മാവേലിക്കര കാറിന് തീ പിടിച്ച്‌ യുവാവ് വെന്ത് മരിച്ചു

മാവേലിക്കര : മാവേലിക്കര കാറിന് തീ പിടിച്ച്‌ യുവാവ് വെന്ത് മരിച്ചു. കാര്‍ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത് . കാറിലുണ്ടായിരുന്ന കൃഷ്ണപ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.തിങ്കള്‍ പുലര്‍ച്ചെ 12:28 നാണ് സംഭവം.കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്‌എസ്‌എസിന് സമീപം ഐ…

Read More »

ആറ്റുകാൽ മേൽശാന്തി ആയി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

Read More »

മണ്ണു മാന്തിയന്ത്രം ഇടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചേര്‍ത്തല: മണ്ണു മാന്തിയന്ത്രം ഇടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചേര്‍ത്തല പൊലീസ് സ്റ്റേഷന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കിഴക്കെവെളി അനിരുദ്ധന്‍റെ മകൻ അഭിജിത് (കണ്ണൻ – 21) ആണ് മരിച്ചത്….

Read More »

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്ക് ഉള്‍പ്പെടെ 11 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത 11 പേര്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് പരാതി. മരുന്ന് മാറി കുത്തിവച്ചത് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 11 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായെന്നാണ് പരാതി.ഇവരില്‍ എട്ടു പേരെ പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു….

Read More »

രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 14 ലക്ഷം രൂപയും 140 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികളുമായി യുവാവ് പിടിയിൽ

നെയ്യാറ്റിൻകര: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 14 ലക്ഷം രൂപയും 140 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികളുമായി യുവാവ് പിടിയില്‍കഴിഞ്ഞദിവസം കാരോട് ബൈപ്പാസില്‍ ചെങ്കവിളയ്‌ക്ക് സമീപത്തുവച്ച്‌ പൊഴിയൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് റഷീദിനെ (27) പിടികൂടിയത്. ബൈപ്പാസ്…

Read More »

മദ്യലഹരിയില്‍ യുവാവിന്‍റെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച പ്രതി പിടിയിൽ

കഴക്കൂട്ടം: മദ്യലഹരിയില്‍ യുവാവിന്‍റെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച പ്രതി പിടിയില്‍. തുമ്പ സ്വദേശി നിയാസിനെയാണ് തുമ്പ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 28ന് വൈകീട്ട് 6.30ഓടെ കഴക്കൂട്ടം യു.എസ്.ടി ഗ്ലോബലിന് സമീപമുള്ള ബാറില്‍ മദ്യപിച്ച നിയാസ് അവിടെവച്ച്‌ മറ്റൊരാളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അയാളുടെ…

Read More »

സ്കൂൾ പാചക തൊഴിലാളി വനിതയെ വ്യാജ ആരോപണം ഉന്നയിച്ചു പിരിച്ചുവിട്ടു- അധികൃതരിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ ജീവിതം “ആത്മഹത്യയുടെ വക്കിൽ “

പത്തനംതിട്ട :തിരുവല്ല ഡിഡി യുടെ കിഴിൽ പത്തനംതിട്ട എ. ഇ. ഒ നിയന്ത്രണത്തിൽ കോട്ട മൺപാറ UPSവർഷങ്ങളായി സ്കൂൾ പാചക തൊഴിലാളിയായിജോലി ചെയ്തിരുന്ന സുഭാ ഷിണിയെ വ്യാജ ആരോപണം ഉന്നയിച്ചു പിരിച്ചു വിട്ടിട്ടു ഒരു വർഷം. നീതിക്കായി എ. ഇ.ഒ ഉൾപ്പെടെ…

Read More »

കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടം ;രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ചിങ്ങവനം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു.കോട്ടയം ഭാഗത്തു നിന്നു വന്ന സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലാണ് ഇടിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എംസി റോഡില്‍ നാട്ടകം…

Read More »

ലോട്ടറി കടയുടെ മറവില്‍ ചൂതാട്ടം നടത്തിയ പ്രതി അറസ്റ്റില്‍

മുക്കം: ലോട്ടറി കടയുടെ മറവില്‍ ചൂതാട്ടം നടത്തിയ പ്രതി അറസ്റ്റില്‍. കുമാരനല്ലൂര്‍ സ്വദേശി സരുണിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.മുക്കത്ത് ആലിൻ ചുവട്ടില്‍ ലോട്ടറിക്കടയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റിന്റെ അവസാന അക്കങ്ങള്‍ വെച്ച്‌ ‘എഴുത്ത്…

Read More »

കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറയില്‍കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറയില്‍ കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.വട്ടച്ചിറ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി തെങ്ങ്, കൊക്കോ, ജാതി, വാഴ, കപ്പ അടക്കമുള്ള കൃഷി നശിപ്പിച്ചത്. ഇല്ലിമൂട്ടില്‍ ടോമിയുടെ…

Read More »