കോല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലിന്‍റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു
കോല്‍ക്കത്ത: കോല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലിന്‍റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.നാദിയ ജില്ലയിലെ ബാഗുലയില്‍ താമസിക്കുന്ന സ്വപ്നദീപ് കുണ്ടു (18) ആണ് മരിച്ചത്. ബംഗാളി ഭാഷയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സ്വപ്നദീപ്. ബുധനാഴ്ച രാത്രി 11.45…
Read More »കലൂരിലെ ഹോട്ടലില്‍ യുവതി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് ; പ്രതി റിമാൻഡിൽ
കൊച്ചി : കലൂരിലെ ഹോട്ടലില്‍ യുവതി അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി കോഴിക്കോട് തലയാട് തോട്ടില്‍ വീട്ടില്‍ പി എ നൗഷാദി (31)നെ കോടതി റിമാൻഡ് ചെയ്തു.ചങ്ങനാശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടില്‍ രവിയുടെ മകള്‍ രേഷ്മ രവി (26)യാണ് ബുധൻ രാത്രി…
Read More »ബൈക്കില്‍ ചാരായം കടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
കോഴിക്കോട്: ബൈക്കില്‍ ചാരായം കടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. താമരശ്ശേരി കട്ടിപ്പാറ സ്വദേശി മനീഷ് ശിവന്‍ (35) ആണ് അറസ്റ്റിലായത്.അഞ്ച് ലിറ്റര്‍ ചാരായം പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വരവെയാണ് മനീഷിനെ എക്‌സൈസ് പിടികൂടിയത്.ഓണം സ്‌പെഷ്യല്‍ ഡ്രൈവിനെ തുടര്‍ന്ന് താമരശ്ശേരി…
Read More »തിരുവല്ലയിലെ കല്ലുങ്കലില്‍ 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; രണ്ടുപേര്‍പൊലീസിന്‍റെ പിടിയിൽ
തിരുവല്ല: തിരുവല്ലയിലെ കല്ലുങ്കലില്‍ 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായി.കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെയായിരുന്നു സംഭവം.കല്ലുങ്കല്‍ മംഗലപറമ്ബില്‍ കൃപാലയം വീട്ടില്‍ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്. ആറംഗ സംഘമാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്….
Read More »തിരുവല്ലയിലെ രാമൻചിറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര് തമ്മിൽ സംഘർഷം; ഒരാള്‍ അറസ്റ്റിൽ
തിരുവല്ല : തിരുവല്ലയിലെ രാമൻചിറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ അറസ്റ്റില്‍.സംഭവത്തിലെ ഏഴാം പ്രതിയായ കുറ്റപ്പുഴ ബഥേല്‍പടിയില്‍ ഫെബിന മൻസിലില്‍ ഫസല്‍ മുഹമ്മദ് അലി (28) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എട്ടോളം പേര്‍…
Read More »വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല : തിരുവല്ലയിലെ തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം കൊല്ലംപറമ്ബില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 )നെ ആണ് ബുധനാഴ്ച രാത്രി രാത്രി പത്ത് മണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍…
Read More »ക്ഷേത്രങ്ങളിൽ നിറയും പുത്തരി പൂജകൾ നടന്നു
കാർഷിക അഭിവൃദ്ധിക്കായി കർക്കിടക മാസത്തിലെ കറുത്തവാവിനു ശേഷം നടത്തുന്ന ആചാരമാണ് നിറയും പുത്തിരി. ഐശ്വര്യപൂർണ്ണമായ കാർഷിക സംസ്കാരത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം പുലരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് നിറയും പുത്തരിയും നടത്തുന്നത്. ആദ്യമായി പാടത്ത് കൊയ്തെടുക്കുന്ന നിറക്കതിരുകൾ…
Read More »തൊഴിലുറപ്പ് ജോലിക്കിടയില്‍ കല്ല് വീണ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയില്‍ കല്ല് വീണ് തൊഴിലാളി മരിച്ചു. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തില്‍ സ്വദേശി ഗോപിനാഥൻ നായര്‍ (79) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പി കുടിച്ച ശേഷം വീണ്ടും ഈറ വെട്ടാൻ തൊഴിലാളികള്‍ പോകുന്നതിനിടയില്‍ മുകളില്‍ നിന്നും…
Read More »കൊച്ചി നഗരത്തില്‍ യുവതിയെ കുത്തിക്കൊന്നു
കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ റൂമില്‍ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മ (27) യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ബാലുശേരി സ്വദേശി നൗഷാദിനെ (31) പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍…
Read More »സ്വര്‍ണാഭരണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് അമ്മയും മകനും വലിയതുറ പോലീസിന്‍റെ പിടിയിൽ
പേരൂര്‍ക്കട: സ്വര്‍ണാഭരണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് അമ്മയും മകനും വലിയതുറ പോലീസിന്‍റെ പിടിയിലായി. കരിങ്കുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ജയ (47), ക്രിസ്റ്റി എന്നുവിളിക്കുന്ന വര്‍ഗീസ് (21) എന്നിവരാണ് അറസ്റ്റിലായത്.ജൂണ്‍ മാസം രണ്ടിനും നാലി നും ഇടയിലാണ് സംഭവം. വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ കണ്ണാന്തുറ…
Read More »