
ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയും വിദ്യാര്‍ത്ഥിയായ മകനും പൊലീസ് പിടിയിൽ
വണ്ടിപ്പെരിയാര്‍: ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയേയും വിദ്യാര്‍ത്ഥിയായ മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.വള്ളക്കടവ് കരികിണ്ണം ചിറയില്‍ അബ്ബാസിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലായ ഭര്‍ത്താവിനെ…
Read More »
ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ സ്വര്‍ണം കടത്താൻ ശ്രമം ഒരാള്‍ പിടിയിൽ
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി മേഖലയിലൂടെ സ്വര്‍ണം കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാ സേന (ബിഎസ്‌എഫ്) തകര്‍ത്തു.50 സ്വര്‍ണ ബിസ്‌കറ്റുകളും 16 സ്വര്‍ണക്കട്ടികളുമായി ഒരു കള്ളക്കടത്തുകാരനെ സൈന്യം പിടികൂടി. 23 കിലോയോളം തൂക്കമുള്ള സ്വര്‍ണത്തിന് 14 കോടി രൂപ വിലമതിക്കുമെന്നും…
Read More »അവസാന തീവ്രവാദിയെയും കൊന്നു ; പോരാട്ടം അവസാനിച്ചു അനന്ത്നാഗിൽ ഏഴാം ദിനം സൈന്യത്തിന്റെ വിജയം
ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഭീകരരുമായി ഏഴു ദിവസമായി നടന്നു വരുന്ന ഏറ്റുമുട്ടല്‍ ഇതോടെ അവസാനിച്ചതായും തിരച്ചില്‍ തുടരമെന്നും ജമ്മുകാഷ്മീര്‍ ഡിജിപി വിജയ് കുമാര്‍ അറിയിച്ചു.കൊല്ലപ്പെട്ട ഭീകരരില്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ഖാനും…
Read More »
തിരുവനന്തപുരം മൃഗശാലയിൽ സിംഹം ചത്തു
തിരുവനന്തപുരം മൃഗശാലയില്‍ അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന ഒരു ആണ്‍ സിംഹം ചത്തു ആണ്‍സിംഹത്തിന് ലിയോ എന്നും പെണ്‍സിംഹ ത്തിന് നൈല എന്നും പേര് നല്‍കി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.
Read More »
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കോട്ട : നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ് (16) ആണ് ജീവനൊടുക്കിയത്. മുറിയില്‍ വച്ച് കീടനാശിനി…
Read More »
പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബല്‍ജീന്ദര്‍ സിംഗ് ബാലിയാണ് കൊല്ലപ്പെട്ടത്. മോഗ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ബാലി.കാനഡ ആസ്ഥാനമായ ഖലിസ്ഥാന്‍ ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ്…
Read More »
മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചുരത്തില്‍ പ്ലാസ്റ്റിക് ശേഖരിക്കാൻ വനംവകുപ്പ് നിയോഗിച്ച സംഘത്തില്‍പെട്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്.തലശ്ശേരി-കുടക് സംസ്ഥാനാന്തര പാതയില്‍ കര്‍ണാടക പരിധിയിലാണ് മാക്കൂട്ടം റോഡ്. റോഡരികിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട ബാഗില്‍നിന്നു ദുര്‍ഗന്ധം…
Read More »
ധനകാര്യ സ്ഥാപനത്തില്‍നിന്ന് നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസ് ; ഒരാള്‍ പിടിയിൽ
കോട്ടയം: കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍.പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍ അനീഷ് ഭവനത്തില്‍ അനീഷ് ആന്‍റണിയാ(26)ണു പിടിയിലായത്. രക്ഷപ്പെട്ട മുഖ്യപ്രതി കലഞ്ഞൂര്‍ സ്വദേശിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ജില്ലാ…
Read More »
മണര്‍കാട്ട് സ്വകാര്യ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കോട്ടയം: മണര്‍കാട്ട് സ്വകാര്യ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാര്‍ഡ് റോഷിനി മൻസിലില്‍ ഫിറോസ് അഹമ്മദ്(31) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് കെ.കെ റോഡില്‍ ഐരാറ്റുനട മേഖലയിലാണ് അപകടം സംഭവിച്ചത്. എരുമേലി –…
Read More »