ആറ്റുകാൽ പൊങ്കാല ഉത്സവം 2024. ഉത്സവ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം :- ഉത്സവവുമായി ബന്ധപ്പെട്ട കെ. ശിശുപാലൻ നായർ ജനറൽ കൺവീനറായും എ എൽ വിജയകുമാർ ജോയിന്റ് ജനറൽ കൺവീനറായുമുള്ള 127 പേരടങ്ങുന്ന ഉത്സവ കമ്മിറ്റി രൂപവൽക്കരിച്ചു. ആർ. രവീന്ദ്രൻ നായർ (അക്കോമഡേഷൻ ), വി. ഹരികുമാർ (മെസ്സ് ), കെ….

Read More »

ഉത്സവത്തോടനുബന്ധിച്ച് പോലീസ് കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം :- പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ പൂജാ മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്തുള്ള പോലീസ് കൺട്രോൾ റൂം പൂജപ്പുര എസ്. ഐ പി. ശിവപ്രസാദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഉത്സവ ആരംഭത്തിൽ നൂറിലധികം പോലീസുകാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ…

Read More »

നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് &മ്യൂസിക് നവരാത്രി ഉത്സവത്തിനു പൂജപ്പുര നവരാത്രി മണ്ഡപത്തിൽ അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം

Read More »

സേവാ ട്രസ്റ്റ്‌ രൂപീകരിച്ചു

കന്യാകുമാരി ജില്ലയിലെ മുഞ്ചിറ മഠം,മഠത്തിൻറെ കീഴ് മഠങ്ങൾ, ക്ഷേത്രങ്ങൾ, സ്ഥാനങ്ങൾ എന്നീ ആശ്രമ സംവിധാനങ്ങളും സാമിയാർ മഠം ദേവസ്ഥാനം സേവാ ട്രസ്റ്റ് രൂപീകരിച്ച് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു മൂപ്പിൽ സ്വാമിയാർ ശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ അവർകൾ മുഖ്യരക്ഷാധികാരിയും…

Read More »

പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി ഉത്സവത്തിന്റെ ഒന്നാം ദിനം ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിൽ വെള്ളയമ്പലം ആശ്വാരൂഢ തിരുവാതിര സംഘത്തിന്റെ തിരുവാതിര.

Read More »

പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി ഉത്സവത്തിന്റെ ഒന്നാം ദിവസം നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ആചാര്യ പി. എസ്. ഭുവനേശ്വരി ആൻഡ് പാർട്ടിയുടെ ദേവിമാഹാത്മ്യ പാരായണം.

Read More »

സ്കന്ദ ഷഷ്ടി അഗ്നിക്കാവടി സംഘത്തിന്റെ അഭിഖ്യത്തിൽ മാധ്യമപ്രവർത്തക ബിന്ദുവിനെ ഗുരുസ്വാമി ആറ്റുകാൽ പി ശശിധരൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു

Read More »

നവരാത്രിമഹോത്സവത്തോട് അനുബന്ധിച്ചു കുമാരകോവിലിൽ നിന്ന് അനന്ത പുരിയിലേക്ക് എത്തിയ കുമാരസ്വാമിയെ കരമന ഗ്രാമ സമുദായം ക്ഷേത്രത്തിൽ കുടിയിരുത്തിയപ്പോൾ

Read More »

ജയകേസരിക്ക് സ്കന്ദഷഷ്ഠി അഗ്നിക്കാവടി സംഘത്തിന്റെ ആദരവ്.

തിരുവനന്തപുരം:- നവരാത്രി മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായി സ്കന്ദ ഷഷ്ഠി അഗ്നികാവടി സംഘം നടത്തിയ അന്നദാനമഹാമഹത്തിൽ ജയ കേസരിക്ക് പ്രത്യേക ആദരവ് അർപ്പിച്ചു. ഗുരുസ്വാമി ആറ്റുകാൽ പി ശശിധരൻ നായർ ജയകേസരി സിഇഒ അജിത് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

Read More »

സ്കന്ദഷഷ്ഠി അഗ്നിക്കാവടി സംഘത്തിന്റെ നേതൃത്വത്തിൽ അന്നദാനം നടത്തി

തിരുവനന്തപുരം:- നവരാത്രി മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി സ്കന്ദഷഷ്ഠി അഗ്നിക്കാവടി സംഘത്തിന്റെ നേതൃത്വത്തിൽ കരമന ബ്രാഹ്മണ സമുദായ ഹാളിൽ അയ്യായിരത്തിലധികം ഭക്തജനങ്ങൾക്കും, നവരാത്രി ഘോഷയാത്രയിൽ പങ്കെടുക്കുന്ന പോലീസുകാർക്കും അന്നദാനം നടത്തി.സ്കന്ദഷഷ്ഠി അഗ്നിക്കാവടി സംഘം ഗുരുസ്വാമി ആറ്റുകാൽ പി. ശശിധരൻ നായർ മുരുക…

Read More »