തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ച ഹര്‍ജി മാറ്റി
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് സുപ്രീംകോടതി മാറ്റിഗൗരവമുള്ള കേസാണെന്നു വാക്കാല്‍ നിരീക്ഷിച്ച ജസ്റ്റീസ് സി.ടി. രവികുമാര്‍, എതിര്‍കക്ഷികളുടെ മറുപടി സമര്‍പ്പിക്കാനാണ് കൂടുതല്‍ സമയം അനുവദിച്ച് ഹര്‍ജി മാറ്റിവച്ചത്. കേസില്‍ തുടരന്വേഷണം നടത്താനുള്ള…
Read More »രാജ്യതലസ്ഥാനത്ത് വന്‍ സ്വര്‍ണകവര്‍ച്ച
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ജംങ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയില്‍ നിന്നും 20 കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്.ജ്വല്ലറിയിലെ സ്‌ട്രോങ് റൂമിന്‍റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയായിരുന്നു മോഷണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.തിങ്കളാഴ്ച അവധിയായത് മൂലം ഞായറാഴ്ച വൈകുന്നേരം പണവും ആഭരണങ്ങളും സ്‌ട്രോങ്…
Read More »മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് 91-ാം പിറന്നാൾ
ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് 91-ാം പിറന്നാള്‍. ഡോ. മൻമോഹൻസിംഗിന് ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്‍റെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുന്നതായും പറഞ്ഞു.മോദിക്കു പുറമെ, രാഷ്‌ട്രപതി ദൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധൻകര്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,…
Read More »പേട്ട കല്ലുംമൂട്ടില്‍ പട്ടാപ്പകല്‍ യുവാക്കളെ വെട്ടിയ കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി
തിരുവനന്തപുരം : പേട്ട കല്ലുംമൂട്ടില്‍ പട്ടാപ്പകല്‍ യുവാക്കളെ വെട്ടിയ കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി. കരിക്കകം മൈത്രി ഗാര്‍ഡൻസില്‍ ഡബ്ബാര്‍ ഉണ്ണി (അനു),ആനയറ സ്വദേശി അനന്ദു ഷാജി (അച്ചു) എന്നിവരാണ് വഞ്ചിയൂര്‍ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്.14 ദിവസത്തേക്ക് കോടതി…
Read More »കടയില്‍ സാധനം വാങ്ങാനെത്തിയ ആളെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കടയില്‍ സാധനം വാങ്ങാനെത്തിയ ആളെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വെസ്റ്റ് ഫോര്‍ട്ട് ഭാഗത്തുള്ള കടയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.വട്ടിയൂര്‍ക്കാവ് പുത്തൻവീട് സ്വദേശിയായ അഭിലാഷ്, സാബു പ്രകാശ് എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സാധനം വാങ്ങാനെത്തിയ കരിക്കകം വായനാശാലയ്ക്ക്…
Read More »മണിപ്പൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ഇരുവരും മരിച്ചു കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ
ഇംഫാല്‍: മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട നാളുകളില്‍ കാണാതായ രണ്ടുവിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടു.ഇവര്‍ കൊല്ലപ്പെട്ടുവെന്നതിന് തെളിവുകള്‍ പുറത്ത് വനതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ്. മെയ്ത്തി വിഭാഗക്കാരായ ഇരുവരും മരിച്ചുകിടക്കുന്നതിന്റെ നടുക്കമുണര്‍ത്തുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്….
Read More »കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ ഇ.ഡി കസ്റ്റഡിയിൽ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. തൃശൂരിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.വടക്കാഞ്ചേരി നഗരസഭ സിപിഐഎം കൗൺസിലർ കൂടിയാണ് പിആർ അരവിന്ദാക്ഷൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി…
Read More »തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് പരാതി ഷഹീൻ കാവതികളം
മലപ്പുറം :യുഡിഎഫ് ഭരണസമിതി കൈയ്യാളുന്ന തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് പരാതി. രോഗികൾക്ക് ആശുപത്രിയിൽ നൽകാനുള്ള തുക പോലും കിട്ടാതായതോടെ നിക്ഷേപകർ പ്രതിസന്ധിയിലാണ്. മലപ്പുറം ജോയിന്റ് രജിസ്ട്രാർക്ക് നിക്ഷേപകർ പരാതി നൽകി. മക്കളുടെ കല്യാണത്തിനും…
Read More »