ചട്ടമ്പി സ്വാമികളുടെ പ്രതിമ ജെ സി ബി ഉപയോഗിച്ച് തകർത്തു
ചട്ടമ്പി സ്വാമികളുടെ പ്രതിമ ജെ സി ബി ഉപയോഗിച്ച് തകർത്തു മാവേലിക്കര തലക്കര പഞ്ചായത്തിൽ പെട്ടിയാർവില്ലേജ് കുറത്തി ക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ടു ലക്ഷം രൂപയിൽ തീർത്ത ശ്രീ ചട്ടമ്പി സ്വാമികളുടെ പ്രതിമ ജെ സി ബി ഉപയോഗിച്ച് തകർത്തു.
Read More »അന്തരിച്ച കെ ജി ജോർജിനു ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “
എറണാകുളം : വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
Read More »ഗണേശോത്സവം – ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പഴവങ്ങാടിയിൽ
തിരുവനന്തപുരം :- ഗണേശോത്സവം ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ഗണേശോത്സവം സെപ്റ്റംബർ 16 മുതൽ 25 വരെ തിരുവനന്തപുരം ജില്ലയിലെ 98 കേന്ദ്രളിലും 1 ലക്ഷം വീടുകളിലും പ്രതിഷ്ഠ നടത്തിയ ഗണേശവിഗ്രഹങ്ങൾ 25 – )O തീയതി തിങ്കളാഴ്ച വൈകുന്നേരം 5…
Read More »വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷൻ
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ.പി….
Read More »സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, പിണങ്ങിപോയി പിണറായി വിജയൻ
സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു.വിഡിയോയിലും ഇത് വ്യക്തമാണ്….
Read More »ശത്രുക്കൾ ഇല്ലാത്ത മനുഷ്യൻ ആയിരുന്നു വിക്രമൻ -മന്ത്രി അനിൽ
തിരുവനന്തപുരം :ശത്രുക്കൾ ഇല്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു അന്തരിച്ച വിക്രമൻ എന്ന് മന്ത്രി അനിൽ. ഏറെ സൗഹൃദം വിക്രമന് ആയി ഉണ്ടായിരുന്നു. സ്ഥാന മാനങ്ങൾ ആഗ്രഹിക്കാത്ത ഒരു പച്ച മനുഷ്യൻ ആയിരുന്നു അദ്ദേഹം എന്ന് മന്ത്രി ഓർമിപ്പിച്ചു. എല്ലാവിധ രാഷ്ട്രീയ പാർട്ടികൾക്കും…
Read More »ആത്മഹത്യ പ്രതിരോധ സന്ദേശവും ആയി വി. ഒ. വി
ആത്മഹത്യ പ്രതിരോധ സന്ദേശവും ആയി സാമൂഹിക സേവന കൂട്ടായ്മ ആയ വോയിസ് ഓഫ് ദി വോയിസ് ലെസ്സ് എന്ന സംഘടന.21ന് ഗാന്ധി പാർക്കിൽ വച്ചു ഒരു പൊതു സമ്മേളനം നടത്തും. ചെയർമാൻ അസുഹർ പാച്ചല്ലൂർ, മറ്റു ഔദ്യോഗിക അംഗങ്ങൾ ചേർന്ന് നടത്തിയ…
Read More »പുതിയ ദേശീയ വിദ്യാഭ്യാസ നയം -2020സമ്പൂർണമായി പിൻവലിക്കണം എന്നാവശ്യ പ്പെട്ടു രാജ്ഭവൻ മാർച്ച് 26ന്
തിരുവനന്തപുരം : വിദ്യാഭ്യാസത്തെ ഉന്മൂലനം ചെയ്യുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020സമ്പൂർണ്ണമായി പിൻവലിക്കണം എന്ന് ആവശ്യം ഉന്നയിച്ചു അഖിലേന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ 26ന് രാജ്ഭവൻ മാർച്ച് നടത്തും. ഉദ്ഘാടനം പ്രൊഫ :സച്ചിതാനന്ദ സിൻഹ നിർവഹിക്കും. പത്ര…
Read More »ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.2013 നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി…
Read More »കോവളം മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോണ്‍ മത്സരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : ഞായറാഴ്ച കോവളം മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോണ്‍ മത്സരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതല്‍ രാവിലെ 10.00 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസില്‍ കോവളം മുതല്‍ ചാക്ക…
Read More »