മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആള്‍ പിടിയിൽ
തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആള്‍ പിടിയില്‍. കീരംപാറ പുത്തൻപുരയ്ക്കല്‍ വീട്ടില്‍ ചന്ദ്രപ്രകാശിനെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിമറ്റത്തുള്ള റിയ ഫിനാൻസിലാണ് 16 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിറത്തിലുള്ള വളകള്‍ പണയം വെച്ച് അറുപതിനായിരം രൂപ…
Read More »പട്രോളിങ്ങിനിടെ പാമ്പ് കടിയേറ്റു മരിച്ചു
ആലപ്പുഴ: രാജസ്ഥാനില്‍ പട്രോളിങ്ങിനിടെ പാമ്പ് കടിയേറ്റ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലേക്ക് എത്തിച്ചു.ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സല്‍മേറില്‍ വച്ച് പട്രോളിങ്ങിനിടെയാണ് പാമ്പ് കടിയേറ്റത്. പുലര്‍ച്ചെ മൂന്നിനാണ് സംഭവം നടന്നത്. ഉടന്‍ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More »കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ പിടികൂടി
കൊച്ചി: കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ് എക്‌സൈസ് പിടികൂടിയത്. 300 ഗ്രാം തൂക്കമുള്ള എംഡി എം എ മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയില്‍ അധികം രൂപ വിലവരും.സംഭവത്തില്‍…
Read More »മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി
മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്‌മോസിന്റെ സെക്കന്റ് ഓഫീസറായ മനേഷ്…
Read More »മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
കാസര്‍ക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രുഗ്മിണി (63) ആണ് മരിച്ചത്.സംഭവത്തില്‍ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പരിശോധനയില്‍ സുജിത് മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍…
Read More »
മാവേലിക്കരയില്‍ വാതില്‍പ്പടി തഴക്കര പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ അതിക്രമം
മാവേലിക്കര: മാവേലിക്കരയില്‍ വാതില്‍പ്പടി തഴക്കര പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ അതിക്രമം.കുന്നം മലയില്‍ സാം തോമസ് ആണ് അസഭ്യം പറയുകയും ഉടുതുണി ഉയര്‍ത്തിക്കാട്ടി നഗ്‌നത പ്രദര്‍ശനം നടത്തി അധിക്ഷേപിക്കുകയും ചെയ്തത്. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ ഇന്നലെ…
Read More »നവരാത്രി വിഗ്രഹങ്ങൾക്ക് ഇഞ്ചി വിളയിൽ ജയകേസരി ബ്യൂറോ സ്വീകരണം നൽകി.
പാറശ്ശാല :- അനന്തപുരിയിലേക്ക് നവരാത്രി ആഘോഷങ്ങൾക്കായി വന്നുകൊണ്ടിരിക്കുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഇഞ്ചിവിളയിൽ ഭക്തിനിർഭരമായ സ്വീകരണം ബ്യൂറോ പാറശ്ശാലയുടെ വകയായി നൽകി. വേളിമലയിൽ നിന്നെത്തിയ കുമാരസ്വാമി, സരസ്വതി ദേവി, മുന്നൂറ്റിനങ്ക വിഗ്രഹങ്ങൾക്ക് പുഷ്പഹാരങ്ങൾ അർപ്പിച്ചാണ് സ്വീകരണം നൽകിയത്. വിഗ്രഹങ്ങൾ കടന്നുപോകുന്ന വഴിയിൽ…
Read More »തമിഴ്‌നാട്ടിലെ തെങ്കാശി ശിവഗിരി ചെക് പോസ്റ്റില്‍ 105 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി അറസ്റ്റിൽ
പത്തനംതിട്ട : തമിഴ്‌നാട്ടിലെ തെങ്കാശി ശിവഗിരി ചെക് പോസ്റ്റില്‍ 105 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. അജ്മലിനെയാണ് (27) ഇളമണ്ണൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. ഒക്ടോബര്‍ ഏഴിന് കൊല്ലം തിരുമംഗലം പാതയിലെ ശിവഗിരി ചെക് പോസ്റ്റില്‍ വച്ചാണ് വാഹനത്തില്‍…
Read More »പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു
പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കര്‍ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടില്ല. മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍…
Read More »ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി
ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേര്‍ അടങ്ങുന്ന സംഘത്തില്‍ 9 പേര്‍ മലയാളികളാണുള്ളത്.മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ദില്ലി കേരള ഹൗസില്‍…
Read More »