വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും,പൊലീസിനെയും പൊതുജനങ്ങളെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും,പൊലീസിനെയും പൊതുജനങ്ങളെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍.നിരവധി മോഷണ, പിടിച്ചുപറി കേസുകളില്‍ പ്രതിയായ മലപ്പുറം താനൂര്‍ റഫീക്ക് (36) എന്ന ശിഹാബിനെയാണ് കസബ പോലീസ്…

Read More »

മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേല്‍പ്പിച്ച കേസ്; അയല്‍വാസി അറസ്റ്റിൽ

പത്തനംതിട്ട: മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍.ചെങ്ങറ സമരഭൂമിയില്‍ ശാഖ 48-ല്‍ ശ്യാം (50) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന ബീനയെയും ഭര്‍ത്താവ് ബിനുവിനെയും ആണ് പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും…

Read More »

എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം : എരമംഗലം പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക് വെടിയേറ്റത്.വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്…

Read More »

സ്പീക്കറുടെ ഓണം ആശംസകൾ

സന്തോഷത്തിന്റെയും സമുദ്ധിയുടെയും നാളുകളുടെ ഓർമ്മ മാത്രമല്ല ഓണം. മലയാളിയെ സംബന്ധിച്ച് മാവേലി വാഴുന്ന നാട് മാനുഷരെല്ലാരും ഒന്നു പോലെ കഴിഞ്ഞിരുന്ന ഒന്നാണ്. ജാതിമത ഭേദമന്യേ നമ്മൾ ആ സങ്കല്പത്തെ ഏറ്റെടുക്കുകയാണ് ഓരോ ഓണക്കാലത്തും. നീതിമാനായ രാജാവിനെയാണ് നമ്മൾ മഹാബലിയിൽ കാണുന്നത്. ജയതോൽവികൾക്കപ്പുറം…

Read More »

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ മര്‍ദിച്ചുകൊന്നു

ഭോപാല്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചുകൊന്നു. ബറോഡിയ നോനാഗിര്‍ ഗ്രാമത്തിലെ നിതിൻ അഹിര്‍വാര്‍ എന്ന യുവാവിനെയാണ് വ്യാഴാഴ്ച കൊലപ്പെടുത്തിയത്.യുവാവിന്റെ സഹോദരി ഭീഷണിപ്പെടുത്തുന്നതിനും മര്‍ദിച്ചതിനും എതിരെ 2019-ല്‍ നാലു പേര്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍…

Read More »

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും.സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന്…

Read More »

അച്ഛനെ കൊല്ലാന്‍ 15കാരന്റെ ശ്രമം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പതിനഞ്ചുകാരനായ മകന്‍ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കാനും ശ്രമിച്ചുഈ സമയം മാതാവ് വീട്ടിലില്ലായിരുന്നു. വഴക്കു പറഞ്ഞതിന്റെ വിരോധത്തിലാണ് അച്ഛനെ ആക്രമിച്ചത്.അച്ഛനും മകനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

Read More »

മാവേലിക്കാലത്തെ ഐക്യം പുതുതലമുറകളിലേയ്ക്കും ജി എസ് സജീവ്

വൈവിദ്ധ്യങ്ങളുടെ സമ്മേളനങ്ങളിലൂടെയാണല്ലോ കേരള നാടിന്റെ പ്രസക്തിയേറുന്നത്. വിവിധ മത-വർഗ – വർണ-ജാതികളുടെ സമ്മിശ്രണം അതിന്റെ ഉദാഹരണവും. നാടൊന്നാകെ ആഘോഷത്തിമിർപ്പിലാവുന്ന അത്തം മുതൽ തിരുവോണം വരെയുളള പത്തു നാളിൽ വേർതിരിവുകളുടെ അതിർവരമ്പുകളിൽ മനോഹരമായ “മടവീഴ്ച ” ദൃശ്യമാകും. അവിടെ സമൃദ്ധിയായൊഴുകുന്നത് മതസാഹോദര്യത്തിന്റെയും സ്നേഹവായ്പിന്റെയും…

Read More »

കര്‍ണാടകയില്‍ മലിനംജലം കുടിച്ച്‌ സ്ത്രീ മരിച്ചു

ബെംഗളൂരു : കര്‍ണാടകയില്‍ മലിനംജലം കുടിച്ച്‌ വീണ്ടും മരണം. ഈ വര്‍ഷം സമാനമായ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ച യാഡ്ഗിര്‍ ജില്ലയിലാണ് മലിനമായ വെള്ളം കുടിച്ച്‌ ഒരു സ്ത്രീ മരിച്ചത്.ഇരുപതിലേറെ പേരെ ഛര്‍ദിയും വയറിളക്കവും മൂര്‍ഛിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 വയസുള്ള സ്ത്രീയുടെ…

Read More »

വി എ ഡി എഫ് രണ്ടാമത് നാഷണൽ സെമിനാർ

തിരുവനന്തപുരം : വി എ ഡി എഫ് രണ്ടാം നാഷണൽ സെമിനാർ ഹോട്ടൽ റെസിഡൻസി ടവറിൽ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം രാജ്യ സഭ എം പി രാം ചന്ദർ ജഗ്ര നിർവഹിച്ചു. ചടങ്ങിൽ അതുൽ കുമാർ തിവെരി, ഡോക്ടർ രജനീഷ് ഭാരത്…

Read More »