മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരില്‍ സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാര്‍ വാര്‍ഡില്‍ കൈതവിള ഹരിജൻ കോളനിയില്‍ രതീഷ് (39 ), ജിത്തുലാല്‍ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂര്‍…

Read More »

പെരുമ്പാവൂരില്‍ വയോധികനെ വെട്ടിക്കൊന്നു

എറണാകുളം: പെരുമ്പാവൂരില്‍ വയോധികനെ വെട്ടിക്കൊന്നു. പെരുമ്ബാവൂര്‍ കിഴക്കേ ഐമുറി തേരോത്തുമല വേലായുധൻ ആണ് കൊല്ലപ്പെട്ടത്.65 വയസായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാള്‍ക്കായില്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു.ഏതാനം മാസങ്ങള്‍ക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മില്‍ വാക്കേറ്റം…

Read More »

നഗരസഭയുടെ കണ്ണമ്മൂല വാർഡിൽ വിദ്യാധിരാജ -പന്നിവിളാ കം റോഡിന്റെ ഇന്നത്തെ സ്ഥിതി ആണ്. മാലിന്യ കൂമ്പാരങ്ങളുടെ “ശവപറമ്പ്

നഗരസഭ ശു ചിത്വ നഗരം പദ്ധതി നടപ്പിലാക്കുമ്പോൾ നഗര ഹൃദയത്തിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നുള്ള കാര്യം മറന്നു പോയോ?

Read More »

പാറോട്ടുകോണം ഐശ്വര്യ നഗർ ഇടവക്കോട് റോഡിൽ പൈപ്പ് പൊട്ടി. റോഡിൽ 12അടിതാഴ്ചയോളം ഗർത്തം രൂപപ്പെട്ടു. റോഡ്തോടായി മാറി. ഇന്ന് രാവിലെ യാണ് സംഭവം.

Read More »

ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഓലത്താന്നി വിക്ടറി വി.എച്ച്.എസ്. സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

നെയ്യാറ്റിൻകര : ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നെയ്യാറ്റിൻകര ഓലത്താന്നി വിക്ടറി വി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ചു. ബോധത്കരണ സെമിനാർ നെയ്യാറ്റിൻകര എക്സൈസ് സി.ഐ ഷാജഹാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നമ്മുടെ സ്കൂളിൽ…

Read More »

കോണ്‍ഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പി ടി പോൾ ഹോട്ടലില്‍ മരിച്ചനിലയിൽ

കോണ്‍ഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പി ടി പോളിനെ (61) നഗരത്തിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് പി.ടി. പോള്‍. ആലുവയിലെ ഹോട്ടല്‍ മുറിയില്‍ വൈകിട്ടോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍…

Read More »

സ്കൂള്‍പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയില്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ മായം കണ്ടെത്തിയ 81 കട അടച്ചുപൂട്ടി

തിരുവനന്തപുരം : സ്കൂള്‍പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയില്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ മായം കണ്ടെത്തിയ 81 കട അടച്ചുപൂട്ടിമിഠായി, ശീതള പാനീയങ്ങള്‍, ഐസ്ക്രീം, സിപ് അപ്, ചോക്ലേറ്റ്, ബിസ്കറ്റ് എന്നിവയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധിച്ചത്. 719 സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചു. മിഠായിയിലും സിപ് അപ്പിലും കൃത്രിമ…

Read More »

കടവിൻമൂല ബണ്ട് റോഡില്‍ നിയന്ത്രണംവിട്ട മാരുതി കാര്‍ വെള്ളായണി കായലിലേക്ക് മറിഞ്ഞു; 3 യുവാക്കള്‍ നീന്തി രക്ഷപ്പെട്ടു

വിഴിഞ്ഞം: കടവിൻമൂല ബണ്ട് റോഡില്‍ നിയന്ത്രണംവിട്ട മാരുതി കാര്‍ വെള്ളായണി കായലിലേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന 3 യുവാക്കള്‍ ഡോര്‍ തുറന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന കോവളം മുട്ടയ്ക്കാട് ചിറയില്‍ സ്വദേശികളായ അഭിരാം(19),വിനയ് (19), വിച്ചു (19)എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. വിഴിഞ്ഞത്തു…

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഇന്ന് രാവിലെ ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.വിപണിയില്‍ ഇന്ന് ഒരു ഗ്രാമിന് 5250 രൂപയിലും പവന് 42,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം രാവിലെ…

Read More »

നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ

നിയമനത്തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസ് തേനിയിൽ നിന്നാണ് ഇന്ന് പുലർച്ചെ അഖിൽ സജീവിനെ പിടികൂടിയത്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാന വ്യാപകമായുള്ള സമാനമായ പല തട്ടിപ്പ് കേസുകളുടെയും ചുരുളഴിയുമെന്നാണ് സൂചന. പത്തനംതിട്ട സ്റ്റേഷനിൽ 2021…

Read More »