ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ഹൈസ്കൂൾ ഉപരി വിദ്യാർത്ഥികൾക്കായി ( എട്ടാം ക്ലാസ് മുതൽ പന്ത്രണ്ട് ക്ലാസ് വരെ) ഇ-പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു …
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള തിരുവന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ‘ലോക ഹൃദയ ദിനം – 2023′ (വേൾഡ് ഹാർട്ട് ഡേ 2023’) പരിപാടിയുടെ ഭാഗമായി, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ട് ക്ലാസ് വരെ പഠിക്കുന്ന സ്കൂൾ…
Read More »
നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ആറ് മാസത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.നേരത്തെ വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്‍ മേലുള്ള തുടര്‍നടപടികളാണ് ഹൈക്കോാടതി സ്റ്റേ ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍…
Read More »
എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ 9.30ന് തുടങ്ങും.ഹയർ സെക്കൻഡറി പ്ലസ്…
Read More »
കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നു
പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നു. കന്നി ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറന്നു.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍…
Read More »
ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കൊല്ലം : ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ നാദിറയെ ഭര്‍ത്താവ് റഹീം തീകൊളുത്തി കൊന്നത്.റഹീമിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. റഹീം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കര്‍ണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ…
Read More »ഭാസ്ക്കരൻ മാഷിന്റെ ഗാന രചനകൾ സാഹിത്യ മഹിമയുള്ളത് – പ്രഭാവർമ്മ
തിരുവനന്തപുരം – മലയാള ചലച്ചിത്ര ഗാന ശാഖയിൽ സാഹിത്യത്തിനു കൂടി മുൻഗണന നൽകുന്ന പ്രതിഭാശാലിയായിരുന്നു പി.ഭാസ്ക്കരൻ മാഷെന്ന് കവി പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. മാഷിന്റെ ഓരോ ഗാനങ്ങളും കേൾക്കുമ്പോൾ തന്നെ ആ ഗാനത്തിന്റെ വരികളിൽ സാഹിത്യ ഗന്ധം കാണാമെന്നും പി.ഭാസ്ക്കരൻ ജൻമശതാബ്ദി ഗാനാർച്ചന…
Read More »ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് പ്രത്യേക സ്‌പോക്കണ്‍ അറബിക് കോഴ്‌സുമായി ഡോ.അമാനുല്ല വടക്കാങ്ങര
കോഴിക്കോട്. ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് പ്രത്യേക സ്‌പോക്കണ്‍ അറബിക് കോഴ്‌സുമായി ഡോ.അമാനുല്ല വടക്കാങ്ങര. കേവലം അഞ്ച് ദിവസങ്ങള്‍ക്കകം സ്‌പോക്കണ്‍ അറബിക് ബാലപാഠങ്ങള്‍ പരിശീലിപ്പിക്കുന്ന പ്രത്യേക കോഴ്‌സാണിത്. കാലിക്കറ്റ് യൂണിവേര്‍സിറ്റി ഇസ് ലാമിക് ചെയര്‍ , ഫാത്തിമ എഡ്യൂക്കേറ്റേര്‍സ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന…
Read More »
അനന്ത്‌നാഗ് :തീവ്രവാദിക്കുള്ള തിരച്ചിൽ ആറാം ദിവസം
ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആറാം ദിവസവും തുടരുന്നു. ഗാരോൾ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ ബുധനാഴ്ച ആരംഭിച്ച ശ്രമമാണ് നടക്കുന്നത് . കനത്ത ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ…
Read More »പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ
കൊച്ചി : അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ…
Read More »