നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് കോട്ടയത്ത് നടത്തിയത് തട്ടിപ്പ് പോലീസ് ; ഹരിദാസന് വേണ്ടിയും അന്വേഷണം

തിരുവനന്തപുരം: നിയമന കോഴ തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് ഉള്‍പ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലിസ്.കേസില്‍ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്….

Read More »

കൊല്ലത്ത് പുനലൂരിന് സമീപം ആസിഡ് ടാങ്കറില്‍ ചോ‍ര്‍ച്ച കണ്ടെത്തി

കൊല്ലം: കൊല്ലത്ത് പുനലൂരിന് സമീപം ആസിഡ് ടാങ്കറില്‍ ചോ‍ര്‍ച്ച കണ്ടെത്തി. കൊച്ചിൻ കെമിക്കല്‍സില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോ‍ര്‍ച്ച കണ്ടെത്തിയത്.കൊല്ലം – തിരുമംഗലം ദേശീയപാതയില്‍ പുനലൂരിന് സമീപം വെള്ളിമലയില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. ചോ‍ര്‍ച്ച പരിഹരിക്കാൻ തമിഴ്നാട്ടിലെ രാജാപാളയത്ത് നിന്ന്…

Read More »

സ്റ്റാറ്റസുകള്‍ രണ്ടാ‍ഴ്ച വരെ കാണാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് ശരീഫ് ഉള്ളാടശ്ശേരി

തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്. എന്നാല്‍ തിരക്കുള്ള ദിവസങ്ങളില്‍ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകള്‍ കാണാന്‍ പലർക്കും സമയം കിട്ടാറുമില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമൊരുക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസിന്‍റെ സമയപരിധി നേട്ടാന്‍ പദ്ധതിയിടുകയാണ് കമ്പനി. രണ്ടാഴ്ചത്തേക്ക്…

Read More »

മലപ്പുറം സഹോദയ സി ബി എസ്‌ ഇ കലോത്സവം

മലപ്പുറം സഹോദയ സിബിഎസ്ഇ കലോത്സവം ;സ്റ്റേജിതര മൽസരങ്ങൾക്ക് തുടക്കമാവുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു കലോത്സവം കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിലും സർഗോൽസവം കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലും കലോൽസവ ഉദ്ഘാടന വേദിക്ക് ആവേശം പകർന്ന് മുഖ്യാതിഥിയായി സിബിഎസ്ഇ റീജിയണൽ ഡയറക്ടർ മഹേഷ്…

Read More »

മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി 2030 ഫിഫ ലോകകപ്പ് നടക്കും.2034ൽ ഏഷ്യയിലും ഓഷ്യനയിലും സൗദിക്ക് സാധ്യത. ശരീഫ് ഉള്ളാടശ്ശേരി

2030 ഫിഫ ലോകകപ്പിന് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ മൂന്നു രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. കൂടാതെ മൂന്ന് മത്സരങ്ങൾ സൗത്ത് അമേരിക്കയിൽ നടക്കും.മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2030 ലേത്.ഓപ്പണിംഗ് ഗെയിമുകൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ നടക്കും….

Read More »

പുരസ്‌കാരം വിതരണം ചെയ്തു

മഹാത്മാ ഗാന്ധി മെമ്മോറിയാൽ നാഷണൽ സെന്റർ ഏർപ്പെടുത്തിയ ഗാന്ധി പുരസ്‌കാരം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ റൈയിംസ് ബൗത്തിഖ് ഡിസൈനർ മേഘയ്ക്ക് സമ്മാനിക്കുന്നു. വി. കെ. മോഹൻ, ചന്ദ്രയാൻ 3 മിഷൻ ഡയറക്ടർ…

Read More »

പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട്: പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരൂര്‍ പുത്തന്‍ പുരയ്ക്കല്‍ ഗ്രേസിയാണ് (56) മരിച്ചത്.വീടിനോട് ചേര്‍ന്ന സ്വന്തം കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്കുള്ള കണക്ഷന്‍ നേരിട്ട് കൊടുക്കുകയായിരുന്നു എന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു….

Read More »

മരണമുനമ്പില്‍ ദൈവം; വധശിക്ഷക്ക് തൊട്ടുമുന്‍പ് പ്രതിക്ക് മാപ്പു നൽകി കൊല്ലപ്പെട്ടയാളുടെ പിതാവ്‌ ശരീഫ് ഉള്ളാടശ്ശേരി

തബുക്:സൗദി അറേബ്യ സൗദിയിലെ തബുക്കിൽ വധശിക്ഷക്ക് മിനുട്ടുകൾക്ക് മുമ്പ് കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പ് നൽകി. തബൂക്കിൽ അഞ്ച് വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വധശിക്ഷ ഒഴിവായത്. വൻ തുകയുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ടാണ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്…

Read More »

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.ഇന്നും തെക്കൻ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ…

Read More »

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ അഭിഭാഷകൻ അറസ്റ്റിൽ

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കോഴിക്കോട് സ്വദേശിയായ റയീസിനെ അറസ്റ്റ് ചെയ്തത്.കേസിലെ ആദ്യത്തെ അറസ്റ്റാണിത്. പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ആയുഷ് മിഷന്റെ പേരിലുള്ള ഐഡിയില്‍ നിന്നാണ് വ്യാജ പോസ്റ്റിംഗ്…

Read More »