ചരിത്രം കുറിച്ച് ചന്ദ്രയാൻ 3; ദൗത്യം വിജയകരം, ലാൻഡർ ചന്ദ്രനിൽ ഇറങ്ങി

ചരിത്രം കുറിച്ച് ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ഏവരും കാത്തുനിന്ന ചരിത്രനിമിഷത്തിന് പരിസമാപ്തിയായത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചന്ദ്രന്റെ ദക്ഷിണ…

Read More »

എന്‍ആര്‍ഐ ഹോം കമിങ് ഉല്‍സവവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

തിരുവനന്തപുരം: പ്രവാസി ഉപഭോക്താക്കളുമായി ഓണം ആഘോഷിക്കുവാനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്‍ആര്‍ഐ ഹോം കമിങ് ഉല്‍സവം അവതരിപ്പിച്ചു. പ്രവാസി ഇടപാടുകാരേയും കുടുംബങ്ങളേയും ശാഖകളിലേക്കു ക്ഷണിക്കുന്ന ബാങ്ക് വിളക്കു കൊളുത്തലും സല്‍ക്കാരവും സംഘടിപ്പിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവാസി ഇടപാടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേക…

Read More »

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൂനോള്‍മാട് ചമ്മിണിപറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകള്‍ ഗൗരി നന്ദയാണ് മരിച്ചത്.കൂനോള്‍മാട് എ.എം.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ്.കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അടുക്കിവെച്ച കല്ലില്‍ ചവിട്ടി…

Read More »

അഭിഭാഷകഗുമസ്ഥന്മാർ ഉപവസിക്കുന്നു

തിരുവനന്തപുരം : അശാസ്ത്രീയമായ ഇ -ഫയലിംഗ് സമ്പ്രദായം അവസാനിപ്പിക്കുക, ഫിസിക്കൽ ഫയലിംഗ് നില നിർത്തുക, കൈ എഴുത്ത് കോപ്പികൾ സ്വീകരിക്കുക, പകർപ്പ് അപേക്ഷകൾ പൂർണ്ണമായും ഫിസിക്കൽ ഫയലിംഗ് നിലനിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ലേയർസ് ക്ലെർക്സ് അസോസിയേഷൻ 24ന്…

Read More »

മിർച്ചിയിൽ അഞ്ചു ദിവസം കളറോണം പരിപാടികൾ

തിരുവനന്തപുരം: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ റേഡിയോ ശ്രോതാക്കൾക്കായി “കളറോണം” എന്ന പേരിൽ മിർച്ചി റേഡിയോ ഓണം പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. . അഞ്ച് ദിവസത്തേക്ക്, പ്രശസ്ത മലയാളി ഗായകരും അഭിനേതാക്കളും ഷെഫുകളും മിർച്ചി സ്റ്റുഡിയോകളിൽ മിർച്ചി സ്റ്റാർജെകളായി എത്തുന്നു ഹിഷാം…

Read More »

അയല്‍വാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിൽ

ഈരാറ്റുപേട്ട: അയല്‍വാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 51കാരൻ അറസ്റ്റില്‍. പ്ലാശനാല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട നെടുമണ്‍ ഭാഗത്ത് സന്തോഷ് ഭവനില്‍ സന്തോഷ് കുമാറിനെയാണ് (51) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.പ്ലാശനാല്‍ ചുണ്ടങ്ങാത്തറയില്‍ ബൈജുവാണ്(റോബിൻ) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയായിരുന്നു സംഭവം….

Read More »

ബി.എസ്.എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ 30 കിലോ മയക്കുമരുന്നുമായി രണ്ട് പാകിസ്താൻ കള്ളക്കടത്തുകാര്‍ പിടിയിൽ

ചണ്ഡിഗഡ്: പഞ്ചാബിലെ അതിര്‍ത്തി പ്രദേശത്തിന് സമീപം ബി.എസ്.എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ 30 കിലോ മയക്കുമരുന്നുമായി രണ്ട് പാകിസ്താൻ കള്ളക്കടത്തുകാര്‍ പിടിയില്‍.ഈ വര്‍ഷം പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇത്. തിങ്കളാഴ്ച പുലര്‍ച്ചെ ഫിറോസ്പൂര്‍ സെക്ടറിലെ അന്താരാഷ്ട്ര…

Read More »

എംഡിഎംഎയുമായി ആലപ്പുഴ സ്വദേശികളായ അഞ്ചു യുവാക്കള്‍ പിടിയിൽ

കുമളി: എക്സൈസ് ഉദ്യോഗസ്ഥര്‍ കുമളി ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ആലപ്പുഴ സ്വദേശികളായ അഞ്ചു യുവാക്കള്‍ പിടിയിലായി.ഇവരില്‍ നിന്നും 5.2 ഗ്രാം എം.ഡി.എം.എ. കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല പാണാവള്ളി പൂച്ചാക്കല്‍ പാലാങ്ങിനിഗര്‍ത്ത് അഭിജിത് പ്രദീപ് (28), മേല്‍പൂച്ചാക്കല്‍ പനച്ചിക്കല്‍ എം.ബി. ഹരികൃഷ്ണൻ…

Read More »

അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തി

ഫറോക്കില്‍ കാണാതായ സംസാരശേഷിയില്ലാത്ത അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തി.ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൂഴിക്കല്‍ വള്ളത്ത് റോഡില്‍ ചാലിയത്ത് പറമ്ബ് എന്‍.സി. ഹൗസില്‍ റജാസിന്റെ മകന്‍ ഗാനിമിനെ (അഞ്ച്) ആണ് മാതാവ് സൈനബ ഹണിയുടെ…

Read More »

റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറിന് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അനീസിനെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍…

Read More »