2026ലോകകപ്പ് ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയത്തോടെ തുടക്കം ശരീഫ് ഉള്ളാടശ്ശേരി
ബേലം :ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബോളിവിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത് നെയ്മർ,റോഡ്രിഗോ എന്നിവർ ഇരട്ട ഗോളുകൾ നേടി.സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ…
Read More »വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ 11 കെവി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മൂന്ന് അതിഥിത്തൊഴിലാളികള്‍ മരിച്ചു
ആലപ്പുഴ : വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ 11 കെവി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മൂന്ന് അതിഥിത്തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് കണിച്ചുകുളങ്ങരയിലെ വീട്ടുവളപ്പില്‍ ഒരുക്കിയ പന്തല്‍ പൊളിക്കുന്നതിനിടെ വെള്ളി വൈകിട്ട് 6.30നാണ് സംഭവം. തിരുവനന്തപുരം ‘ഡെക്കറേഷൻ’…
Read More »സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. മധ്യ- വടക്കൻ ജില്ലകളില്‍ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും.
Read More »കോഴിക്കോട്ടെ ട്രാവല്‍ ഏജൻസിയെ കബളിപ്പിച്ച് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയബിടെക് എൻജിനിയര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട്ടെ ട്രാവല്‍ ഏജൻസിയെ കബളിപ്പിച്ച് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ബിടെക് എൻജിനിയറെ കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശിയും നിലവില്‍ തമിഴ്നാട് ഡിണ്ടിഗലില്‍ താമസക്കാരനുമായ പി. കാര്‍ത്തിക് പങ്കജാക്ഷനെയാണ് അറസ്റ്റ് ചെയ്തത്….
Read More »വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്
തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.അമിത വേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ബൈക്കില്‍…
Read More »വേങ്ങര പാക്കടപുറായ സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ :വേങ്ങര പാക്കടപുറായ ഇരുക്കുളം സ്വദേശിയായ വി ടി നൗഫൽ ഹുദവിയാണ് 36മരണപെട്ടത്. കഴിഞ്ഞ ദിവസം വ്യായാമത്തിനിടെ വിശ്രമവേളയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രണ്ടു മാസമേ ആയിട്ടുള്ളൂ ഖത്തറിൽ എത്തിയിട്ട്. ഭാര്യ. സീനത്ത് മക്കൾ. മുഹമ്മദ് ഹനൂൺ മുഹമ്മദ് ഹഫിയ്യ് ഇന്നലെ മൂന്നാമതൊരു…
Read More »വെള്ളികുതിര ഗുരുസ്വാമിയെ ആദരിച്ചു
കഴിഞ്ഞ 27വർഷം ആയി വെള്ളികുതിരയുടെ ഗുരുസ്വാമി ആയി സേവിക്കുന്ന കേശവകുമാർ പദ്മനാഭൻ തമ്പിയെ അവലോകനയോഗത്തിൽ റൂറൽ എസ് പി ശില്പ പൊന്നാട അണിയിച്ചു ആദരിച്ചു.
Read More »നവരാത്രി ആഘോഷങ്ങൾ വിപുലമാക്കാൻ വിവിധ ഒരുക്കങ്ങൾ ജില്ലാ കളക്ടറുടെ അവലോകനയോഗം ഈ മാസം 11ന് തമിഴ് നാട് ഡി എഫ് ഒ യുടെ യോഗം 12ന് വടശ്ശേരിയിൽ
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വളരെ വിപുലമായി നടത്തുന്നതിന് വേണ്ട ക്രമീകരണ ങ്ങളെ കുറിച്ച് ആലോചിക്കുന്നതിനു റൂറൽ എസ് പി ശില്പ ഐ പി എസിന്റെ നേതൃത്വ ത്തിൽ അവലോകനയോഗം നടന്നു. തിരുവിതാം കൂർ…
Read More »ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ കോൺഗ്രസിന് വിറ്റു’; ആരോപണവുമായി വി എൻ വാസവൻ
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെ വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി . ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ കോൺഗ്രസിന് വിറ്റെന്നാണ് ആരോപണം .. ജനവിധി മാനിക്കുന്നുവെന്ന് വി എൻ വാസവൻ പറഞ്ഞു….
Read More »പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനേക്കാള്‍ 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടിയുടെ വിജയമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.എൻ ഡി എ സ്ഥാനാര്‍ത്ഥി…
Read More »