മൃഗശാലയില്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം
വിയന്ന : ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് ഹെല്‍ബ്രണ്‍ മൃഗശാലയില്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം.മൃഗശാലയിലെ ജീവനക്കാരനായ ഇവരുടെ ഭര്‍ത്താവിന് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാണ്ടാമൃഗത്തിന്റെ കൂടിനുള്ളില്‍ പതിവ് പോലെ വൃത്തിയാക്കുന്നതിനിടെയാണ് 33കാരിയായ ജീവനക്കാരി ആക്രമണം നേരിട്ടത്. പരിചയസമ്ബന്നയായ യുവതി സംഭവസ്ഥലത്ത്…
Read More »അഭിമാന നേട്ടം
കിക്ക് ബോക്സിംഗ് സംസ്ഥാന തല മൽസരത്തിൽ ഗോൾഡ് മെഡൽ നേടിയ തിരൂരങ്ങാടി താഴെ ചിനയിലെ മുഹമ്മദ് മാലിക് കെ.അബ്ദുൽ ജലീലിൻ്റെ മകനാണ്.
Read More »പിതാവിന്റെ ക്രൂരത; പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മകനും കുഞ്ഞും മരിച്ചു
തൃശൂർ: പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മകനും കുഞ്ഞും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പൊള്ളലേറ്റ ജോജിയുടെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ…
Read More »ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സംഗമം 16ന്
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന കാര്യ കർത് സംഗമം ശനിയാഴ്ച തിരുവനന്തപുരം അധ്യാപക ഭവൻആ ഡിറ്റോറിയത്തിൽ നടത്തും. ദീപ ശിഖ എന്ന പേരിൽ ആണ് ഈ വർഷത്തെ സന്ദേശം. ലോക പഞ്ച ഗുസ്തി മത്സരത്തിലെ സ്വർണ്ണ മെഡൽ ജേതാവ് ഫെസി മോട്ടി…
Read More »ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സംഗമം 16ന്
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന കാര്യ കർത് സംഗമം ശനിയാഴ്ച തിരുവനന്തപുരം അധ്യാപക ഭവൻആ ഡിറ്റോറിയത്തിൽ നടത്തും. ദീപ ശിഖ എന്ന പേരിൽ ആണ് ഈ വർഷത്തെ സന്ദേശം. ലോക പഞ്ച ഗുസ്തി മത്സരത്തിലെ സ്വർണ്ണ മെഡൽ ജേതാവ് ഫെസി മോട്ടി…
Read More »നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിനം അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ
കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന…
Read More »സംസ്ഥാനത്ത് സാധാരണ മഴയ്ക്ക് സാധ്യത
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിൻ്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ്…
Read More »ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ സംസ്‌കാരം ഇന്ന്
കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ (77) മൃതദേഹം ഇന്ന് സംസ്കരിക്കും. ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ രാവിലെ 9 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ജന്മനാടായ…
Read More »ഇടപ്പള്ളിയില്‍ എംഡിഎംഎ കൈവശം വച്ച യുവാവും യുവതിയും പിടിയിൽ
കൊച്ചി : ഇടപ്പള്ളിയില്‍ എംഡിഎംഎ കൈവശം വച്ച യുവാവും യുവതിയും പിടിയില്‍. പച്ചാളം ഷണ്‍മുഖപുരം സ്വദേശി വിഷ്ണു സജനൻ(25), ഞാറക്കല്‍ എടവനക്കാട് സ്വദേശി ആതിര(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കല്‍നിന്നും 1.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ്…
Read More »ചോറോട് കൈനാട്ടി ഓവര്‍ ബ്രിഡ്ജിന് സമീപം യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ
തലശേരി:ചോറോട് കൈനാട്ടി ഓവര്‍ ബ്രിഡ്ജിന് സമീപം യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വടകര താഴയങ്ങാടി വലിയവളപ്പ് ചെറാക്കുട്ടിൻ്റെ വിട ഫാസില്‍ (39) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ ആറോടെയാണ് നാട്ടുകാര്‍ മുതദ്ദേഹം കണ്ടത്.തൊട്ടടുത്ത് ചോര പുരണ്ട നിലയില്‍ ആക്ടിവ സ്കൂട്ടറുമുണ്ട്. മുഖത്തും…
Read More »