ചേര്‍ത്തലയില്‍ വൻ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ വൻ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കളെ പിടികൂടി. മാവേലിക്കര പള്ളിക്കല്‍ പ്രണവ് ഭവനില്‍ പ്രവീണ്‍(കൊച്ചുപുലി-23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത്ഭവനില്‍ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനില്‍ സജിത്(21) എന്നിവരെയാണ് പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്ന്…
Read More »കുരമ്പാലയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ഡെലിവറിവാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
പന്തളം: കുരമ്പാലയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ഡെലിവറിവാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും അടക്കം 15 പേര്‍ക്ക് പരിക്ക്.ഡെലിവറി വാനിലുണ്ടായിരുന്ന ആലുവ ഇടത്തല വലിയപറമ്പില്‍ വി.എസ്. ശ്യാം (31), വാൻ ഓടിച്ചിരുന്ന എറണാകുളം കിഴക്കമ്പലം താമരചാല്‍ ആത്തിലിക്കല്‍…
Read More »വിയറ്റ്നാം തലസ്ഥാനമായ ഹനോയിയില്‍ ഒമ്പതുനില കെട്ടിടത്തിൽ തീപിടിത്തം, 56 മരണം
ഹനോയി വിയറ്റ്നാം തലസ്ഥാനമായ ഹനോയിയില്‍ ഒമ്പതുനില കെട്ടിടത്തില്‍ തീപിടിച്ചതില്‍ 56 പേര്‍ മരിച്ചു. ഇതില്‍ നാല് കുട്ടികളുമുണ്ട്.രക്ഷപ്പെടുത്തിയ എഴുപതുപേരില്‍ 54ഉം ചികിത്സയിലാണ്. മരിച്ചതില്‍ 39 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വ അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്താനാകാത്തതാണ് ദുരന്തത്തിന്റെ…
Read More »ചരമദിനം
സ്നേഹ സ്മരണയ്ക്ക് 7-ആം ചരമദിനം ജെസി പീറ്റർ വയസ്സ്:76, മരണം:09-09-2023 പരേതയുടെ ആത്മശാന്തിക്കായി 2023 സെപ്റ്റംബർ14 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിൽ അർപ്പിക്കപ്പെടുന്ന പ്രാർത്ഥനയിൽ പങ്കുകൊള്ളണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു എന്ന് ദുഃഖിതരായ കുടുംബഅംഗങ്ങൾ ഭർത്താവ്: പീറ്റർ…
Read More »ചതിവല വിരിക്കുന്ന ഓൺലൈൻ ലോണുകൾ
കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്തയാണ് കടമക്കുടിയിൽ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ചു എന്നത്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷമാണ് ദമ്പതികൾ തൂങ്ങി മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരിക്കാനുള്ള കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ…
Read More »മയക്കുമരുന്നു വില്‍പ്പന ; രണ്ടു പേര്‍ അറസ്റ്റിൽ
എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേര്‍ന്ന് പിടികൂടി.വൈപ്പിന്‍ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കല്‍വീട്ടില്‍ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂര്‍ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടില്‍ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ്…
Read More »സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാഹചര്യത്തെ ജാഗ്രതയോടെ നേരിടണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പോലീസിന്റെയും ആരോഗ്യവകുപ്പിൻ്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Read More »ബിജെപി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിപി മുകുന്ദന്‍ അന്തരിച്ചു
ബിജെപി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിപി മുകുന്ദന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.77 വയസായിരുന്നു. ബിജെപി മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദന്‍. ബിജെപിയുടെ ദേശീയ നിര്‍വാഹക കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു. കണ്ണൂര്‍…
Read More »നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലെ ബേക്കറിക്കു നേരെ പേട്രോള്‍ ബോംബെറിഞ്ഞ കേസ് ; പ്രതി അറസ്റ്റിൽ
നെടുമങ്ങാട് : നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലെ ബേക്കറിക്കു നേരെ പേട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ഒന്നാം പ്രതിയായ നെടുമങ്ങാട് നെട്ട മണക്കോട് വിന്ധ്യ ഭവനില്‍ വിധുകൃഷ്ണ (23) നെ പൊലീസ് പിടികൂടി .കഴിഞ്ഞ ദിവസമാണ് വാളിക്കോട് ജംഗ്ഷനിലെ ഷെര്‍ഷാദിന്‍റെ സീനത്ത് ബേക്കറിയിലേക്ക് ആക്രമി…
Read More »കോഴിക്കോട് നാല് വയസുകാരി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരി ഷോക്കേറ്റ് മരിച്ചു. കിണാശേരിയില്‍ ബീഹാര്‍ സ്വദേശി അജാസുല്‍ ഖാന്റെ മകള്‍ അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന്…
Read More »