സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.

Read More »

ആദരാജ്ഞലികൾ

ചലച്ചിത്ര സംവിധായകൻ രാജസേനന്റെ മാതാവിന്റെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ

Read More »

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം 2023 അല്പശി ഉത്സവം

14/10/2023ന് കൊടിയേറ്റവും. 14/10/2023ന് രാത്രി സിംഹാസന വാഹനത്തിൽ എഴുന്നള്ളിപ്പ്. 15/10/2023ന് വൈകുന്നേരവും, രാത്രിയും ശേഷ വാഹനത്തിൽ എഴുന്നള്ളിപ്പ്. 16/10/2023ന് വൈകുന്നേരവും, രാത്രിയും കമല വാഹനത്തിൽ എഴുന്നള്ളിപ്പ്. 17/10/2023ന് വൈകുന്നേരവും, രാത്രിയും പല്ലക്ക് വാഹനത്തിൽ എഴുന്നള്ളിപ്പ്. 18/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ…

Read More »

നെടുമുടി വേണു രണ്ടാം ചരമവാർഷികം

Read More »

45കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പൊലീസ് പിടിയിൽ

പട്ടിക്കാട്: 45കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പൊലീസ് പിടിയില്‍. മുടിക്കോട് വെളിയത്തുപറമ്പില്‍ ഷിഹാബ് (32), വട്ടക്കല്ല് കണ്ണമ്പുഴ വീട്ടില്‍ നെല്‍സണ്‍ (30), വട്ടക്കല്ല് നെല്ലിപ്പറമ്പില്‍ ഷെഹീര്‍ (42) എന്നിവരാണ് പൊലീസ് പിടിയിലായത്. പീച്ചി പൊലീസ് ആണ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ്…

Read More »

ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തീവച്ച്‌ നശിപ്പിച്ചു

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തീവച്ച്‌ നശിപ്പിച്ചു. കണ്ണൂര്‍ മുഴപ്പാല കൈതപ്രം സ്വദേശി റിജിലിന്റെ ബൈക്കാണ് കത്തിച്ചത്.ഇന്ന് പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. വീടിന് മുന്നില്‍ ഒതുക്കിവച്ചിരുന്ന ബൈക്കിനാണ് തീവച്ചത്. ഇതിന് മുമ്ബ് രണ്ടുതവണ റിജിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ്…

Read More »

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു.പുലര്‍ച്ചെ 3.49 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ…

Read More »

താമരശ്ശേരിയില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ വൻ മയക്കുമരുന്ന് വേട്ട

.കോഴിക്കോട്: താമരശ്ശേരിയില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ വൻ മയക്കുമരുന്ന് വേട്ട. ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ അരേക്കും ചാലിലേ വാടകവീട്ടില്‍ നിന്നും 145 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.ഇന്നലെ അര്‍ദ്ധരാത്രി ആയിരുന്നു സംഭവം. പുല്‍പറമ്പില്‍ കുഞ്ഞി മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ഫതാഹുള്ള എന്നയാള്‍ വാടകക്ക്…

Read More »

പത്തനംതിട്ട അമ്മൂമ്മക്കാവിന് സമീപം കുളത്തില്‍ വീണ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അമ്മൂമ്മക്കാവിന് സമീപം കുളത്തില്‍ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവില്‍ മേലേതില്‍ വിഷ്ണു (32) ആണ് മരിച്ചത്.കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആണ് വിഷ്ണു. ഇദ്ദേഹം കാല് തെന്നി പാറക്കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.വീട്ടുകാരുടെ ബഹളം കേട്ട്…

Read More »

ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.അയോധ്യ എൻഎച്ച്‌-27 ഹൈവേയിലാണ് അപകടമുണ്ടായത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് നിറയെ യാത്രക്കാരുമായി ബീഹാറിലെ മധുബനിയിലേക്ക് പോവുകയായിരുന്ന ബസില്‍ പുറകില്‍ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അയോധ്യയിലെ കോട്വാലി നഗറിലെ ഓവര്‍…

Read More »