ടൈം വേൾഡ് റെക്കോർഡ് നേടിയ മാസ്റ്റർ ആദിഷ് സജീവിന്റെ രചനയുടെ പ്രകാശനം മന്ത്രി ചിഞ്ചു റാണി നിർവഹിക്കും
തിരുവനന്തപുരം:- കൈകൊണ്ട് രചിച്ച ലോകത്തിലെ ഏറ്റവും വലിയ മിറർ റൈറ്റിഗിനു പ്രതിബിംബ കാലിഗ്രാഫി :- അക്ഷരങ്ങളെ കണ്ണാടിയിലെ പ്രതിബിംബം വഴി മാത്രം വായിച്ചെടുക്കാവുന്ന തരത്തിൽ എഴുതുന്ന കല യുകെ ആസ്ഥാനമായുള്ള ടൈം വേർഡ് റെക്കോർഡ് നേടിയ എട്ടു വയസ്സുകാരൻ മാസ്റ്റർ ആദിഷ്…
Read More »ഡബ്ലിയു എം സി ആരോഗ്യവും മെഡിക്കൽ ടൂറിസത്തെയും കൂട്ടിയിണക്കി ഏകജാലക പോർട്ടൽ
തിരുവനന്തപുരം:- വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലന്റെ നേതൃത്വത്തിൽ ആരോഗ്യമേഖലകളിൽ മെഡിക്കൽ – ടൂറിസം അനന്തസാധ്യതകൾ കണക്കിലെടുത്ത് ഒരു ഏകജാലക പോർട്ടൽ. യു കെയിലെ തോമസ് കണ്ണങ്കേരിൽ, ജർമ്മനി ടൂറിസം…
Read More »കാറില്‍ കടത്താൻ ശ്രമിച്ച തിമിംഗലഛര്‍ദ്ദിയുമായി ആറംഗ സംഘം പിടിയിൽ
തിരുവനന്തപുരം:കാറില്‍ കടത്താൻ ശ്രമിച്ച തിമിംഗല ഛര്‍ദ്ദി പിടികൂടി. 35 കോടിയോളം വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്.കന്യാകുമാരിക്ക് സമീപം മാര്‍ത്താണ്ഡത്ത് വെച്ചാണ് കാര്‍ പോലീസ് പിടിയിലായത്. സംഭവത്തില്‍ ആറ് മലയാളികള്‍ പിടിയിലായി.റെയില്‍വേ സ്റ്റേഷൻ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ആറംഗ സംഘത്തെ…
Read More »ലോഡ്ജ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം
വയനാട് : ലോഡ്ജ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. മുറിയെടുക്കുന്നതിന് അഡ്വാൻസ് പണം ചോദിച്ച ലോഡ്ജ് ജീവനക്കാരനാണ് ക്രൂരമര്‍ദ്ദനമേറ്റത്.വയനാട് മാനന്തവാടി സന്നിധി ലോഡ്ജ് ജീവനക്കാരൻ രാജനെയാണ് ഒരു കൂട്ടം യുവാക്കള്‍ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു കൂട്ടം യുവാക്കള്‍ സന്നിധി…
Read More »മഴയിൽ തീരാദുരിതം പേറി ആലപ്പുഴ
തിരുവനന്തപുരം :- അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് തോരാത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പാടശേഖരങ്ങളിൽ എല്ലാം വെള്ളം നിറഞ്ഞു. പാടശേഖരങ്ങളിൽ വെള്ളം കയറിയതിനാൽ കൊയ്ത്തു മുടങ്ങുകയും നെൽച്ചെടികൾ നശിക്കുകയും ചെയ്തു. ഇതിനാൽ വൻ…
Read More »സംസ്ഥാനത്ത് ഇന്നും മഴ ശക്തം
സംസ്ഥാനത്ത് മഴ ശക്തം. ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അറബിക്കടലിലും…
Read More »എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
മാനന്തവാടി: എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. നബിദിന…
Read More »മലയാളി വ്യവസായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡെല്‍ഹി: മലയാളി വ്യവസായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌എന്‍ഡിപി ദ്വാരക ശാഖ സെക്രടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി പി സുജാതന്‍ (60) ആണ് മരിച്ചത്.പാര്‍കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തെ…
Read More »മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: വടക്കഞ്ചേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു.കുന്നേങ്കാട് മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്ക് ആണ് മരിച്ചത്. എളവമ്പാടം പുന്നപ്പാടം മേഖലയിലുള്ള അജിതയുടെ വീട്ടില്‍ വച്ചാണ് അപകടം നടന്നത്.പാല്‍ കൊടുത്തതിന് ശേഷം തൊട്ടിലില്‍ കിടത്തിയ…
Read More »