യുഎസിലെ ന്യൂയോര്‍ക്കില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ജിന പെല്ലറ്റിയര്‍ (43), ബിയാട്രിസ് ഫെരാരി (77) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിന്‍റെ മുൻവശത്തെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടയര്‍ പൊട്ടിയതോടെ…

Read More »

ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ച സംഭവം ;മൂന്നംഗ സംഘം അറസ്റ്റിൽ

ഡല്‍ഹി : ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ചു. എരമല്ലൂര്‍ ചമ്മനാട് മലയില്‍ വീട്ടില്‍ ഗംഗാധരക്കുറുപ്പിന്റെ മകന്‍ എംജി രാജേഷിനെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ രാജേഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ മൂന്ന് പേരെ…

Read More »

വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് അവരറിയാതെ 19 ലക്ഷം അജ്ഞാതർ തട്ടി

കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് അവരറിയാതെ 19 ലക്ഷം രൂപ പിൻവലിച്ച്‌ അജ്ഞാതര്‍.മീഞ്ചന്ത ഫാത്തിമ മഹലില്‍ പി.കെ.ഫാത്തിമബിയുടെ അക്കൗണ്ടില്‍ നിന്നാണ് വൻ തുക നഷ്ടമായത്. ഫാത്തിമയുടെ പേരില്‍ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ട് വഴിയാണ് വൻ…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയേകുന്നത്.ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കില്‍ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. തെക്ക്…

Read More »

ചിറക്കേക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച്‌ തീകൊളുത്തി; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മണ്ണുത്തി: ചിറക്കേക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച പിതാവും മരിച്ചു.ചിറക്കേക്കോട് കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സണ്‍ (66) ആണു മരിച്ചത്. ജോണ്‍സന്‍റെ മകന്‍ ജോജി(39), പേരക്കുട്ടി ടെൻഡുല്‍ക്കര്‍ (12) എന്നിവര്‍ നേരത്തേ പൊള്ളലേറ്റു മരിച്ചിരുന്നു. തീകൊളുത്തിയ ജോണ്‍സനും അന്നു 40…

Read More »

വയനാട് വീടിനുളളില്‍ കടുവ കയറി

വയനാട്: വയനാട് വീടിനുളളില്‍ കടുവ കയറി. പനവല്ലിയില്‍ പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് പട്ടിയെ ഓടിച്ച്‌ കടുവ ഓടി കയറിയത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിവരികയാണ്.വീടിന് പുറത്തിരുന്നതിനാല്‍ തലനാരിഴയ്‌ക്കാണ്…

Read More »

തലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട : 60 കിലോയോളം കഞ്ചാവ് പിടികൂടി

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട . ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി വന്ന നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ടിയന്മാരിൽ നിന്നും ടി കഞ്ചാവ് ഏറ്റുവാങ്ങാൻ വന്നതും മുഖ്യസൂത്രധാരനുമായ ബീമാപള്ളി സ്വദേശി…

Read More »

ഗോഡ്സ് ഓൺ സി ഐ ഒ കോൺക്ലെ വ് സെപ്റ്റംബർ 23ന്

തിരുവനന്തപുരം : സി ഐ ഒ ക്ലബ്‌ കേരള ഘടകത്തിന്റ ഗോഡ്സ് ഓൺ സി ഐ ഒ കോൺക്ലവ് 2023 സെപ്റ്റംബർ 23 ന് ഹയാത് റീജൻസി യിൽ നടക്കും. സാങ്കേതിക വിദ്യ, വിജ്ഞാനം പങ്കിടൽ, സാംസ്‌കാരിക കൂട്ടായ്മ എന്നിവയുടെ സമന്വയമായ…

Read More »

നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി. കതിരൂര്‍ നാലാംമൈലിനടുത്ത് മാധവനിലയത്തില്‍ സച്ചിൻ ആണ് കീഴടങ്ങിയത്.ഏപ്രില്‍ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ജൂണ്‍ 12-ന് മേഘയെ കതിരൂരിലെ ഭര്‍തൃവീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി…

Read More »

ചരക്കുവാഹനം ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

കൊഹിമ: നാഗാലാന്‍ഡില്‍ ചരക്കുവാഹനം ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു.ആറു സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറിയും കൊക്കയിലേക്ക് മറിഞ്ഞു. സെമിന്യു ജില്ലയില്‍ ബുധനാഴ്ചയാണ് അപകടം. തലസ്ഥാനമായ കൊഹിമയില്‍ നിന്ന്…

Read More »