മംഗളൂരുവില്‍ ഫുട്പാത്തിലേക്ക് പാഞ്ഞ് കയറി കാര്‍; യുവതിക്ക് ദാരുണാന്ത്യം
മംഗളൂരു: മംഗളൂരുവില്‍ വീതിയേറിയ ഫുട്പാത്തിലൂടെ പോവുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു.സംഭവത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസി ടിവി…
Read More »പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച് ബോധംകെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍
ആലപ്പുഴ: പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച് ബോധംകെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ആലപ്പുഴയിലെ തൈക്കാട്ടുശേരിയില്‍ മനോജിനെയാണ് പൂച്ചാക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്.പാണാവള്ളി വെളിപ്പറമ്ബില്‍ പുരുഷന്‍റെ ഭാര്യ ഓമനയെ ആക്രമിച്ചാണ് പ്രതി സ്വര്‍ണം കവര്‍ന്നത്.ബുധനാഴ്ച രാവിലെ 11 ഓടെയാണ്…
Read More »പാലാ- -പൊൻകുന്നം റോഡില്‍ കൊപ്രാക്കളം ജങ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേര്‍ മരിച്ചു
പൊൻകുന്നം പാലാ- -പൊൻകുന്നം റോഡില്‍ കൊപ്രാക്കളം ജങ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേര്‍ മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ്(24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത്(23), അരീപ്പറമ്ബ് കളത്തില്‍…
Read More »ആദരാജ്ഞലികൾ
ഗിരിജ എസ് ദേവി (71 വയസ്സ്),ലക്ഷ്മീ മന്ദിരം (വാഴപ്പിള്ളി കോയിക്കൽ) കൊട്ടാരക്കര. W/o. (Late) രാധാകൃഷ്ണൻ നായർ (പ്ലാവറ, ആയൂർ), RETD. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്, എജ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ്. മക്കൾ: പ്രവീൺ ആർ നായർ, പ്രീതി ഗണേഷ് മരുമക്കൾ: സി കെ ഗണേഷ്…
Read More »ബാത്ത് ആൻഡ് ബോഡി വർക്ക്സ് സ്റ്റോർ തുറന്നു
കൊച്ചി: അമേരിക്കൻ സുഗന്ധദ്രവ്യങ്ങളുടെ സ്പെഷാലിറ്റി റീട്ടെയ്ലറുകളിലൊന്നായ ബാ ത്ത് ആൻഡ് ബോഡി വർക്ക്സ്, കോഴിക്കോട് ഹൈലൈറ്റ് മാളിൽ പുതിയ സ്റ്റോർ തുറന്നു. ക മ്പനിയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോർ ആണിത്. നേരത്തെ കൊച്ചി ഫോറം മാളിലും പുതിയ സ്റ്റോർ തുറന്നിരുന്നു. 967…
Read More »