കാമുകിയുമായി വഴക്കിട്ട് ട്രാൻസ്ഫോമറിന് മുകളില്‍ കയറിയ യുവാവിന് പൊള്ളലേറ്റു

കൊച്ചി: കാമുകിയുമായി വഴക്കിട്ട് ട്രാൻസ്ഫോമറിന് മുകളില്‍ കയറിയ യുവാവിന് പൊള്ളലേറ്റു. കൊച്ചി ബ്രഹ്മപുരം സ്വദേശിയാണ് കാമുകിയെ ഭയപ്പെടുത്താൻ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയത്.ബുധനാഴ്ച പുലര്‍ച്ചെ 2.30ന്‌ കിഴക്കമ്പലം ബസ്‌ സ്റ്റാന്‍ഡിനുസമീപത്തായിരുന്നു സംഭവം നടന്നത്. ട്രാൻസ്ഫോറിന് മുകളില്‍ കയറി ലൈനില്‍ പിടിക്കാൻ ശ്രമിച്ച യുവാവ്…

Read More »

ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന്‍ അറസ്റ്റില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരന്‍ (73) ആണ് പിടിയിലായത്.നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയുമാണ് ചിറയിന്‍കീഴ് പൊലീസ് ശശിധരന്റെ വീട്ടില്‍…

Read More »

വ്യോമസേനാ യുദ്ധ വിമാനങ്ങളുടെ നിശ്ചല പ്രദർശനം ശംഖുമുഖത്ത് ആഗസ്റ്റ് 26-ന്

ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ സ്ഥാപക ദിനത്തിൻ്റെ 40-ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി, പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം ആഗസ്റ്റ് 26-ന് വൈകിട്ട് 4:30 മുതൽ ശംഖുമുഖം വ്യോമസേനാ ടാർമാക്കിൽ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പൊതുജനങ്ങൾക്ക്…

Read More »

എം ജി മോട്ടോർ ഇന്ത്യയുടെ ഷോ റൂം ഉദ്ഘാടനം ചെയ്തു

എം ജി മോട്ടോർ ഇന്ത്യ യുടെ ഷോറൂം ചാക്കയിൽ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് കാറുകളുടെ വില്പനയും, സർവീസ് തുടങ്ങിയവ ഒരു കുടക്കീഴിൽ.ഉദ്ഘാടനചടങ്ങിൽ കമ്പനി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗൗരവ് ഗുപ്ത,മുഖ്യ അതി ധി അവിട്ടം തിരുനാൾ ആദിത്യ വർമ്മ,നിരവ് മോഡി, തുടങ്ങിയ…

Read More »

റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ 157-ാമത് സ്റ്റോര്‍ തിരുവനന്തപുരത്ത് തുറന്നു

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്കിന്റെ 157-ാമത് സ്റ്റോര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കഴക്കൂട്ടം ഇന്‍ഫോസിസിനും യുഎസ്ടി ഗ്ലോബലിനും എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ച സ്റ്റോര്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം സാന്നിധ്യമുള്ള റോയല്‍ഓക്കിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികകല്ലാണ്…

Read More »

കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണൂര്‍ പട്ടുവം മുതുകുട എല്‍പി സ്കൂളിന് സമീപം ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.ക്രെയിൻ ഓപ്പറേറ്റര്‍ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. തളിപ്പറമ്പ് അഗ്നിരക്ഷാസേന അംഗങ്ങള്‍ ക്രെയിനിനകത്ത്…

Read More »

ഗുജറാത്തില്‍ ഫാക്ടറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഹ്മദാബാദ്: ഗുജറാത്തില്‍ ഫാക്ടറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍. ബറൂച് ജില്ലയിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വേദാജ് വില്ലേജിലെ പി.ഐ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ ടാങ്കില്‍ നിന്നാണ്…

Read More »

തൊഴുത്തില്‍നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓലിയില്‍ വീണവീട്ടമ്മയ്ക്ക് ദരുണാന്ത്യം

ഇടുക്കി: തൊഴുത്തില്‍നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓലിയില്‍ വീണു വീട്ടമ്മ മരിച്ചു.ഉടുമ്പന്‍ചോല കരുണാപുരം മന്തിപ്പാറ വയലാര്‍ നഗറില്‍ വടക്കേവീട്ടില്‍ പുരുഷോത്തമന്റെ ഭാര്യ ഉഷയാണ് മരിച്ചത്. ഓലിയിലേക്ക് വീണ ഉഷയുടെ ദേഹത്തേക്ക് പശുവും വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഉഷയെ ചേറ്റുകുഴിയിലെ സ്വകാര്യ…

Read More »

ട്രാവല്‍സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

പാലക്കാട് : ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന കല്ലട ട്രാവല്‍സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.ചെന്നൈയില്‍ നിന്ന് കോഴിക്കോടിന് പോവുകയായിരുന്ന ബസ് തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടത്തില്‍പ്പെട്ടത്. ബസ് യാത്രക്കാരായ പൊന്നാനി കൊല്ലംപടി സ്വദേശി അബ്ദുറഹീമിന്റെ…

Read More »

കണ്ണൂര്‍ മയ്യിലില്‍ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി;ഗ്രേഡ് എസ്‌ഐ കസ്റ്റഡിയിൽ

കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ദിനേശനാണ് പ്രതി.സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.‌മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ദിനേശന്‍റെ കൊളച്ചേരി പറമ്പിലുള്ള വീട്ടില്‍ വച്ച്‌ ഇരുവരും…

Read More »