അൽ ജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലെന്ന് ഇസ്രായേൽ. ശരീഫ് ഉള്ളാടശ്ശേരി.
അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുന്നുവെന്നും ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രി ജറൂസലേം: ഇസ്രായേലിലെ അൽ ജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലെന്ന് കമ്യൂണിക്കേഷൻ മന്ത്രി ശ്ലോമ കർഹി. അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന്…
Read More »ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം 6 മാസത്തിനകം നടപ്പിലാക്കണം; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തൃശൂര്‍: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം 6 മാസത്തിനകം നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രോഗികളുടെ ആരോഗ്യ, ചികിത്സാ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കല്‍, ഓണ്‍ലൈന്‍ ബുക്കിംഗ്, ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കണം. ഇതിന് ആവശ്യമായ രീതിയില്‍…
Read More »കലാസംവിധായകൻ മിലൻ ഫെര്‍ണാണ്ടസ് അന്തരിച്ചു
കലാസംവിധായകൻ മിലൻ ഫെര്‍ണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്.ഞായറാഴ്ച രാവിലെ മിലന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ….
Read More »പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭക്തിഗാനസുധഭക്തിയിൽ ആറാ ടിച്ചു.
VID-20231016-WA0007
Read More »പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭക്തിഗാനസുധഭക്തിയിൽ ആറാടിച്ചു.
തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തെ ഭക്തിയിൽആ റാടിച്ചു കൈലാസം ഭജൻസിന്റെ ഭക്തി ഗാനസുധ. സിന്ധുവിന്റെ നേതൃത്വത്തിൽ ശ്രീകല, ഹേമ, പ്രഭ, ശോഭ,മിനി, ദേവിക, അച്ചു, ശ്യാമള തുടങ്ങിയവർ ആണ്ഭക്തിഗാനങ്ങൾ ആലപിച്ചത്. കൈലാസം ഭജൻസ് ചെങ്കള്ളൂർ ആണ് ഈ ഭക്തി സാന്ദ്രമാക്കിത്തീർത്തത്.
Read More »മാന്നാര്‍ നാല് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അച്ഛൻ ജീവനൊടുക്കി
മാന്നാര്‍ നാല് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അച്ഛൻ ജീവനൊടുക്കി. മാന്നാര്‍ പഞ്ചായത്ത് 11–ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം ഡെല്‍വിൻ ജോണ്‍ ആണ് കൊല്ലപ്പെട്ടത്. അച്ഛൻ മിഥുൻകുമാര്‍ (ജോണ്‍ –- 34)നെ മരിച്ച നിലയില്‍ കണ്ടെത്തി. മിഥുൻ എഴുതിയതെന്ന് കരുതുന്ന…
Read More »തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ; ഏഴു മരണം
ചെന്നൈ : തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലൈ ചെങ്കത്തിന് സമീപം പക്കിരിപാളയം ബൈപാസ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിക്കുകയായിരുന്നു. കര്‍ണാടകത്തിലെ തുംകൂര്‍…
Read More »സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ യുവതി ആത്മഹത്യ ചെയ്തു
മുംബൈ : സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.24 വയസുകാരിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും മാതാപിതാക്കളും ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതിയുടെ കൈയില്‍ കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.വെള്ളിയാഴ്ച…
Read More »സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചയാൾ അറസ്റ്റിൽ
ആലപ്പുഴ: സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ രാര ഭവനില്‍ രാജീവിനെ (തത്ത രാജീവ്-24) നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തു. 13ന് രാത്രിയിലാണ് ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ചെമ്പന്തറ അമ്പലത്തിന് സമീപം സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റിന്റെ…
Read More »തിന്മ യുടെ മേൽ നന്മയുടെ വിജയം ആണ് നവരാത്രി -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം : തിന്മയുടെ മേൽ നന്മ യുടെ വിജയം ആണ് നവരാത്രി എന്ന്മന്ത്രി ശിവൻകുട്ടി. പൂജപ്പുര സരസ്വതി മണ്ഡലത്തിലെ നവരാത്രി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവരാത്രി ഉത്സവം സാംസ്‌കാരിക പൈതൃകത്തിന്റെ ഉത്സവം ആണ് എന്ന്…
Read More »