കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയില്‍ നാലുപേര്മാന്നാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ
കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയില്‍ നാലുപേര്‍ മാന്നാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി.പൊന്നൂക്കര ചെമ്പകണ്ടം റോഡില്‍ ഇരുട്ടാണി പറമ്പില്‍ പ്രശാന്ത് (44), മങ്ങാട്ടുകാട്ടില്‍ പൗളി (57), പുത്തൂര്‍ കള്ളാടത്തില്‍ റെജില്‍കുമാര്‍ (47), പുത്തൂര്‍ പുത്തന്‍പറമ്പില്‍ അബ്രഹാം (47) എന്നിവരാണ് പിടിയിലായത് .
Read More »അമ്മയുടെ കണ്മുന്നില് വെച്ച് മകനെ വെള്ളക്കെട്ടില്‍ കാണാതായി
അമ്മയുടെ കണ്മുന്നില് വെച്ച് മകനെ വെള്ളക്കെട്ടില്‍ കാണാതായി. കാസര്‍കോട് ജില്ലയിലാണ് സംഭവം. ബങ്കളം പാല് സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യനെ (17) യാണ് കാണാതായത്.കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഒട്ടു കമ്ബനിയിലേക്ക് കളിമണ്ണെടുത്തതിന്…
Read More »നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യുവതി പൊലീസ് പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യുവതി പൊലീസ് പിടിയില്‍.തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാനും വൈകി. ഉദ്യോഗസ്ഥര്‍ പറയുന്നത്: കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്….
Read More »മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്ന് 15 പേര് മരണപ്പെട്ടു
മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്ന് 15 പേര് മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്.ഗര്‍ഡര്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നത്. താനെയിലെ ഷാഹ്പൂരിന് സമീപം സമൃദ്ധി എക്സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെയാണ് അപകടം. ഗര്‍ഡര്‍ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും…
Read More »ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളില്‍ അനധികൃതമായി തിരുകിക്കയറ്റി കോടികള്‍ വെട്ടിച്ച സംഭവത്തില്‍ കമ്പനി മാനേജര്‍ അറസ്റ്റില്‍
തൊഴില്‍ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളില്‍ അനധികൃതമായി തിരുകിക്കയറ്റി കോടികള്‍ വെട്ടിച്ച സംഭവത്തില്‍ കമ്പനി മാനേജര്‍ അറസ്റ്റില്‍.സ്വകാര്യ റിക്രൂട്ട്മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് തന്റെ ഭാര്യയെ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെടുത്തി 10 വര്‍ഷത്തിലേറെയായി കമ്പനിയെ കബളിപ്പിച്ച് കോടികള്‍ തട്ടിയത്.അസാധാരണ കുറ്റകൃത്യമാണെന്നാണ്…
Read More »പത്തനംതിട്ട കോന്നിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കോന്നി: പത്തനംതിട്ട കോന്നിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ നഴ്സിങ് കോളേജില്‍ പഠിച്ചിരുന്ന എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യയെ (20) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മകള്‍ ആത്മഹത്യ ചെയ്തത് ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടര്‍ന്നാണെന്ന് കുടുംബം പറഞ്ഞു. ലോണ്‍…
Read More »