
ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റിൽ
അബഹ: ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. അസീറില്‍ നിന്ന് ട്രാഫിക് പൊലീസാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ പിടികൂടിയത് ലഹരി മരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ പക്കല്‍ നിന്നും 126 കിലോ ലഹരിമരുന്നാണ്…
Read More »
വസ്ത്രവ്യാപാരിയെയും മകനെയും മോട്ടോര്‍സൈക്കിളുകളിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊന്നു
അസംഗഢ്: വസ്ത്രവ്യാപാരിയെയും മകനെയും മോട്ടോര്‍സൈക്കിളുകളിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊന്നു. റഷീദ് അഹമ്മദ് (55), ഷൊഹൈബ് (22) എന്നിവരാണു കൊല്ലപ്പെട്ടത്.ഇന്നലെ രാവിലെ എട്ടിന് ശാരദ മാര്‍ക്കറ്റിലെ ഷോപ്പ് വൃത്തിയാക്കുന്നതിനിടെ മൂന്നു മോട്ടോര്‍സൈക്കിളുകളിലെത്തിയവര്‍ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി ഇരുവര്‍ക്കും നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു.റഷീദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിരക്ഷപ്പെടാൻ…
Read More »ആദരാജ്ഞലികൾ
മുതിർന്ന പത്ര പ്രവർത്തകൻ വിക്രമന്റെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “
Read More »
വാളിക്കോട് റിംസ്ആശുപത്രിയില്‍ നിന്ന് അലുമിനിയം ഫ്രെയിം മോഷണം;രണ്ടുപേര് പൊലീസ് പിടിയിൽ
നെടുമങ്ങാട്: വാളിക്കോട് റിംസ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അലുമിനിയം ചുവരിന്റെ പാളി പൊളിച്ചുമാറ്റി 4000 രൂപ വിലവരുന്ന പതിനൊന്ന് കഷ്ണം അലുമിനിയം ഫ്രെയിം മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്തു വീട്ടില്‍ നിന്ന് കരകുളം വേങ്കോട് മുല്ലശേരി…
Read More »
സ്‌കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടം ;ബൈക്ക് യാത്രികന്‍ മരിച്ചു
മണ്ണുത്തി: വടക്കുഞ്ചേരി ദേശീയപാതയില്‍ ചുവന്നമണ്ണ് സെന്ററില്‍ സ്‌കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടില്‍ സീജോ (52) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണ് സെന്ററില്‍ യു ടേണ്‍…
Read More »മത്സ്യ ലേലത്തിൽ ഇടനിലക്കാരുടെ “പകൽക്കൊള്ള ” അമ്പലപ്പുഴ പഴവീട് അമ്പലത്തിനു സമീപം റോഡിൽ വലവിരിച്ചു മത്സ്യ കച്ചവടം
(ബിജു. കെ. നായർ.. ആലപ്പുഴ ബ്യൂറോ ) ആലപ്പുഴ : കടലിൽ നിന്ന് പിടിക്കുന്ന മത്സ്യത്തിന് ലേലം വിളിക്കുമ്പോൾ ഇടനിലക്കാരുടെ പകൽ ക്കൊള്ള കാരണം ഈ മേഖലയിൽ മത്സ്യ കച്ചവടക്കാർ ഇന്ന് ത്രിശങ്കു സ്വർഗത്തിൽ ആണ്. ഇതിനെ തുടർന്ന് അവർ വലയും…
Read More »നവരാത്രി ഉത്സവം -ടൂറിസം കലണ്ടറിൽ ഉൾപെടുത്താൻ സർക്കാർ തയ്യാറാകണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും ലോകമെങ്ങും ശ്രദ്ധ ആകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നായ നവരാത്രി ഉത്സവത്തെ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തണം എന്ന ആവശ്യത്തിനു ശക്തി ഏറുകയാണ്. രാജ ഭരണ കാലം തൊട്ടു നടന്നു വരുന്ന ഒരു ഉത്സവം…
Read More »വെള്ളയമ്പലത്ത് പോലീസ് ജീപ്പിന് തീപിടിച്ചു
തിരുവനന്തപുരം : വെള്ളയമ്പലം സിഗ്നലിന് സമീപം ബുധനാഴ്ച അഞ്ചരയോടെ കൂടി ഓടിക്കൊണ്ടിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡറുടെ KL01BQ1767 മഹീന്ദ്ര സൈലോ വാഹനത്തിന്റെ എസിയുടെ ഗ്യാസ് ലീക്ക് ആയതിനെ തുടർന്ന് കത്തി. നിമിഷ നേരം കൊണ്ട് വാഹനം പൂർണ്ണമായും കത്തുകയും ചെയ്തു….
Read More »കേരളത്തിന്റെ ഓണം ബംബർ തമിഴ്‌നാടിന്
കോഴിക്കോട്: ഇത്തവണ ഓണം ബംബർ ഒന്നാം സമ്മാനത്തിനർഹനായത് കോയമ്പത്തൂർ സ്വദേശി നടരാജൻ. കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. കോഴിക്കോട് ബാവ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സബ്ഏജൻസിയിൽ നിന്നാണ് നടരാജൻ ടിക്കറ്റെടുത്തത്. നടരാജൻ 10 ടിക്കറ്റുകളെടുത്തതായാണ് ഏജൻസി വ്യക്തമാക്കുന്നത്. നാല് ദിവസം…
Read More »സൊലസിന്റെ “സ്നേഹ സാന്ദ്രമായ് “പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 13ന്
സൊലസ് സംഘടിപ്പിക്കുന്ന സ്നേഹ സാന്ദ്രമായ് എന്ന പരിപാടി ഒക്ടോബർ 13ന് വൈകുന്നേരം 5മണിക്ക് ഹസ്സൻ മരക്കാർ ഹാളിൽ നടക്കും. സൊലസ് സെക്രട്ടറി ഷീബ അമീർ ആദ്യക്ഷതവഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം ജയകുമാർ ഐ എ എസ് നിർവഹിക്കുന്നു. ഗായകൻ ജി വേണുഗോപാൽ മുഖ്യ…
Read More »