വീര്‍ഭദ്ര നഗറിന് സമീപം ബസ് ഡിപോയില്‍ വന്‍ അഗ്നിബാധ

ബെംഗ്‌ളൂറു: വീര്‍ഭദ്ര നഗറിന് സമീപം ബസ് ഡിപോയില്‍ വന്‍ അഗ്നിബാധ. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ തീപ്പിടിത്തത്തില്‍ 40 ലധികം ബസുകള്‍ കത്തിനശിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ അഗ്നിരക്ഷാസേനയുടെ യൂനിറ്റുകള്‍ എത്തി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തീപടരാനുണ്ടായ…

Read More »

സുകുമാർ അനുസ്മരണം

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റും ഹാസസാഹിത്യകാരനുമായ സുകുമാറിനെ അനുസ്മരിച്ചു. ഹാസ സാഹിത്യ കാരൻ കൃഷ്ണ പൂജപ്പുര, ഗായകൻ ശ്രീറാം, എ എസ് ജോബി, ഗ്രന്ഥശാല പ്രസിഡന്റ് ജി രാധാകൃഷ്ണൻ, സെക്രട്ടറി പി ഗോപകുമാർ, കെ…

Read More »

ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; മരണസംഖ്യ എട്ടായി ഉയര്‍ന്നു 25 പേര്‍ക്ക് പരിക്ക്

അമരാവതി: ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. 25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.അലമാൻഡ-കണ്ടകപള്ളി റൂട്ടിലാണ് അപകടം നടന്നത്.പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.റായഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി…

Read More »

ചേര്‍ത്തലയില്‍ വെള്ളിയാകുളത്ത് കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം ; 20 യാത്രക്കാര്‍ക്ക് പരുക്ക്

ചേര്‍ത്തല: ചേര്‍ത്തലയില്‍ വെള്ളിയാകുളത്ത് കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു.ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് സമീപത്തെ മതിലില്‍ ഇടിച്ചു നിന്നതിനാല്‍ വലിയ ദുരന്തം…

Read More »

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ പല സ്ഥലങ്ങളിലും ഇന്നും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമായേക്കും.ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.തമിഴ്‌നാട്ടിലും മഴ സജീവമായേക്കും….

Read More »

കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പ്രതിപക്ഷനേതാവും മറ്റ് പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ലോക്സഭ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ ഉണ്ടായ സ്ഫോടനത്തെ ഗൗരവമായിട്ടാണ് സര്‍ക്കാര്‍…

Read More »

ജെ. മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക സാഹിത്യ പുരസ്‌കാരവിതരണവും

. സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ.ജെ. മുഹമ്മദ് റാഫി അനുസ്മരണവും പുരസ്‌കാരവിതരണവും ജെ. മുഹമ്മദ് റാഫിയുടെ രണ്ടാം ചരമദിനംആയ ( 2023ഒക്ടോബർ 29ഞായർ ) രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു…

Read More »

ബന്ദികളുടെ മോചനം; ഖത്തറിന് നന്ദി പറഞ്ഞ് യുഎൻ ജനറൽ സെക്രട്ടറി ശരീഫ് ഉള്ളാടശ്ശേരി

ദോഹ :ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് ഖത്തർ. നാല് ബന്ദികളുടെ മോചനത്തിന് ഖത്തറിന് നന്ദി പറഞ്ഞ് യുഎൻ സെക്രട്ടറി ജനറൽ ദോഹയിലെത്തി. ഖത്തർ പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും…

Read More »

മലയം ദൈവ സഭയ്ക്കെതിരെ വ്യാജപ്രചരണം :

തിരുവനന്തപുരം .ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്ര ആക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട്…

Read More »

റെഡ് ബോക്സിന്റെ ഉദ്ഘാടനം കുഞ്ഞാലിക്കുട്ടി മസ്കറ്റ് ഹോട്ടലിൽ നിർവഹിക്കുന്നു.

Read More »