ധീവരസഭയുടെ അനുശോചനം

ആനന്ദൻ സഖാവിന് ധീവരസഭയുടെ അനുശോചനം: കേരളത്തിൽ ആദ്യമായി കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും, 1972 ൽ 37 പൈസ എന്ന കൂലി 2 രൂപ40 പൈസയാക്കി വർദ്ധിപ്പിക്കുന്നതിന് വൻ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മുന്നിൽ നിന്ന് സമരം ചെയ്ത ആനത്തലവട്ടം ആനന്ദന് ധീവരസഭ…

Read More »

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം. 11 മണി മുതൽ പൊതുദർശനം

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനമുണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ദീർഘനാളായി…

Read More »

മലപ്പുറത്ത് വീടിന് തീ പിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

മലപ്പുറം : മലപ്പുറത്ത് വീടിന് തീ പിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിന്റെ വീട്ടിൽ അർധരാത്രിയാണ് അപകടം നടന്നത്. തീ പിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ മാറ്റിയിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന്…

Read More »

സി.എം ഇബ്രാഹിം മുസ്‌ലിം ലീഗിലേക്ക്? പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി ശരീഫ് ഉള്ളാടശ്ശേരി

കൊച്ചി: കർണാടകയിലെ മുതിർന്ന ജെ.ഡി.എസ് നേതാവ് സി.എം ഇബ്രാഹിം വന്നാൽ സ്വീകരിക്കണമോ എന്ന കാര്യം ചർച്ച ചെയ്യേണ്ടത് പാർട്ടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കാര്യം ബന്ധപ്പെട്ട പാർട്ടികൾ ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എം ഇബ്രാഹിമിനെ…

Read More »

മുനമ്പത്ത് ഇന്നലെ മുതല്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

മുനമ്പത്ത് ഇന്നലെ മുതല്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഏഴുപേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതില്‍ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലിനായി…

Read More »

സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോള്‍ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

തിരുവനന്തപുരം: സൈനികരായ സഹോദരങ്ങളെ ആക്രമിക്കാൻ വടിവാളും പെട്രോള്‍ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.കല്ലറ താപസഗിരി ഹനീഫ മൻസിലില്‍ മുഹമ്മദ് സിദ്ദിഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചുകടയില്‍ വീട്ടില്‍ ആസിഫ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും പെട്രോള്‍…

Read More »

കേരള പേപ്പര്‍ പ്രോഡക്‌ട്സ് ലിമിറ്റഡില്‍ വൻ തീപിടിത്തം

കോട്ടയം : കേരള പേപ്പര്‍ പ്രോഡക്‌ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) വൻ തീപിടിത്തം. കമ്ബനിയുടെ പ്രധാനഭാഗമായ പേപ്പര്‍ മെഷീൻ പ്ലാന്റില്‍ ഇന്നലെ വൈകിട്ട് 5.45ന് ആണു തീപിടിത്തമുണ്ടായത്.താഴ്ഭാഗത്തു നിന്നു പടര്‍ന്ന തീ യന്ത്രത്തിലേക്കു പടര്‍ന്നു കയറി. യന്ത്രത്തിന്റെ മുക്കാല്‍പങ്കും കത്തി നശിച്ചു. ഷോര്‍ട്…

Read More »

അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

വാഷിംങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയില്‍ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആണ്‍കുട്ടിയും…

Read More »

ലോകകപ്പ് ഉദ്ഘാടനത്തിൽ മോദി സ്റ്റേഡിയം കാലി! നാണക്കേടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഷഹീൻ കാവതികളം

അഹമ്മദാബാദ് :ഇന്ത്യക്കാർ ക്രിക്കറ്റിനെയല്ല, ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമാണോ ഇഷ്ടപ്പെടുന്നതെന്ന് ‘ടെലഗ്രാഫ്’ റിപ്പോർട്ടർ ടിം വിഗ്‌മോർ ചോദിച്ചു ഏകദിന ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരം കാണാൻ വിരലിലെണ്ണാവുന്ന കാണികളാണ് എത്തിയത്. ഒഴിഞ്ഞ ഗാലറിക്കു…

Read More »

ജനറേറ്റർ സ്ഥാപിച്ചു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

കോട്ടക്കൽ ആര്യവൈദ്യശാലയുടെ സഹകരണത്തോടെ, പാലപ്പുറ ജമാ മസ്ജിദിൽ പുതിയ ജനറേറ്റർ സ്ഥാപിച്ചു ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പുതിയ ജനറേറ്ററിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സ്ഥാപകൻ വൈദ്യരത്നം വി.എസ്.വാരിയരുടെ കാലം മുതലുള്ള ബന്ധമാണ് ആര്യവൈദ്യശാലക്ക് ഈ പള്ളിയുമായി ഇവിടുത്തെ പ്രസംഗപീഠം,…

Read More »