റോഡരികില്‍ അലക്ഷ്യമായി കിടന്നിരുന്ന കേബിളില്‍ തട്ടി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
കുമ്പളം: പണ്ഡിറ്റ് ജങ്ഷന് സമീപം റോഡരികില്‍ അലക്ഷ്യമായി കിടന്നിരുന്ന കേബിളില്‍ തട്ടി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്.കുമ്പളം ചെറിയ പാണ്ഡവത് നിയാസിനെയാണ് (42) ഇരുകാലുകള്‍ക്കും ഗുരുതര പരിക്കുകളോടെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നിയാസ് സ്കൂട്ടറില്‍…
Read More »കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
കൂട്ടിക്കല്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കൂട്ടിക്കല്‍ കടവുകര സാദിക്കിനാണ് പരിക്കേറ്റത്.യാത്രമധ്യ റോഡിന് കുറുകെ ചാടിയ കാട്ടുപന്നികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞു രാത്രി 9.30 ഓടെ വെട്ടികാനത്തുള്ള വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകും വഴി കൂട്ടിക്കല്‍ – എന്തയാര്‍ റോഡിലായിരുന്നു കാട്ടുപന്നിയുടെ…
Read More »മദ്യപിക്കാൻ പണം നല്‍കാത്തതിന്‍റെ പേരില്‍ യുവാവ് പിതാവിനെ ഇരുമ്പുവടി കൊണ്ട് കൊലപ്പെടുത്തി
മുംബൈ: മദ്യപിക്കാൻ പണം നല്‍കാത്തതിന്‍റെ പേരില്‍ യുവാവ് പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം നടന്നത്. നാഗ്പുര്‍ സ്വദേശിയായ അമിത് രാജ്പുര്‍കാര്‍(45) എന്നയാളാണ് 75 വയസുള്ള പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഡ്രൈവറായ രാജ്പുര്‍കാര്‍ മദ്യപിച്ചാണ് ശനിയാഴ്ച രാത്രി…
Read More »വനംവകുപ്പു ചോദ്യം ചെയ്തു വിട്ടയച്ച ഗൃഹനാഥൻ മരിച്ച നിലയിൽ
പാലക്കാട്: വനംവകുപ്പു ചോദ്യം ചെയ്തു വിട്ടയച്ച ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓടംതോട് കാനാട്ട് വീട്ടില്‍ സജീവ് (54) ആണു മരിച്ചത്.ഞായറാഴ്ച രാവിലെ കവളുപാറയിലുള്ള തോട്ടത്തില്‍ റബര്‍ ടാപ്പിങ്ങിനു പോയ സജീവൻ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുക ആയിരുന്നു….
Read More »കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസ് ;പ്രതി ഉടൻ പൊലീസ് പിടിയിലാവാൻ സാധ്യത
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതി ഉടൻ പൊലീസ് പിടിയിലാവാൻ സാധ്യത.പ്രതി പ്രിയരഞ്ജൻ നേരത്തെ വിദേശത്തേക്കു കടന്നിരുന്നെന്ന സംശയം പറഞ്ഞിരുന്നെങ്കിലും ഇയാള്‍ സംസ്ഥാനം മാത്രമേ വിട്ടിട്ടുള്ളെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. ഇയാള്‍ ഉണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനത്തു പൊലീസ്…
Read More »ചാണ്ടി ഉമ്മൻ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: ചാണ്ടി ഉമ്മൻ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ.ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി…
Read More »ക്ഷേത്രതന്ത്രിയുടെ വാക്കിന് “പുല്ലുവില ” വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസർ “തന്ത്രി “ചമയുന്നു
തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ തന്ത്രി യുടെ വാക്കിന് പുല്ലു വില കല്പിച്ചു ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ നടത്തുന്ന പ്രവർത്തന ങ്ങളിൽ ഇവിടെ എത്തുന്ന ഭക്ത ജനങ്ങളിലും, നാട്ടുകാർക്കും ശക്തമായ എതിർപ്പ്. അതി പുരാതനവും ചരിത്ര പ്രസിദ്ധമായ…
Read More »ജി 20 ഉച്ചകോടി ; ഇന്ത്യയെ പുറത്താക്കി ഭാരത്
പതിനെട്ടാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ വേദിയിൽ എത്തി .ലോക നേതാക്കളെ അഭിസംബോധന ചെയ്ത് മോദി .മൊറോക്കൊ ഭൂചലനത്തിൽ മരിച്ചവർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു ..സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മോദി ഉറപ്പു നൽകി . പ്രധാന വേദിയായ…
Read More »എം.ഡി.എം.എ കേസിലെ രണ്ടാം പ്രതി കടമ്പഴിപ്പുറം ആശുപത്രി ജങ്ഷൻ ആലംകുളം വീട്ടില്‍ മുഹമ്മദ് അമീർ അറസ്റ്റിൽ
വടക്കഞ്ചേരി: വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എം.ഡി.എം.എ കേസിലെ രണ്ടാം പ്രതി കടമ്ബഴിപ്പുറം ആശുപത്രി ജങ്ഷൻ ആലംകുളം വീട്ടില്‍ മുഹമ്മദ് അമീറിനെ (28) അറസ്റ്റ് ചെയ്തു.ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോകന്റെയും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി…
Read More »വെള്ളായണി,പാലപ്പൂര് നിവാസികൾ ഭീതിയിൽ..വളർത്തു നായകൾക്കു വിഷം നൽകി കൊന്ന നിലയിൽ
(അജിത്ത് കുമാർ ) തിരുവനന്തപുരം : വീട്ടിൽ വളർത്തിയിരുന്ന നായകൾക്ക് വിഷം നൽകി കൊന്ന നിലയിൽ കാണപ്പെട്ടതോടെ വെള്ളയാണി, പാലപ്പൂര്, കാർഷിക കോളേജ് പ്രദേശവാസികൾ ഭീതിയിൽ. കഴിഞ്ഞ ദിവസമാണ് വളർത്തു നായകളെ വിവിധ സ്ഥലങ്ങളിൽ കൊന്നനിലയിൽ കാണപ്പെട്ടത്. പാലപ്പൂര് ഭഗവതി ക്ഷേത്ര…
Read More »