കെഎസ്‌ആര്‍ടിസി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചെന്ന പരാതിയില് ടിവി താരം അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചെന്ന പരാതിയില് ടിവി-സ്റ്റേജ് കോമഡി താരം ബിനു .ബി.കമാലിനെ (40) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു.തമ്പാനൂരില്‍നിന്നു നിലമേലേക്കു പോകുന്ന ബസില്‍ വട്ടപ്പാറയ്ക്കു സമീപം ഇന്നലെ വൈകുന്നേരം നാലേമുക്കാലിനായിരുന്നു സംഭവം.കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണു പരാതി…
Read More »ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു
കോട്ടക്കൽ:2023 -24 മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവം സ്വാഗത സംഘ രൂപീകരണം നടന്നു. Dec 4-8 വരെ കോട്ടക്കൽ ഗവ. രാജാസ് സ്കൂളിലും PKMHSS എടരിക്കോട് സ്കൂളിലുമായി നടക്കുന്ന കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഗവ .രാജാസ് എച്ച്. എസ്….
Read More »ആക്രിക്കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവം; രണ്ടുപേര്‍ പൊലീസ് പിടിയിൽ
ചെറുതുരുത്തി: ആക്രിക്കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍.പട്ടാമ്പി തൃത്താല ഫരീദാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമ്മ വീട്ടില്‍ ഗോപി (26), കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സ് നാഗേഷ് (31) എന്നിവരെയാണ് പിടികൂടിയത്. ചെറുതുരുത്തി പൊലീസും നാട്ടുകാരും ഓടിച്ചിട്ടാണ്…
Read More »ശുചീന്ദ്രത്തിൽ നിന്നും മുന്നൂറ്റി നങ്ക എഴുന്നള്ളത്ത് തുടങ്ങി നവരാത്രി ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചു
ശുചീന്ദ്രം : അനന്തപുരിയിലെ നവരാത്രി ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നതിനു മുന്നോടിയായി ശുചീന്ദ്രം സ്ഥാണ് മലയ ക്ഷേത്രവളപ്പിൽ നിന്ന് മുന്നൂറ്റി നങ്ക ഇന്ന് രാവിലെ 9 മണിയോടെ ശ്രീപത്മനാഭപുരത്തേക്ക് തിരിച്ചു. പല്ലക്കിലാണ് മുന്നൂറ്റി നങ്കയെ എഴുന്നള്ളിക്കുന്നത്. പത്മനാഭപുരത്തു നിന്നും 12ന് പുറപ്പെടുന്ന നവരാത്രി…
Read More »കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടി. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് മലയോര മേഖലയില്‍ മഴ ശക്തമായത്.കണിച്ചാര്‍ പഞ്ചായത്തിന്റെ വനമേഖലയില്‍ ഉരുള്‍ പൊട്ടി. മലവെള്ളം കുത്തിയൊലിച്ചു ഒഴുകുന്നതിനാല്‍ കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പുയുര്‍ന്നിട്ടുണ്ട്. പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന…
Read More »തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും ;വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും. വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം.ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ…
Read More »കുട്ടനാട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: കുട്ടനാട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്തില്‍ ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ ആര്‍.നിരഞ്ജനയെയാണ് മരിച്ച നിലയി കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം. സംഭവസമയം മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ…
Read More »സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്….
Read More »പിക്കപ്പ് വാനും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. ചൊവാഴ്ച വൈകുന്നേരം കടന്പഴിപ്പുറം ഗവ.യുപി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ചെര്‍പ്പുളശേരി ബി ആര്‍ സിയിലെ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സുനിതയാണ് (31) അപകടത്തില്‍ മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…
Read More »