റബ്ബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ആറ്റിങ്ങല്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആലംകോട് മണ്ണൂര്‍ഭാഗം കാട്ടില്‍ വീട്ടില്‍ പൊടിയൻ-അംബി ദമ്ബതികളുടെ മകനായ സുജിയുടെ മൃതദേഹമാണ് (32) ആലംകോട് മേലാറ്റിങ്ങല്‍ ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം വാമനപുരം നദിയോടു ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍…
Read More »പി.ഭാസ്ക്കരൻ മാഷിന്റെ ഓർമ്മകൾക്ക് മുന്നിൽ വൃശ്ചിക പൂ നിലാവേ… ഗാനാർച്ചന 17 ന്
തിരുവനന്തപുരം:- നിത്യ ഹരിത നായകൻ പ്രേം നസീർ അഭിനയിച്ച ചിത്രങ്ങൾക്ക് ഒരു പിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മലയാളചലച്ചിത്ര ഗാന ശാഖയിലെ സാഹിത്യരചയിതാവ് പി.ഭാസ്ക്കരൻ മാഷിന്റെ ജൻമ ശതാബ്ദി പ്രമാണിച്ച് വൃശ്ചിക പൂ നിലാവേ …. എന്ന പേരിൽ പ്രേംനസീർ സുഹൃത്…
Read More »
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നാല് മരണം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നാല് പേര്‍ മരിച്ചു.ഗ്രേറ്റര്‍ നോയിഡയിലെ അമ്രപാലിയിലാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ 8.30ഓടെയാണ് സംഭവം. അമ്രപാലി ഡ്രീം വാലി പ്രോജക്‌ട് എന്ന…
Read More »അബ്ദാലി ഫാം ഏരിയയില്‍ വൻ മദ്യനിര്‍മാണശാല കണ്ടെത്തി
കുവൈത്ത് സിറ്റി : കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷനുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അബ്ദാലി ഫാം ഏരിയയില്‍ വൻ മദ്യനിര്‍മാണശാല കണ്ടെത്തി. ഇവിടെനിന്ന് 236 ബാരല്‍ മദ്യം, നിര്‍മാണോപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഏഷ്യൻ…
Read More »കല്ലടിക്കോട് കരോകെ മൈക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്ക്
പാലക്കാട്: കല്ലടിക്കോട് കരോകെ മൈക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ 600 രൂപയ്ക്ക് വാങ്ങിയ മൈകാണ് പൊട്ടിത്തെറിച്ചതെന്നും നിര്‍മാണ കംപനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്നും കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്…
Read More »ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വസ്തു തര്‍ക്കം ; ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു.സംഭവത്തിനു പിന്നാലെ, കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ സമീപത്തെ വീടുകളും കടകളും കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ക്രൂര കൊലപാതകം നടന്നത്. ഹോരിലാല്‍, മകള്‍ ബ്രിജ്കാലി, മരുമകന്‍ ശിവശരണ്‍ എന്നിവരാണ്…
Read More »മറയൂര്‍ ചന്ദന ലേലത്തില്‍ 37 കോടി 22 ലക്ഷം രൂപയുടെ വില്‍പ്പന
ഇടുക്കി: മറയൂര്‍ ചന്ദന ലേലത്തില്‍ 37 കോടി 22 ലക്ഷം രൂപയുടെ വില്‍പ്പന. ഒന്‍പത് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു.കര്‍ണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടണ്‍ ചന്ദനമാണ് കര്‍ണാടക സോപ്‌സ് വാങ്ങിയത്.ഈ വര്‍ഷത്തെ രണ്ടാം മറയൂര്‍…
Read More »വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നി പ്രൈവറ്റ് ജെറ്റ് തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് പരിക്ക്
മുംബൈ: വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നി പ്രൈവറ്റ് ജെറ്റ് തകര്‍ന്നുവീണു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ട് ആണ് സംഭവം. റണ്‍വേ 27 ന് സമീപമാണ് അപകടമുണ്ടായത്….
Read More »