വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല; കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു
തിരുവനന്തപുരം: നേമത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്താണ്. പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്….
Read More »പൊലീസ് ചമഞ്ഞ് ബൈക്ക് യാത്രികരില്‍ നിന്നു പണം തട്ടിയ കേസ് ; നാല് പേർ അറസ്റ്റിൽ
വരാപ്പുഴ: പൊലീസ് ചമഞ്ഞ് ബൈക്ക് യാത്രികരില്‍ നിന്നു പണം തട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.കോട്ടുവള്ളി കല്ലൂര്‍ സഖില്‍ (42), കളത്തിപ്പറമ്പില്‍ നൈസില്‍ (43), പുറ്റുക്കുട്ടിക്കല്‍ ഉല്ലാസ് (35), മാമ്പ്ര തോമസ് (37) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്….
Read More »സോളര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: സോളര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി19 വയസ്സുകാരനായ യദു പരമേശ്വരൻ (അച്ചു19) ആണു മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു യദു. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ്…
Read More »അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദസാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്
തിരുവനന്തപുരം:അടുത്തടുത്ത ദിവസങ്ങളില്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദസാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് തെക്കുകിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര്‍ 21-ഓടെ വീണ്ടും…
Read More »ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
കൊല്ലം: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി .അദ്ധ്യാപികയായ അനിതാ സ്റ്റീഫനെ കൊലപ്പെടുത്തിയ കേസില്‍ ശാസ്താംകോട്ട രാജഗിരി അനിതാ ഭവനില്‍ ആഷ്‌ലി സോളമനാണ് (50) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്….
Read More »കരീലക്കുളങ്ങരയില്‍ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതികള്‍ റിമാൻഡിൽ
ആലപ്പുഴ: കരീലക്കുളങ്ങരയില്‍ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ റിമാൻഡില്‍. സംഭവത്തിന് പിന്നാലെ തന്നെ പ്രതികളായ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതികളെ തെളിവെടുപ്പിന് ശേഷം ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കി റിമാന്റ്…
Read More »