വോക്കത്തോണും സൈക്ലോത്തോണും സംഘടിപ്പിച്ചു
വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ദേശീയ വാസ്‌കുലര്‍ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരമുള്‍പ്പെടെ ഇന്ത്യയിലെ 26 നഗരങ്ങളില;പുഞ്ചിരിയോടെ ജീവിക്കാന്‍ ഒരു മൈല്‍ നടക്കുക; എന്ന പ്രമേയവുമായി ബോധവല്‍ക്കരണം നടത്തുന്നതിനായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്തു നടന്ന വാക്കത്തോണ്‍ പൂയം തിരുനാള്‍…
Read More »ഏക സിവിൽ കോഡ് – ഐ എൻ എൽ സിമ്പോസിയം 11 ന്
തിരുവനന്തപുരം : ഏക സിവിൽ കോഡിനെ സംബന്ധിച്ച് ഐ എൻ എൽ സിമ്പോസിയം 11 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വൈ. എം സി എ ഹാളിൽ നടത്തും. എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിലിന്റെ അധ്യക്ഷതയിൽ…
Read More »മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു
അമ്പലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ…
Read More »കോപം സിനിമയുടെ വീഡിയോ റിലീസ് നടന്നു
നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം സിനിമയുടെ വീഡിയോ ലോഞ്ച് നടന്നു. പ്രസ്സ് ക്ലബ്ബിൽ നടന്നചടങ്ങിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആണ് പ്രകാശനം നടത്തിയത്
Read More »പത്തനംതിട്ട വള്ളിക്കോട് – വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടം ;പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് – വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്സണ്‍ – ഷീബ ദമ്ബതികളുടെ മകള്‍ ജെസ്ന ജെയ്സണ്‍ (15) ആണ്…
Read More »തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
ദുബൈ: തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. അഴൂര്‍ ശ്രീനിധി വീട്ടില്‍ സദാശിവൻ മകൻ ശ്രീകുമാര്‍ ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്തു ദിവസം മുമ്ബാണ് ജോലിയാവശ്യാര്‍ഥം ഇദ്ദേഹം വിസിറ്റിങ്…
Read More »കൊല്ലത്ത് സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ
അഞ്ചല്‍: കൊല്ലത്ത് സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. മങ്ങാട് അറുനൂറ്റിമംഗലം രജിത ഭവനില്‍ വിനോജ് കുമാറിനെയാണ് (49) ചടയമംഗലം പോലീസ് പിടികൂടിയത്.ആയൂര്‍ ചെറുപുഷ്പം സ്കൂളില്‍ ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്.ഇക്കഴിഞ്ഞ നാലിനാണ്…
Read More »ആലുവയില്‍ ട്രെയിനില്‍ നിന്നു വീണു യുവാവിന് പരിക്ക്
കൊച്ചി : ആലുവയില്‍ ട്രെയിനില്‍ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ആലുവ റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം സംഭവിച്ചത്. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു…
Read More »കുന്നംകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച
തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി.അത്താണി സ്വദേശി സോജന്‍ പി. അവറാച്ചന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കുന്നംകുളം ചൂണ്ടലിലെ ഹൈ ടഫന്‍ഡ് ഗ്ലാസ് ഫാക്ടറിയില്‍ ആണ് സംഭവം. കഴിഞ്ഞ അഞ്ചിനും…
Read More »20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് യുവാക്കള്‍ പോലീസ് പിടിയില്‍
തിരുവല്ല : 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി തിരുവല്ലയിലെ രാമൻചിറയില്‍ നിന്നും നാല് യുവാക്കള്‍ പോലീസിന്റെ പിടിയിലായി.തിരുവല്ല മുത്തൂര്‍ രാമഞ്ചിറ സഫീദ മൻസിലില്‍ സഫീൻ സേട്ട് (40), പത്തനംതിട്ട മെഴുവേലി തുമ്ബമണ്‍ നോര്‍ത്ത് പടിഞ്ഞാറ്റിൻകര വീട്ടില്‍ പ്രദീഷ്…
Read More »