പുതുപ്പള്ളി വിധിയെഴുത്ത് തുടങ്ങി182 ബൂത്തുകളിലും നീണ്ട ക്യൂ

കോട്ടയം: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു സാക്ഷ്യം വഹിച്ച പുതുപ്പള്ളിയില്‍ ജനം വിധിയെഴുതി തുടങ്ങി.രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. 182 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതല്‍ എല്ലാ ബൂത്തുകളിലും നീണ്ട ക്യൂവാണ്. 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്….

Read More »

സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സഞ്ജിത്തിനെ പൊലിസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സഞ്ജിത്തിനെ പൊലിസ് ചോദ്യം ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളില്‍ വെച്ച്‌ അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തര്‍ക്കമുണ്ടായെന്നുമാണ് സഞ്ജിത്തിന്റെ മൊഴി. വാക്കു…

Read More »

ഭക്ഷ്യ വിഷബാധമൂലം നാലു വയസ്സുകാര്‍ മരിച്ചു

തിരുവനന്തപുരം: ഗോവയില്‍ ഓണം അവധി ആഘോഷിച്ച ശേഷം നാട്ടിലെത്തിയ കുടുംബത്തിലെ നാലു വയസ്സുകാരൻ ഛര്‍ദ്ദിയും വയറിളക്കവും മൂലം മരിച്ചു.വിളവൂര്‍ക്കല്‍ പ്ലാങ്കോട്ടുമുകള്‍ അശ്വതിഭവനില്‍ അനീഷിന്റെയും അശ്വതിയുടെയും ഇളയ മകൻ അനിരുദ്ധാണ് ദാരുണമായി മരിച്ചത്. ഭക്ഷ്യവിഷബാധയാണ് കുട്ടിയുടെ മരണകാരണമെന്നാണ് സംശയം.കഴിഞ്ഞ 28-നാണ് കുടുംബം ഗോവയിലേക്ക്…

Read More »

എയർ ഹോസ്റ്റസായ യുവതിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

എയർ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തിസ്ഗഢ് സ്വദേശിയായ രൂപ ഒഗ്രെയാണ് മരിച്ചത്. ഏപ്രിലിലാണ് രൂപ മുംബൈയിൽ എത്തിയത്. അന്ധേരിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ സഹോദരിക്കും ആൺ സുഹൃത്തിനും ഒപ്പമാണ് രൂപ താമസിച്ചുവന്നത്. ഒപ്പം താമസിച്ചിരുന്നവർ ഏതാനും…

Read More »

ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തൻ

കോയമ്പത്തൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തൻ. കോയമ്പത്തൂരിൽ താമസിക്കുന്ന കൈനൂർ വേണുഗോപാലിന്റെയും ദേവകിയുടെയും മകൻ കെവി രാജേഷ് ആചാരിയാണ് (54) 38 പവൻ തൂക്കം വരുന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വർണക്കിരീടം നിർമിച്ചത്.തൃശ്ശൂർ നടത്തറയ്ക്ക് സമീപമുള്ള…

Read More »

ഇംഗ്ലീഷ് മാഷ് എന്ന കുഞ്ഞു മാഷ്.ശരീഫ് ഉള്ളാടശ്ശേരി

കോട്ടക്കൽ :കോട്ടൂർ സ്വദേശി അമരിയിൽ അഹ്‌മദ്‌ എന്ന കുഞ്ഞുമാഷ് കോട്ടൂരും പരിസരത്തും വിദ്യഭ്യാസം കൊണ്ട് വന്നതിൽ വലിയൊരു പങ്ക് വഹിച്ച ആളാണ് കൃഷിക്കാരനായിരുന്ന പിതാവിന്റെ പ്രോത്സാഹനം ആയിരുന്നു അധ്യാപകൻ ആകാനുള്ള പ്രചോദനം കോട്ടക്ക്ലിനടുത്ത ആട്ടീരി എ എം എൽ പി സ്കൂളിൽ…

Read More »

ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.സേനാപതി വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസാ(80)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍…

Read More »

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ

കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം,…

Read More »

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് യുവാവ് കത്തിച്ചു

തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് യുവാവ് കത്തിച്ചു. കരമന തളിയില്‍ പമ്പ് ഹൗസ് റോഡില്‍ ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.നാഗര്‍കോവില്‍ സ്വദേശി വികാസിനെ (28) കരമന പൊലീസ് സംഭവത്തില്‍ അറസ്റ്റുചെയ്തു. തളിയില്‍ പമ്പ് ഹൗസ് റോഡ് സരസ്വതി ഭവനില്‍ സുമേഷിന്റെ…

Read More »

പയ്യാമ്പലംപള്ളിയാംമൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു

കണ്ണൂര്‍: സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലംപള്ളിയാംമൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു.ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. പയ്യാമ്പലം പള്ളിയാംമൂല സരോവരം വീട്ടില്‍ സുരേഷ്-സ്വപ്‌ന ദമ്പതികളുടെ മകന്‍ വിഘ്‌നേഷാ (23)ണ് അതിദാരുണമായി മരിച്ചത്. നീന്തുന്നതിനിടെ കടലിലെ തിരയിലെ ചുഴിയില്‍ പെട്ട വിഘ്‌നേഷിനെ കൂടെയുണ്ടായിരുന്ന…

Read More »