അനന്തപുരിയിൽ പരസ്യ ചിത്രങ്ങൾക്കു മാത്രമായി ചലച്ചിത്രമേള
എം അഡ്സ് മീഡിയയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യയിൽ ആദ്യമായി പരസ്യ ചിത്രമേള വരുന്നു. നവംബർ 1, 2,3, തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ചായിരിക്കും സൗത്ത് ഇന്ത്യയിലെ പ്രഥമ ചലച്ചിത്രമേള നടക്കുക. പരസ്യ കലയുടെ സർഗാത്മകതയും ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ സത്തയും വൈവിധ്യങ്ങളും…
Read More »ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരിച്ചു
നിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്.വഴിക്കടവ് പൂവ്വത്തി പൊയില്‍ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിന്റെ മകൻ ഷഹലുദ്ധീനാണ് (24) മരിച്ചത്.തിങ്കാളാഴ്ച പുലര്‍ച്ചെ 2.30 ന് ഓടെയാണ് അപകടം….
Read More »തൃശൂരില്‍ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും
തൃശൂര്‍: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി.വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിയിരുന്ന ചൊവ്വല്ലൂര്‍പ്പടി തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ അരുണിനെ (28) പൊലീസ് അറസ്റ്റ്…
Read More »ജയകേസരി വാർത്തയിമേൽ പോലീസ് നടപടി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം അടച്ചിട്ടിരുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ തുറന്നു
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വളരെ കാലമായി അടച്ചിട്ടിരുന്ന പ്രീപെയ്ഡ് കൗണ്ടർ തുറന്നത് ജനങ്ങൾക്ക് ആശ്വാസമായി. ജയകേസരി ദിനപത്രം, ജയകേസരി ഓൺലൈൻ, ജയകേസരി യൂട്യൂബ് ചാനൽ,എന്നിവയിലൂടെ കഴിഞ്ഞദിവസം വളരെയധികം പ്രാധാന്യത്തോടെ കൂടി പ്രീപെയ്ഡ് കൗണ്ടറിന്റെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നു…
Read More »ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക് : ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.കര്‍ണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമര്‍നാഥ് (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം…
Read More »മുംബൈ വിമാനത്താവളത്തില്‍ 15 കോടി രൂപയുടെ ലഹരിമരുന്നുമായി മലയാളി പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 15 കോടി രൂപയുടെ ലഹരിമരുന്നുമായി മലയാളി പിടിയില്‍. ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നെത്തിയ സാറ്റ്ലി തോമസ് (44) ആണ് അറസ്റ്റിലായത്.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആര്‍ഐ) ആണ് അറസ്റ്റ് ചെയ്തത്.ബാഗില്‍ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയില്‍ 1496…
Read More »തൈക്കടപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ കടലില്‍വീണ് മരിച്ചു
നീലേശ്വരം : തൈക്കടപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ കടലില്‍വീണ് മരിച്ചു. ബോട്ടുജെട്ടി പരിസരത്തെ രാജേഷ് (35), തീരദേശ പൊലീസ് രക്ഷാബോട്ടിലെ താല്‍ക്കാലിക ജീവനക്കാരൻ സനീഷ് (40) എന്നിവരാണ് മരിച്ചത്. ഞായര്‍ വൈകീട്ട് അഞ്ചോടെ നടുവില്‍ പള്ളി ഭാഗത്താണ് അപകടം.മീൻപിടിക്കുന്നതിനിടെ രാജേഷ് കടലില്‍…
Read More »തിരുവോട്ടിയൂരില്‍ ഉണ്ടായ തീപിടിത്തം;കുടുംബത്തിലെ നാല് പേര്‍ മരിച്ചു
ചെന്നൈ: തിരുവോട്ടിയൂരില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മുത്തശ്ശിയും മൂന്ന് പേരക്കുട്ടികളുമാണ് മരിച്ചത്.ചെന്നൈ സ്വദേശിയായ സന്താനലക്ഷ്മി, ഇവരുടെ പേരക്കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇവരുടെ വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍…
Read More »കോട്ടയത്ത് എംഡിഎംഎയുമായി ആയുര്‍വേദ തെറാപ്പിസ്റ്റ് അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് എംഡിഎംഎയുമായി ആയുര്‍വേദ തെറാപ്പിസ്റ്റ് അറസ്റ്റില്‍. പെരുവന്താനം സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടിയത് രണ്ടു മാസത്തെ നിരീക്ഷണത്തിന് ഒടുവിലായിരുന്നു.പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിള്‍ (24)ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ഫിലിപ്പെന്ന് എക്സൈസ് പറഞ്ഞു….
Read More »പെട്രോള്‍ പമ്പിന് സമീപം പികപ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
കോഴിക്കോട്: ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം പികപ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടച്ചേരി തലായി മത്തത്ത്ജിയാദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഓര്‍ക്കാട്ടേരിയില്‍ നിന്ന് എടച്ചേരിക്ക്കാറില്‍ വരുമ്പോള്‍ അമിതവേഗത്തില്‍ എതിരെ വന്ന പികപ്…
Read More »