….
Read More »എറണാകുളത്തെ പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളത്തെ പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി (50), ഭാര്യ ഷീബ (48) തുടങ്ങിയവരാണ് വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്ഇവിടെ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്….
Read More »