അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് തൃശൂര്‍ ചൊവ്വന്നൂരിലാണ് സംഭവം.രണ്ട് വിദ്യാര്‍ത്ഥിനികളും എലിവിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാന്‍ പോകരുതെന്ന് അധ്യാപിക വിദ്യാര്‍ത്ഥിനികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാര്‍ത്ഥിനികള്‍ വെള്ളം…
Read More »ഷോക്കേറ്റ് എട്ടു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ബെംഗളൂരു: സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു.ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാന്നിധ്യയാണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ…
Read More »കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്
അട്ടപ്പാടി : കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരുക്കേറ്റത്.ഇവരുടെ ഇടതുകൈ ഒടിഞ്ഞു.വീട്ടില്‍ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി പുഴയിലേക്ക് പോകുമ്ബോഴാണ് പന്നി ആക്രമിച്ചത്.ചേമ്പിൻ കൂട്ടത്തില്‍ മറഞ്ഞ് നിന്നിരുന്ന ഒറ്റപ്പന്നി ഇവര്‍ക്ക് നേരെ…
Read More »അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിക്കുകയും തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റിൽ
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്തുള്ള താല്‍ക്കാലിക ലേബര്‍ ഷെഡ്ഡില്‍ അതിക്രമിച്ച് കയറി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിക്കുകയും തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റ്റില്പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പാമ്ബുംതറ വീട്ടില്‍ മനു(30), പതിനാറാം വാര്‍ഡ് വടക്കേ വലിയവീട്ടില്‍ ശ്രീക്കുട്ടൻ(30)…
Read More »കതിഹാര്‍ ജില്ലയില്‍ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി
ബീഹാര്‍: കതിഹാര്‍ ജില്ലയില്‍ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ബാലിയ ബെലോണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബെലൗണ്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.35 വയസ്സുള്ള സ്ത്രീയുടെയും 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെയും മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്. സദാബ്…
Read More »രാജസ്ഥാനിലെ ഉദയ്പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
രാജസ്ഥാന്: രാജസ്ഥാനിലെ ഉദയ്പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ക്ഷേത്രവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഏകലിംപുര മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ജ്യോത ബാവ്ജി ക്ഷേത്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്….
Read More »മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ സംഘം പിടിൽ
ഉദിയൻകുളങ്ങര: വിവിധ മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പാറശാല പൊലീസ് പിടികൂടി. വെങ്ങാനൂര്‍ കെ.എസ്.റോഡില്‍ അയ്യങ്കാളി ലൈഫ് പദ്ധതി വീട്ടില്‍ എബി (21), വെങ്ങാനൂര്‍ പറമ്ബ് വിളാകം വീട്ടില്‍ രഞ്ജിത്ത് (18), വെങ്ങാനൂര്‍ കെ.എസ് റോഡില്‍ തുണ്ട് വിളാകം വീട്ടില്‍…
Read More »ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റു മരിച്ചു
കുമളി: ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റു മരിച്ചു.ഇടിയുടെ ആഘാതത്തില്‍ ബസും തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്ബം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ…
Read More »കോളജിനു മുന്നില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം;പ്രതി ആന്സന് അറസ്റ്റിൽ
മുവാറ്റുപുഴ : കോളജിനു മുന്നില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മല കോളജിന് മുന്നില്‍വെച്ച് വിദ്യാര്‍ഥിനിയായ ആര് നമിത ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ആന്സന് ആണ് അറസ്റ്റിലായത്. ഇന്നലെ…
Read More »ഇരുമ്പുകമ്പി മോഷ്ടിക്കാന്‍ ശ്രമിക്കവേ യുവാവ് പൊലീസിന്റെ പിടിയിൽ
ആലപ്പുഴ ചമ്പക്കുളം പടാഹാരം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മെട്രിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇറക്കിവെച്ചിരുന്ന 25 കിലോഗ്രാം ഭാരം വരുന്ന ഇരുമ്ബ് കമ്പികളാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷ്ടിക്കാന്‍ ശ്രമിച്ചത്.ആലപ്പുഴ നെടുമുടി പഞ്ചായത്ത് 10 വാര്‍ഡില്‍ കിഴക്കേടം വീട്ടില്‍…
Read More »