തിരുവനന്തപുരത്ത് വൻ ലഹരി മരുന്ന് വേട്ട

തിരുവനന്തപുരം: നഗരത്തില്‍ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വൻ ലഹരിവേട്ട നടന്നു.തിങ്കളാഴ്ച രാത്രി 7 മുതല്‍ വെളുപ്പിന് 2 വരെ എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ബി.എല്‍.ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് യുവാക്കളില്‍ നിന്നായി 125.397…

Read More »

വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയ്മനം മര്യാതുരുത്ത് ഭാഗത്ത് കുളത്തിന്‍കര സരുണ്‍ സത്യനാ(26)ണ് അറസ്റ്റ്‌ചെയ്തത്. വീട്ടമ്മയുടെ മകനും പ്രതിയും തമ്മില്‍ മുമ്പുണ്ടായ വാക്കുവര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30ന് ഇയാള്‍ കുടമാളൂര്‍ പുളിഞ്ചുവട്…

Read More »

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

മംഗളൂരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് ടി.കെ.അഷ്മറിന്‍റെ മകൻ മുഹമ്മദ് ഫിസാൻ (21) ആണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 30നുണ്ടായ…

Read More »

മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പൊലീസ് പിടിയിൽ

നേമം : മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ കരമന പൊലീസ് പിടികൂടി. കരമന നെടുങ്കാട് സ്വദേശി പ്രാവ് പ്രവീണ്‍ എന്നുവിളിക്കുന്ന പ്രവീണ്‍ കുമാര്‍ (28) ആണ് പിടിയിലായത്.ഒക്ടോബര്‍ 8നാണ് കേസിനാസ്പദമായ സംഭവം. കരമന പി.ആര്‍.എസ് ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ സ്റ്റോറിലെ…

Read More »

മാവേലിക്കര റോഡില്‍ കുന്നിക്കുഴി കവലയ്ക്ക് സമീപം ടിപ്പര്‍ലോറി കാറിലിടിച്ച്‌ നിയന്ത്രണംവിട്ട് ഇടിച്ചുകയറി

പന്തളം : മാവേലിക്കര റോഡില്‍ കുന്നിക്കുഴി കവലയ്ക്ക് സമീപം ടിപ്പര്‍ലോറി കാറിലിടിച്ച്‌ നിയന്ത്രണംവിട്ട് വീടിന്റെ കിടപ്പുമുറിയിലേക്ക് ഇടിച്ചുകയറി. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മ രക്ഷപെട്ടത് തലനാരിഴക്ക്. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3.45നാണ് അപകടം. മാവേലിക്കര ഭാഗത്തുനിന്നും പന്തളത്തേക്ക് വരികയായിരുന്ന ടിപ്പറാണ് എതിരേയെത്തിയ…

Read More »

പഞ്ചാബിലെ ജലന്ധറില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച്‌ ; അഞ്ച് മരണം

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. കംപ്രസര്‍ പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടാവുകയും ഇത് തീപ്പിടിത്തത്തില്‍ കലാശിക്കുകയുമായിരുന്നു. യശ്പാല്‍ ഘായ്(70), രുചി ഘായ്(40), മൻഷ(14), ദിയ(12), അക്ഷയ്(10) എന്നിവരാണ് മരിച്ചത്….

Read More »

തമിഴ്‌നാട്ടിലെ പടക്കനിര്‍മാണ യൂണിറ്റില്‍ പൊട്ടിത്തെറിയില്‍ ഒന്‍പത് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിര്‍മാണ യൂണിറ്റില്‍ പൊട്ടിത്തെറിയില്‍ ഒന്‍പത് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അരിയലൂര്‍ ജില്ലയിലെ വിരഗലൂര്‍ഗ്രാമത്തിലെ സ്വകാര്യ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദുരന്തത്തില്‍ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ…

Read More »

ഓൾ കേരള സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ MAZE 5.0 ഗ്രാൻഡ് ഫിനാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിൽ വച്ച് നടത്തി

സ്വദേശി സയൻസ് മൂവ്മെന്റും സിവിൽ എഞ്ചിനീയറിംഗ് മത്സരപരീക്ഷാപരിശീലനരംഗത്തെ മികച്ച സ്ഥാപനമായ സിവിലിയൻസും സംയുക്തമായി നടത്തിയ ഓൾ കേരള സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ MAZE 5.0 ഗ്രാൻഡ് ഫിനാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിൽ വച്ച് നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്…

Read More »

സിട്രോണ്‍ സി3 എയര്‍ക്രോസ് എസ് യു വി പുറത്തിറങ്ങി

തിരുവനന്തപുരം: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ് യു വി പുറത്തിറങ്ങി. 9.99 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വിലയ്ക്ക് (ഡല്‍ഹി) വാഹനം ലഭ്യമാണ്. ഒക്ടോബര്‍ 31 വരെയുള്ള എല്ലാ ഡെലിവറികള്‍ക്കും 2024ല്‍ പണം അടച്ചാല്‍…

Read More »

പുസ്‌തകപ്രകാശനം ചെയ്തു

ഐക്കണോഗ്രാഫി ഓഫ് ദീപം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ്‌ ഹാളിൽ നടന്നു. അശ്വതി തിരുനാൾ തമ്പുരാട്ടി പുസ്‌തകം പ്രകാശനം ചെയ്തു. ആദ്യ പ്രതി നടൻ മധു പാലിന് നൽകി. പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ രാധാകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു.

Read More »