പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില്‍ പമ്പാനദിയില്‍ കണ്ടെത്തി. വടശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജി(23)യുടെ മൃതദേഹമാണ് സത്രക്കടവിന് സമീപം കണ്ടെത്തിയത്.ഈ മാസം ഒന്നാംതീയതിയാണ് സംഗീതിനെ കാണാതാകുന്നത്. വൈകുന്നേരം സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയ സംഗീതിനെ പിന്നീട്…

Read More »

വിമാനത്താവളത്തില്‍ 12 കിലോ കുങ്കുമ പൂ പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍: വിമാനത്താവളത്തില്‍നിന്നും എയര്‍പോര്‍ട് പൊലീസ് കുങ്കുമപ്പൂവ് പിടികൂടി. ദുബൈയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് സ്വദേശിയായ അഹമ്മദ് സാബിര്‍ എന്നയാളാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം…

Read More »

ഡല്‍ഹിയില്‍ സ്കൂള്‍ ബസ് സ്കൂള്‍ വാനിലേക്ക് ഇടിച്ചുണ്ടായ അപകടം ;ഏഴ് കുട്ടികള്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂള്‍ ബസ് സ്കൂള്‍ വാനിലേക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴ് കുട്ടികള്‍ക്ക് പരിക്ക്.പരിക്കേറ്റ എല്ലാ കുട്ടികളും ഏഴു വയസില്‍ താഴെയുള്ളവരാണ്. തെക്കു-പടിഞ്ഞാറൻ ഡല്‍ഹിയിലെ കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ബസന്തര ലൈനിലാണ് അപകടം സംഭവിച്ചത്. വാനിന്‍റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.‌സംഭവസ്ഥലത്ത് നിന്ന് ഓടി…

Read More »

സെപ്റ്റംബർ 21ന് ജയകേസരി വളരെ പ്രാധാന്യം നൽകി ആവശ്യപ്പെട്ട വാർത്ത നവരാത്രി ഉത്സവം സർക്കാർ ടൂറിസം കലണ്ടറിൽ ഉൾപെടുത്തി ഉത്തര വിറക്കി

തിരുവനന്തപുരം : നവരാത്രി ഉത്സവം ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു ആദ്യമായി ജയകേസരി സെപ്റ്റംബർ 21ന് വളരെ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ച വാർത്തയിൽ സർക്കാർ നടപടി സ്വീകരിച്ചു. നവരാത്രി ഉത്സവത്തിന്റെ പ്രാധാന്യം പരിശോധിച്ചു സർക്കാർ നവരാത്രി ഉത്സവത്തെ ടൂറിസം കലണ്ടറിൽ…

Read More »

ശിവകാശിയിൽ രണ്ട് പടക്കനിർമാണശാലകളിൽ സ്‌ഫോടനം: പത്തു മരണം

തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്ക നിർമാണശാലകളിലായുണ്ടായ സ്‌ഫോടനത്തിൽ പത്തു പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ എം പുതുപ്പെട്ടയിൽ പ്രവർത്തിക്കുന്ന ബോഡു റെഡ്ഡിയപ്പെട്ടി എന്ന പടക്ക നിർമാണശാലയുടെ ഗോഡൗണുകളിലാണ് സ്‌ഫോടനമുണ്ടായത്.പരിക്കേറ്റവരെ ശിവകാശിയിലും വിരുദുനഗറിലുമായുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദീപാവലി…

Read More »

തിരുവിതാംകൂർ നവരാത്രി ആഘോഷട്രസ്റ്റിന്റെ ഉത്സവപരിപാടികളായി കോട്ടക്കൽ രാജ്‌മോഹൻ സംഘവും അവതരിപ്പിച്ച കഥകളി. കിള്ളിപ്പാലം ഗേൾസ്‌ ഹൈസ്കൂൾ ആ ഡിറ്റോറിയത്തിൽ ആണ് പരിപാടികൾ നടന്നത്.

Read More »

തിരുവിതാംകൂർ നവരാത്രി ആഘോഷട്രസ്റ്റ്‌ നവരാത്രി ഉത്സവത്തിനു തുടക്കം ആയി

തിരുവിതാംകൂർ നവരാത്രി ആഘോഷത്തിന്റെ ആഭിമുഖ്യത്തിൽ കിള്ളിപ്പാലം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ 17/10/2023 മുതൽ 24 വരെ വിവിധ പരിപാടികൾ നടക്കും. 17/10/2023 ന് കോട്ടക്കൽ രാജമോഹൻ ആൻഡ് പാർട്ടിയുടെ കുച്ചേലവൃത്തം കഥകളി 4.30 ന്,5.30 ന് അശ്വതി അവതരിപ്പിക്കുന്ന വയലിൻ…

Read More »

സരസ്വതിദേവി ദർശനത്തിന് വൻതിരക്ക്. ഐഎസ്ആർഒ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർക്ക് സ്വീകരണം നൽകി.

തിരുവനന്തപുരം:- നവരാത്രി മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ സരസ്വതി ദേവി ദർശനത്തിന് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. സരസ്വതി ദേവിയുടെ ചന്ദ്രഖണ്ഡഭാവത്തെ എഴുന്നള്ളിച്ച് സരസ്വതി മണ്ഡപത്തിൽ കുടിയുരുത്തി അഭിഷേകം ദീപാരാധന കഴിച്ച് തിരിച്ച് എഴുന്നള്ളിച്ചു. ഐഎസ്ആർഒ ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർക്ക് സരസ്വതി…

Read More »

അശ്വതി മോഹൻ, ദിപുണ എന്നിവർ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു പൂജപ്പുര മണ്ഡപത്തിൽ അവതരിപ്പിച്ച ഭാരതനാട്യം

Read More »

മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റിൽ

ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ കോലത്ത് വീട്ടില്‍ സതീശന്‍റെ മകൻ സജീവാണ് (ഉണ്ണി – 32) മരിച്ചത്. സംഭവത്തില്‍ സജീവിന്‍റെ സുഹൃത്തുക്കളായ നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍…

Read More »