കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ത്യശൂര്‍: കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.കയ്പമംഗലം പള്ളിത്താനം സ്വദേശികളായ അബ്ദുല്‍ ഹസീബ്, ഹാരിസ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു അപകടം. മാടാനിക്കുളം വഞ്ചിപ്പുര റോഡില്‍ വെച്ചാണ് അപകടം നടന്നത്.സുഹൃത്തുക്കളായ ഏഴ്…
Read More »ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് നേട്ടം ഷൂട്ടിങ്ങിൽ
ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സരബ്ജോത് സിംഗ്, അര്ജുന് സിംഗ് ചീമ, ശിവ നര്‍വാള്‍ സഖ്യം സ്വര്‍ണം നേടി.ഇതോടെ ഇന്ത്യയുടെ സ്വണ നേട്ടം…
Read More »നാട്ടിലെ നബിദിനത്തിന് മദ്രസയുടെ കവാടം ഒരുക്കുന്നത് ഹിന്ദു സഹോദരനായ ഷാജൻ
ശരീഫ് ഉള്ളാടശ്ശേരി കോട്ടക്കൽ: കാവതികളത്തെ ഷാജന് വിശ്രമമില്ലാത്ത സമയമാണ് റബീഉൽ അവ്വൽ മാസം പിറന്നാൽ കഴിഞ്ഞ എട്ടു വർഷത്തോളമായി കാവതികളത്തെ മദ്രസ്സയിലെ നബിദിനാഘോഷത്തിനുള്ള ഡെക്കറേഷൻ ചെയ്യുന്നത് ഷാജനാണ് ഓരോ വിശ്വസിക്കും സ്വന്തം മതത്തിൽ നില കൊള്ളാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കലാണ് യാഥർത്ത്…
Read More »എരവട്ടൂരില്നിന്ന് ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയില്‍
പേരാമ്പ്ര: എരവട്ടൂരില്നിന്ന് ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതിയെ വയനാട്ടില്‍നിന്ന് പേരാമ്ബ്ര പൊലീസ് പിടികൂടി.കൂത്താളി പാറേമ്മല്‍ മുഹമ്മദ് അസ്ലമാണ് (28) പിടിയിലായത്. കഴിഞ്ഞ ജൂണിലായിരുന്നു. എരട്ടൂര് പെട്രോള്‍ പമ്ബിനു സമീപത്തുനിന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്….
Read More »ഇഷ്ട ഭക്ഷണം തയാറാക്കി നല്‍കാത്തതില്‍ പ്രകോപിതനായി അമ്മ ഇരുന്ന മുറിക്ക് തീയിട്ട സംഭവത്തില്‍ മകൻ അറസ്റ്റില്‍
പത്തനംതിട്ട: ഇഷ്ട ഭക്ഷണം തയാറാക്കി നല്‍കാത്തതില്‍ പ്രകോപിതനായി അമ്മ ഇരുന്ന മുറിക്ക് തീയിട്ട സംഭവത്തില്‍ മകൻ അറസ്റ്റില്‍.ആക്രമണത്തില്‍ അമ്മയ്ക്ക് സാരമായി പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. പത്തനംതിട്ട വാഴമുട്ടം സ്വദേശി ആന്റണി ജോസഫിന്റെയും ഓമനയുടെയും ഇളയ മകൻ ജുബിൻ ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍…
Read More »ഐപിഐ എൻ അക്കാദമി കേരളത്തെ ആഗോള ഔട്ട് സോഴ്സിംഗ് ഹബ്ബാക്കി മാറ്റുന്നു
സപ്പോർട്ട് ലിങ്ക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എൻആർഐ സംഘടനകളുടെ കൺസോർഷ്യം ആരംഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഐപിഐഎൻ അക്കാദമി “ക്രിയേറ്റീവ് ഗ്ലോബൽ ലിവിംഗ് ” ആരംഭിക്കാനുള്ള ദൗത്യത്തിലാണ്. വ്യക്തികൾക്ക് അവരുടെ ജീവിതകാലത്തുടനീളം സാമ്പത്തിക അവസരങ്ങളും ലക്ഷ്യബോധമുള്ള ജീവിതവും വാഗ്ദാനം ചെയ്യുന്ന…
Read More »ആറ്റുകാൽ നവരാത്രി മഹോത്സവം 20 23
തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24വരെ നടക്കും. ഒക്ടോബർ 24ന് രാവിലെ 7 മണി മുതൽ പ്രാർത്ഥന മണ്ഡപത്തിൽ ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ…
Read More »കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയിൽ
പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍. കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷംവീട് കോളനിക്കു സമീപമുള്ള പാടത്താണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.രണ്ടുപേരെ കാണ്മാനില്ലെന്ന് കസബ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിനിടെ പാടത്ത്…
Read More »