നെടുമങ്ങാട് മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: നെടുമങ്ങാട് മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ ജീവനൊടുക്കി. വെള്ളൂര്‍കോണം സ്വദേശി ഷീജ ബീഗമാണ് മരിച്ചത്ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട് പൂക്കോട് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ വച്ചുണ്ടായ അപകടത്തില്‍ ഇവരുടെ മകന്‍ സജിന്‍ മുഹമ്മദ്(28) മരിച്ചിരുന്നു. ഈ വിവരം ഷീജ…

Read More »

ഉത്തര്‍പ്രദേശില്‍ പതിനാലുകാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു

ഉത്തര്‍പ്രദേശില്‍ പതിനാലുകാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു. ഗാസിയാബാദില്‍ നടന്ന സംഭവത്തില്‍ പതിനാലുകാരനായ സബേസ് ആണ് മരിച്ചത്.ഒരു മാസം മുന്‍പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. സബേസിന്റെ അയല്‍വാസി തെരുവുനായ്ക്കളെ വളര്‍ത്തുകയും സ്ഥിരമായി ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ആറിലധികം തെരുവുനായ്ക്കളെയാണ് ഇയാള്‍ പരിപാലിച്ചിരുന്നത്….

Read More »

ഹരിയാനയില്‍ സ്കൂള്‍ ബസിന് തീപിടിച്ചു

ഫരീദാബാദ്: ഹരിയാനയില്‍ സ്കൂള്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 47 വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.എച്ചലോണ്‍ കോളജിലെ സിഎൻജി ബസിലാണ് തീപിടിത്തമുണ്ടായത്.ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി കാബൂള്‍പൂരിലേക്ക് വരികെ ഭുവാപൂര്‍ റോഡില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമായത്. തുടര്‍ന്ന് ഡ്രൈവറും…

Read More »

കോട്ടൂർ എ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ തുടക്കത്തിലേ പൂർവ വിദ്യാർത്ഥികൾ അന്നത്തെ അധ്യാപകരെ ആദരിച്ചു ശരീഫ് ഉള്ളാടശ്ശേരി

കോട്ടക്കൽ :കോട്ടൂർ എ കെ എം ഹെയർ സെക്കൻഡറി സ്കൂളിലെ 1979ലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ അന്നത്തെ അധ്യാപകരെ ആദരിച്ചു.മേനേജർ ഇബ്രാഹീം ഹാജി തുടക്കം കുറിച്ച AKM ൻെറ ആദ്യ അമരക്കാനാവാൻ ഭാഗ്യം ലഭിച്ചത് കോട്ടൂർകാരനായ അഹമ്മദ്(കുഞ്ഞു) മാസ്റ്റർക്കായിരുന്നു.എൽപി…

Read More »

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്ന് 89.52 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 89.52 ലക്ഷം രൂപയുടെ 1844.4 ഗ്രാം സ്വര്‍ണം പിടികൂടി.ജിദ്ദയില്‍ നിന്നും മസ്കറ്റ് വഴി ഒമാൻ എയര്‍ വിമാനത്തില്‍ വന്ന മുഹമ്മദ് അബ്ദുള്ളയില്‍ നിന്ന് 50.50 ലക്ഷം വിലമതിക്കുന്ന…

Read More »

സ്റ്റഡി സെൻ്റർ ധാരാണാ പത്രം ഒപ്പുവെച്ചു

കോട്ടക്കൽ:കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ സ്റ്റഡി സെൻറർ ആരംഭിക്കാനുള്ള ധാരണാപത്രം ഒപ്പുവെച്ചു. സ്റ്റഡി സെൻറർ ആരംഭിക്കാനുള്ള ധാരണ പത്രം കോട്ടക്കൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം .അബ്ദുൾ അസീസും…

Read More »

മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു

ഏടക്കര: മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. മരുത മത്തളപ്പാറ ആനടിയില്‍ പ്രഭാകരനാണ്(77) മരിച്ചത്. മകളുടെ ഭര്‍ത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്.ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി…

Read More »

കേരള സ്റ്റേറ്റ് ബാർബർ -ബുട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയന്റെ മാർച്ചും, ധർണ്ണയും 12ന്

കേരള സ്റ്റേറ്റ് ബാർബർ -ബുട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയേറ്റു മാർച്ചും, ധർണ്ണയും 12ന് നടക്കും. ധർണ്ണ സി ഐ ടി യൂ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗവണ്മെന്റ് അനുവർത്തിക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണം തുടങ്ങി…

Read More »

നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി യുടെ പ്രതിഷേധ ധർണ്ണ

നാഷണൽ എക്സ് -സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി യുടെ പ്രതിഷേധ ധർണ്ണ 8ന് സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തും.1973ൽ മൂന്നാം ശമ്പളകമ്മിഷൻ വെട്ടി കുറച്ച 70ശതമാനം പെൻഷൻ പുനസ്ഥാപിക്കുക,ഏകാങ്ക ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്‌ ഒ എം ഐ സി ഉടൻ നടപ്പിലാക്കുക…

Read More »

ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

പാലക്കാട്: ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പട്ടാമ്പി കൂഴാവൂര്‍ സ്വദേശി സജീവ്(35) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.മാരകമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ആതിര (30) മരിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. മൂന്ന് പേരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച…

Read More »