അടിമാലിയില്‍ ബൈക്ക് യാത്രികൻ ഒഴുക്കില്‍ പെട്ട് ദാരുണ അന്ത്യം
അടിമാലി: ശക്തമായ മഴയെതുടര്‍ന്ന് അടിമാലിയില്‍ ബൈക്ക് യാത്രികൻ ഒഴുക്കില്‍പെട്ട് ദാരുണ അന്ത്യം. കല്ലാര്‍കുട്ടി സ്വദേശി അനീഷ് (29) ആണ് മരിച്ചത്.അടിമാലി – കുരങ്ങാട്ടി റോഡില്‍ (അപ്സര റോഡ്) ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ടൗണിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന തലമാലി വെള്ളച്ചാട്ടത്തില്‍…
Read More »വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിൽ
താനൂര്‍ : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായി.താനൂരിന് സമീപത്തെ ഹൈസ്കൂളിലെ വിദ്യാര്‍ഥികളെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.ആഗസ്റ്റ് 21നുണ്ടായ കല്ലേറില്‍ ട്രെയിൻ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍…
Read More »പുതുപ്പള്ളിക്കൊരു പുത്തൻ കുഞ്ഞ്
പുതുപ്പളിയിൽ ജനങ്ങൾ വിധി എഴുതി ചാണ്ടി ഉമ്മൻ , അരനൂറ്റാണ്ടിലേറെ പുതുപ്പള്ളി ജനതയുടെ ഹൃദയത്തിലേറി നിയമസഭയിലേക്ക് യാത്ര ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ചാണ്ടി ഉമ്മൻ എന്നതിൽ പുതുപ്പളിയിലേ ജനങ്ങൾക്ക് തർക്കമില്ലായിരുന്നു .. ഉമ്മൻ ചാണ്ടിയുടെ ഉയർന്ന ഭൂരിപക്ഷത്തിൻറെ റെക്കോർഡ് മകൻ…
Read More »പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റോല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി;ആദ്യ ലീഡ് ചാണ്ടി ഉമ്മന്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റോല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി. രാവിലെ 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണല്‍ സ്ട്രോങ്ങ് റൂമിന്റെ താക്കോല്‍ മാറിയതോടെ വൈകിയിരുന്നു.പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകള്‍ എണ്ണി തുടങ്ങും. നിലവില്‍ തപാല്‍ വോട്ടുകളില്‍ ലീഡ്…
Read More »പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെയും സ്വീകരിച്ച് കഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മന്‍.
പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് പോകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെയും സ്വീകരിച്ച് കഴിഞ്ഞുവെന്ന് മറിയ ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഇന്ന് വിധി വരുമ്പോള്‍ ജയിച്ചു കയറുമോയെന്നും എത്ര ഭൂരിപക്ഷമുണ്ടാകുമെന്നുമുള്ള ചോദ്യങ്ങളെ…
Read More »ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത
പാലക്കാട് : ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. തീ പടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. സഹോദരിമാരായ സരോജിനിയുടേയും തങ്കത്തിന്റേയും നിലവിളി…
Read More »സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Read More »വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി 22കാരൻ പിടിയിൽ
പാറശാല: വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി അഖില്‍(22) ആണ് പിടിയിലായത്.പരശുവയ്ക്കലിനു സമീപത്ത്, കന്യാകുമാരി തിരുവനന്തപുരം ദേശീയ പാതയില്‍ കൊറ്റാമത്തു നടത്തിയ വാഹന പരിശോധനക്കിടെ വോള്‍വോ ബസില്‍ കടത്തിയ കഞ്ചാവ് ആണ് പിടികൂടിയത്.അമരവിള…
Read More »പിറന്നാൾ ദിനത്തിൽ ക്ലാസിലെ കുട്ടികൾക്ക് പെൻസിൽ നൽകി യു കെ ജി വിദ്യാർത്ഥിനി ഹംദ ഫാത്തിമ മാതൃകയായി
കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ യു കെ ജി ക്ലാസ്സ് വിദ്യാർത്ഥിനി ഹംദ ഫാത്തിമ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പെൻസിൽ നൽകി മാതൃകയായി
Read More »ചുവരില്‍ ചാരിവച്ചിരുന്ന ബെഡ് ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു
കോഴിക്കോട്: ചുവരില്‍ ചാരിവച്ചിരുന്ന ബെഡ് ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം…
Read More »