ഡല്‍ഹിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു.ദക്ഷിണ ഡല്‍ഹിയിലെ കാളിന്ദി കോളനിക്ക് സമീപമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശവാസിയായ ഷാരൂഖ് എന്നയാളാണ് ആക്രമണം നടത്തിയത്. സഹോദരന്മാരായ കമല്‍ കിഷോര്‍(23), ശിവം ശര്‍മ (18) എന്നിവര്‍ക്കാണ്…

Read More »

ജയകേസരി വാർത്ത -കാന്തള്ളൂർ മഹാദേവ ക്ഷേത്രവിഷയത്തിൽ ദേവസ്വം ബോർഡ്‌ കമ്മിഷണർ അന്വേഷിക്കും

തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര തന്ത്രി യുടെ നിർദേശങ്ങൾ അനുസരിക്കാതെ സബ് ഗ്രൂപ്പ്‌ ഓഫീസർ നടത്തുന്ന ചെയ്തികളെ കുറിച്ച് ജയകേസരി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിനെ തുടർന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ശ്രീരാജ് കൃഷ്ണൻ…

Read More »

ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിൽ ആദ്യ വനിതാ പ്രസിഡന്റ്‌ ആയി മറ്റൊരു “സ്ത്രീ രത്നം”

വി. ശോഭ പി.കെ.കൃഷ്ണൻ നായർ സെകട്ടറി ജോയിന്റ് സെക്രട്ടറി ഗീതകുമാരി അജിത് കുമാർ ഡി തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിൽ ഇക്കുറിയും വനിത സാന്നിധ്യം. ട്രസ്റ്റിന്റെ പുതിയ ഭരണസമിതി…

Read More »

മരണം ഉറപ്പാക്കുന്ന നിപാ വൈറസ് വീണ്ടും കേരളത്തിൽ ? എന്താണ് നിപ വൈറസ് ?

തിരുവനന്തപുരം: വവ്വാലുകളിൽ കാണുന്ന വൈറസാണ് നിപ. വളരെ അപൂർവ്വമായി മനുഷ്യരിലേയ്ക്ക് പടർന്ന് രോ​ഗ കാരണമാകുന്നു. മനുഷ്യരിലേയ്ക്ക് പടർന്നാൽ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത്…

Read More »

വയറിങ് തൊഴിലാളികൾ പ്രക്ഷോഭത്തിലേയ്ക്ക്

തിരുവനന്തപുരം :ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സെപ്റ്റംബർ 20 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആസ്ഥാനത്തേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.യൂണിവേഴ്സിറ്റി കോളേജിന് സമീപത്തു നിന്നും പ്രകടനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് സിബി…

Read More »

നിയന്ത്രണം വിട്ട ലോറി, ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി, ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.നെടുമങ്ങാട്‌ആര്യനാട് റൂട്ടില്‍ കുളപ്പട ആശുപത്രിക്ക് സമീപം രാവിലെ 9.10നാണ് അപകടം. കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത് ലോറി കരമനയാറ്റിന്റെ കരയിലേക്ക് മറിഞ്ഞു. ബസ് കാത്തിരുപ്പുകേന്ദ്രത്തില്‍ 5 പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതില്‍…

Read More »

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു ;കിടക്കയ്ക്ക് തീപ്പിടിച്ചു

നീലേശ്വരം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്ന് കിടയ്ക്ക കത്തി. തൈക്കടപ്പുറം അഴിത്തലയിലെ കോട്ടായി മുഹമ്മദലിയുടെ മകന്റെ ഭാര്യയുടെ സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കിടക്കയില്‍ വെച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ തീപടരുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കിടക്ക…

Read More »

എൻ. കൃഷ്ണ പിള്ള കലോത്സവം -2023

എൻ. കൃഷ്ണ പിള്ള ഫൌണ്ടേഷൻ കലോത്സവം 19മുതൽ 22വരെ നന്താ വനത്തുള്ള ഫൌണ്ടേഷൻആ ഡിറ്റോറിയത്തിൽ നടത്തും. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ ആണ് ഈ പരിപാടി നടത്തുന്നത്.പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കലോത്സവം…

Read More »

വാണിജ്യ -വ്യാപാരതൊഴിലാളികളുടെ രാജ്ഭവൻ മാർച്ച്‌ 30ന്

തിരുവനന്തപുരം : ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന നയങ്ങൾക്കെതിരെയും, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധം രേഖ പെടുത്തി കേരള ഷോപ്സ് ആൻഡ് കോമേഴ്‌സിയൽ എസ്റ്റാ ബ്ലിഷ്മെന്റ്സ് എംപ്ലോയീസ് ഫെഡറേഷൻ സി ഐ ടി യൂ വിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ…

Read More »

തമിഴ്നാട് തിരുപ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;പത്തോളം പേര്‍ക്ക് പരുക്ക്

തമിഴ്നാട് തിരുപ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വാണിയമ്പാടിയിലാണ് സംഭവം.കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. മീര, ദേവനായി, സീതമ്മാള്‍, ദേവകി, സാവിത്രി, കലാവതി, ഗീതാഞ്ജലി എന്നിവരാണ് മരിച്ചത്….

Read More »