വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ വാർഷിക യോഗം നടന്നു
കോട്ടക്കൽ. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയ്ക്കൽ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗംജില്ലാ പ്രസിഡണ്ട് ശ്രീ കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.. യൂണിറ്റ് പ്രസിഡന്റ് ശ്രീ വി അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രദീപ്…
Read More »സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് ചക്രവാതച്ചുഴിയായി.മധ്യ-തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read More »ആറന്മുളയില്‍ ശ്രീകൃഷ്ണജയന്തി ശോഭയാത്രയിലേക്ക് പാഞ്ഞുകയറിയ കാറിന് മുന്നില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്ക്
കോഴഞ്ചേരി: ആറന്മുളയില്‍ ശ്രീകൃഷ്ണജയന്തി ശോഭയാത്രയിലേക്ക് പാഞ്ഞുകയറിയ കാറിന് മുന്നില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്കേറ്റു.ആറന്മുള പൊലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സഞ്ജയനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരനായ ഒരാള്‍ക്ക് നിസ്സാരപരിക്കുണ്ട്. സഞ്ജയുടെ തലയ്‌ക്കേറ്റ പരിക്ക്…
Read More »കെ സി ഇ യു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കലോത്സവം സംഘടിപ്പിച്ചു
കോട്ടക്കൽ : സെപ്റ്റംബർ 9, 10 തീയതികളിൽ കോട്ടക്കലിൽ വച്ച് നടക്കുന്ന കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാതല കലോത്സവം സംഘടിപ്പിച്ചു. എSരിക്കോട് സഹകരണ ബാങ്ക് ഹാളിൽ നടന്ന കലോത്സവം പ്രശസ്ത കാഥികൻ തൃക്കുളം…
Read More »എളമക്കര കറുകപ്പള്ളിയില്‍ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ
കൊച്ചി: എളമക്കര കറുകപ്പള്ളിയില്‍ വൻ മയക്കുമരുന്ന് വേട്ട. 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി.ബോറപുരം ഫാത്തിമ മന്‍സിലില്‍ ഹുസൈന്‍ മകന്‍ അബ്ദുള്‍ സലാം(27) ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക്, കാറില്‍ മയക്കുമരുന്ന് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തി വരുന്നതായിരുന്നു…
Read More »പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ
പുതുപ്പള്ളി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച്…
Read More »പൊറ്റക്കുഴിയില്‍ രണ്ടു കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം
കൊച്ചി: പൊറ്റക്കുഴിയില്‍ രണ്ടു കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.മലാസ് എന്ന ജ്യൂസ് കടയും, വേലിക്കകത്ത് അപ്‌ഹോള്‍സ്റ്ററി എന്ന സ്ഥാപനവുമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലമുള്ള അപകടമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ കെഎസ്‌ഇബിയും അഗ്നിരക്ഷാ സേനയും…
Read More »തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി; പ്രതി പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച രാജിന്റെ അമ്മ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍…
Read More »കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാട്ടാക്കാട തൂങ്ങാംപാറ പൊള്ളവിളയിലാണ് സംഭവം.55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലജന്റെ അടുത്ത ബന്ധുവായ സുനില്‍കുമാറിനെയും സഹോദരന്‍ സാബുവിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ബന്ധുവിന്റെ സംസ്‌കാരചടങ്ങിനെത്തിയതായിരുന്നു ഇവര്‍. ചടങ്ങ്…
Read More »എസ് പി ജിൻ ഡയറക്ടർ അരുൺ കുമാർ സിഹ അന്തരിച്ചു
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 2016 മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുന്നു. . പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്‍റെ ചുമതല വഹിച്ചിരുന്ന…
Read More »