കൊല്ലത്ത് വന്‍ ലഹരിമരുന്നു വേട്ട
കൊല്ലം : കൊല്ലത്ത് എക്സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്, വടക്കേവിള സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്.സജാദില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് കണ്ടെടുത്തത്….
Read More »പരുത്തിപ്പള്ളിയില്‍ 40 കിലോ ചന്ദനം വീട്ടില്‍ സൂക്ഷിച്ചയാള്‍ പിടിയിൽ
പരുത്തിപ്പള്ളിയില്‍ 40 കിലോ ചന്ദനം വീട്ടില്‍ സൂക്ഷിച്ചയാള്‍ പിടിയില്‍. പൂവാര്‍ ഉച്ചക്കട സ്വദേശി മണിയനാണ് വനംവകുപ്പിന്റെ പിടിയിലായത്.രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മണിയന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ചാക്കുകളില്‍ സൂക്ഷിച്ച നിലയായിരുന്നു ചന്ദനം. അഞ്ച് ചന്ദനക്കഷണങ്ങളും രണ്ട്…
Read More »വയനാട് സുല്‍ത്താൻ ബത്തേരി മൂലങ്കാവില്‍ ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ച കടുവ കൂട്ടില്‍ കുടുങ്ങി
സുല്‍ത്താൻ ബത്തേരി: വയനാട് സുല്‍ത്താൻ ബത്തേരി മൂലങ്കാവില്‍ ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ച കടുവ കൂട്ടില്‍ കുടുങ്ങി.എറളോട്ട്കുന്നില്‍ കോഴിഫാമിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ കടുവ കുടുങ്ങിയത്. കടുവയെ പിടിക്കാനായി ചിറ്റാമാലിയിലെ തോട്ടത്തിലും കൂട് സ്ഥാപിച്ചിരുന്നു. കൂട്ടില്‍ കുടുങ്ങിയ…
Read More »ഡ്യൂറോഫ്ളക്സിന്റെ പുതിയ കിടക്കകള്‍
തിരുവനന്തപുരം: ഡ്യൂറോഫ്ളക്സ് വികസിപ്പിച്ചെടുത്ത തങ്ങളുടെ ഏറ്റവും പുതിയ ഡ്യൂറോപീഡിക് മാട്രസുകളുടെ ശ്രേണി വിപണിയിറക്കി. നല്ല ഉറക്കം, നല്ല ആരോഗ്യം എന്ന ഡ്യൂറോഫ്ളക്സിന്റെ മുദ്രാവാക്യത്തില്‍ ഊന്നികൊണ്ട് ഉപഭോക്താക്കള്‍ക്കു സജീവമായ ഒരു ജീവിതശൈലി മുന്നോട്ടു കൊണ്ടു പോകുന്നതിനു സഹായിക്കുന്നതാണ് ഈ കിടക്കകള്‍. നിലവാരമുള്ള ഉറക്കം…
Read More »നവരാത്രി വിഗ്രഹ ഘോഷയാത്ര ഒക്ടോബർ 11ന് ആരംഭിക്കും13ന് കളിയിക്കാവിളയിൽ വെസ്റ്റ് ബംഗാൾ ഗവർണർ ആനന്ദബോസ് വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകും 14ന് വൈകുന്നേരം കിള്ളിപ്പാലം ജംഗ്ഷനിൽ തിരുവിതാം കൂർ നവരാത്രി ആഘോഷട്രസ്റ്റ് നവരാത്രി വിഗ്രഹങ്ങൾക്ക് സ്വീകരണവും,4000പേർക്ക് അന്നദാനവും
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഈ വർഷത്തെ പൂജവയ്പ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് നവരാത്രി വിഗ്രഹ ഘോഷ യാത്ര ഒക്ടോബർ 11ന് ശുചീന്ദ്രത്തു നിന്നും ആരംഭിക്കും.11ന് രാവിലെ ശുചീന്ദ്രത്തു കേരള പോലീസ്, തമിഴ് നാട് പോലീസ് മുന്നൂറ്റി നങ്ക…
Read More »ഡല്‍ഹി ഐ ഐ ടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ഡല്‍ഹി ഐ ഐ ടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനില്‍കുമാര്‍.ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.ഇതേ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ കഴിഞ്ഞ ജൂലൈയില്‍…
Read More »ഡീസലുമായി പോകുകയായിരുന്ന ടാങ്കര്‍ലോറിക്ക് തീപിടിച്ചു
മട്ടന്നൂര്‍: ഡീസലുമായി പോകുകയായിരുന്ന ടാങ്കര്‍ലോറിക്ക് തീപിടിച്ചു. എടയന്നൂര്‍ തെരൂരിലാണ് സംഭവം.ലോറിയുടെ ഡ്രൈവര്‍ ക്യാബിൻ കത്തിനശിച്ചു. ഉടൻ തീയണയ്ക്കാൻ സാധിച്ചതിനാല്‍ വൻ അപകടം ഒഴിവായി. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ തെരൂര്‍ പെട്രോള്‍ പമ്പിന് സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. വെള്ളപ്പറമ്പിലെ ഒരു സ്ഥാപനത്തിലേക്ക്…
Read More »മലപ്പുറത്ത് ഗൃഹനാഥനെ അര്‍ധരാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി സംഘം ചേര്‍ന്നു ആക്രമിച്ചു
കൊണ്ടോട്ടി: മലപ്പുറത്ത് ഗൃഹനാഥനെ അര്‍ധരാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി സംഘം ചേര്‍ന്നു ആക്രമിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരില്‍ ആണ് സംഭവം.കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂസയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്…
Read More »ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്
ആലപ്പുഴ : ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കവലയിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. കോഴിക്കോട് നിന്നും…
Read More »വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി സ്വര്‍ണ്ണമാല കവര്‍ന്നു
കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ വീട്ടില്‍ എത്തി യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി സ്വര്‍ണ്ണമാല കവര്‍ന്നു.കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ മൂന്നരപ്പവന്റെ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത അത്തോളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം…
Read More »