ഓണ്‍ലൈനില്‍ നിന്ന് വില കൂടിയ വാച്ച്‌ വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച്‌ തിരിച്ചയച്ച്‌ പണം തട്ടിയ പ്രതി പിടിയിൽ

ഓണ്‍ലൈനില്‍ നിന്ന് വില കൂടിയ വാച്ച്‌ വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച്‌ തിരിച്ചയച്ച്‌ പണം തട്ടിയ പ്രതി പിടിയില്‍.പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച്‌ ഓണ്‍ലൈന്‍ വഴിയാണ്…

Read More »

അച്ഛന്റെ കയ്യില്‍ നിന്ന് വെടിയേറ്റ് മകന് പരിക്ക്

അച്ഛന്റെ കയ്യില്‍ നിന്ന് വെടിയേറ്റ് മകന് പരിക്ക്. കനക ഭവനില്‍ ഗോപിയാണ് മകന്‍ സൂരജിനെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവച്ചത്.കണ്ണൂര്‍ പാനൂര്‍ മേലെ പൂക്കോത്താണ് സംഭവം.പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എയര്‍ഗണ്‍ വൃത്തിയാക്കുമ്ബോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന്…

Read More »

ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ ദുബൈ കസ്റ്റംസ് പിടികൂടി

ദുബൈ: ഏഷ്യൻ രാജ്യത്തുനിന്ന് എയര്‍ കാര്‍ഗോ വഴി ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ ദുബൈ കസ്റ്റംസ് പിടികൂടി. 62 ലക്ഷം ദിര്‍ഹം വിലവരുന്ന ഗുളികകളാണ് പിടികൂടിയത്. രണ്ട് കാര്‍ഗോകളിലായി മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. സംശയത്തെ തുടര്‍ന്ന് ദുബൈ…

Read More »

പൊങ്കാല മഹോത്സവം 2024

Read More »

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് എതിരെയുള്ള വ്യാജ പ്രചരണം; എല്ലാ മത വിഭാ​ഗക്കാർക്കും വായ്പകൾ നൽകുന്നുണ്ട് ; എം.‍ഡി

തിരുവനന്തപുരം; സംസ്ഥാന വനിതാ വികസന കോർപ്പഷൻ പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്നും, ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കും ഹിന്ദുകൾക്കും വായ്പകൾ അനുവദിക്കുന്നില്ലായെന്ന തരത്തിലുള്ള നടക്കുന്ന തെറ്റായ പ്രചരണമാണെന്ന് വനിതാ വികസന കോർപ്പറേഷൻ മാനേജിം​ഗ് ഡയറക്ടർ അറിയിച്ചു. കേരള സംസ്ഥാന വനിതാ…

Read More »

അഞ്ചലില്‍ റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കൊല്ലം : അഞ്ചലില്‍ റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്‍റെ തലയിലൂടെ ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിച്ച റോഡ് റോളര്‍ കയറിയിറങ്ങുകയായിരുന്നു.തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്. സംഭവ…

Read More »

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കിഴക്കൻ മധ്യപ്രദേശിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പടിഞ്ഞാറൻ മധ്യപ്രദേശിലൂടെ ഗുജറാത്തിനു മുകളിലേക്ക് ന്യൂനമര്‍ദം നീങ്ങിയേക്കും.ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട…

Read More »

മുൻ കേന്ദ്ര കമ്മിറ്റിയംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കനായ് ലാല്‍ ബാനര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റിയംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കനായ് ലാല്‍ ബാനര്‍ജി (97) അന്തരിച്ചു.വെള്ളിയാഴ്ച ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. 1926 ഒക്ടോബര്‍ 10ന് ഇപ്പോള്‍ ബംഗ്ലാദേശില്‍പ്പെട്ട റാണിമണ്ഡലിലാണ് ജനനം. കൂച്ച്‌ ബിഹാറില്‍ തൊഴിലാളികളെ സംഘടിപ്പിച്ച്‌…

Read More »

കൊട്ടിയൂരില്‍ വയോധികയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ മാല കവര്‍ന്നു

കണ്ണൂര്‍: കൊട്ടിയൂരില്‍ വയോധികയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ മാല കവര്‍ന്നു. കൊട്ടിയൂര്‍ കണ്ടപ്പന സ്വദേശി വിജയമ്മയുടെ ഒന്നര പവൻ മാലയാണ് കവര്‍ന്നത്.പ്രതിക്കായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയമ്മ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. വീടിൻറെ പുറകുവശത്തെ വാതില്‍…

Read More »

യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

.പാലക്കാട്: പാലക്കാട് ചാലിശ്ശേരിക്ക് സമീപം പടിഞ്ഞാറങ്ങാടിയില്‍ യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ വധശ്രമത്തിന് തൃത്താല പോലീസ് കേസെടുത്തു. പടിഞ്ഞാറങ്ങാടി സ്വദേശി അമ്ബലത്ത് വീട്ടില്‍ മുഹമ്മദ് ഷമീറിനാണ് (37) ക്രൂരമര്‍ദ്ദനം ഏറ്റത്. പടിഞ്ഞാറങ്ങാടി കവലയിലായിരുന്നു സംഭവം….

Read More »