പ്രപഞ്ചം’ സെമിനാർ
കോട്ടക്കൽ: പ്രമുഖ വേദപണ്ഡിതനായ ആചാര്യ ശ്രീ രാജേഷ് നേതൃത്വം നൽകുന്ന കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദങ്ങളിലെ പ്രപഞ്ചസങ്കല്പത്തെ വിശദീക രിക്കുന്ന ‘പ്രപഞ്ചം’ എന്ന സെമിനാർ സംഘടിപ്പിച്ചു. കോട്ടക്കൽ വെങ്കിട്ട ത്തേവർ ശിവക്ഷേത്രം അഗ്രശാലയിൽ നടന്ന സെമിനാർ ആചാര്യശ്രീ രാജേഷ് രചിച്ച…
Read More »ഉത്തര്‍പ്രദേശില്‍ ഏഴും നാലും വയസുള്ള സഹോദരിമാരെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ലക്നോ: ഉത്തര്‍പ്രദേശില്‍ ഏഴും നാലും വയസുള്ള സഹോദരിമാരെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സുരഭി(ഏഴ്), റോഷ്‌നി(നാല്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.ബല്‍റായി പോലീസ് സ്‌റ്റേഷന്‍റെ പരിധിയിലുള്ള ബഹദൂര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിലെ വ്യത്യസ്ഥത മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവസമയം കുട്ടികളുടെ…
Read More »ഉത്തരാഖണ്ഡില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് അപകടം നടന്നത്.ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. നൈനിറ്റാള്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച ബസ് 100 മീറ്റര്‍ താഴ്ചയിലേക്ക്…
Read More »പാലക്കാട് വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
.പാലക്കാട്: പാലക്കാട് വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടില്‍ ആണ് സംഭവം.മ്യതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. താഴത്തെപുരയ്‌ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത്.ഇന്നലെ വൈകീട്ട്…
Read More »പൊഴിക്കരയില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
പനത്തുറ : പൊഴിക്കരയില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പാച്ചല്ലൂര്‍ കൊല്ലം തറ കാവിന്‍ പുറത്ത് കാര്‍ത്തികയില്‍ അനില്‍കുമാറിന്റെയും ലേഖയുടെയും മകന്‍ വിഷ്ണു (അംജിത്ത്15)നെയാണ് കടലില്‍ കാണാതായത്.കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ…
Read More »വയലാർ രാമവർമ സാഹിത്യഅവാർഡ് ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡു ലത്തിന്.
ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.27ന് നിശാഗന്ധി ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
Read More »ഗജവീരന്മാരായ മലയിൻകീഴ് വല്ലഭനും, ഉള്ളൂർ കാർത്തികേയനും, പാറശ്ശാല ശിവശങ്കരനും നവരാത്രി വിഗ്രഹ എഴുന്നള്ളത്തിനു തിടമ്പേറ്റും
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തിടമ്പേറ്റാൻ ഗജവീരന്മാരായ മലയിൻകീഴ് വല്ലഭനും, ഉള്ളൂർ കാർത്തികേയനും, പാറശ്ശാല ശിവശങ്കരനും എത്തുന്നു. ശ്രീ പദ്മനാഭ പുരത്തു നിന്ന് നവരാത്രി വിഗ്രഹ ഘോഷ യാത്ര അനന്തപുരിയിലേക്ക് തിരിക്കുമ്പോൾ ഈ…
Read More »പൂജപ്പുര മണ്ഡപംനവരാത്രി മഹോത്സവം -ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകനയോഗം ചേർന്നു
തിരുവനന്തപുരം : പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുവാൻ മന്ത്രി ശിവൻകുട്ടിയുടെ നിർദേശം അനുസരണം വിളിച്ചു ചേർത്തഉദ്യോഗസ്ഥരുടെ അവലോകനയോഗം നടന്നു. ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു. പൂജപ്പുര എസ്…
Read More »തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്
ഇടുക്കി: തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ ഒന്‍പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ചിന്നക്കനാലില്‍ പാപ്പാത്തിച്ചോലയില്‍…
Read More »