ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേര്‍ മരിച്ചു
വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേര്‍ മരിച്ചു.18 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ താഴെയുള്ള റെയില്‍വേ ട്രാക്കിന് സമീപത്തേക്കാണ് പതിച്ചത്. മാര്‍ഗേര ജില്ലയിലെ ക്യാമ്ബ് സൈറ്റിലേക്ക് വിനോദ…
Read More »കൊച്ചി മെട്രോ ജീവനക്കാരുടെ വാടക വീട്ടില്‍ നിന്ന് 11 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച അതിഥി തൊഴിലാളികൾ പൊലീസ് പിടിയിൽ
ആലുവ: കൊച്ചി മെട്രോ ജീവനക്കാരുടെ വാടക വീട്ടില്‍ നിന്ന് 11 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച അതിഥി തൊഴിലാളികളെ വളഞ്ഞിട്ട് പിടിച്ച് ആലുവ പോലീസ്.വെസ്റ്റ്ബംഗാള്‍ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോല്‍ പൊക്കാര്‍ സ്വദേശി അഖില്‍ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്….
Read More »ഉപജില്ലാ കായിക മേളയില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട: ഉപജില്ലാ കായിക മേളയില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു.പത്തനംതിട്ട അഴൂര്‍ പാട്ടത്തില്‍ വിഗ്‌നേഷ് മനു (15) ആണ് മരിച്ചത്. പ്രമാടം നേതാജി ഹയര്‍ സെക്കൻഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഗ്നേഷ് മനു.ചൊവ്വാഴ്ച…
Read More »സംഘ കലാ വേദി ഒരു ലക്ഷം പേർക്ക് ഒക്ടോബർ 2ന് പൊതിച്ചോർ നൽകി
സ്റ്റേജ് കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘ കലാവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്തെ ഗാന്ധി സ്മാരകത്തിൽ സിനിമാ സീരിയൽ താരവും ബിജെപി സംസ്ഥാന സ്പോർട് സെൽ കൺവീറുമായ വിവേക് ഗോപൻ സംസ്ഥാനത്ത് ഉടനീളം സംഘകലാ വേദിയുടെ നേതൃത്വത്തിൽ സാധുക്കളായ…
Read More »ഉള്ളൂർ സപ്ലൈകോ പെട്രോൾ പമ്പിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജി.ആര്‍. അനില്‍
ഉള്ളൂർ സപ്ലൈകോ പെട്രോൾ പമ്പിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജി.ആര്‍. അനില്‍സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയ സപ്ലൈകോ ഉള്ളൂർ പെട്രോൾ പമ്പ് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി സന്ദർശിച്ചു. ഞായറാഴ്ച രാത്രിയാണ് ഏതാനും സാമൂഹ്യവിരുദ്ധർ ഉള്ളൂർ പെട്രോൾ പമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ…
Read More »ഉള്ളൂർ സപ്ലൈകോ പെട്രോൾ പമ്പിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജി.ആര്‍. അനില്‍
ഉള്ളൂർ സപ്ലൈകോ പെട്രോൾ പമ്പിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജി.ആര്‍. അനില്‍സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയ സപ്ലൈകോ ഉള്ളൂർ പെട്രോൾ പമ്പ് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി സന്ദർശിച്ചു. ഞായറാഴ്ച രാത്രിയാണ് ഏതാനും സാമൂഹ്യവിരുദ്ധർ ഉള്ളൂർ പെട്രോൾ പമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ…
Read More »ട്രിവാൻഡ്രം ക്ലബ്ബിൽ പണംവച്ച് ചീട്ടുകളി
തിരുവനന്തപുരം∙ ട്രിവാൻഡ്രം ക്ലബ്ബിൽ പണംവച്ച് ചീട്ടുകളിച്ചതിനു പൊലീസ് പിടിയിലായവരിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയും. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ്.ആർ.വിനയകുമാർ അടക്കം 9 പേരാണ് അറസ്റ്റിലായത്. 7.5 ലക്ഷം രൂപയും കണ്ടെത്തി. വിനയകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന….
Read More »ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് വെങ്കലമെഡലോടെ തുടക്കം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് വെങ്കലമെഡലോടെ തുടക്കം. പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഫിനിഷ്.അതേസമയം വനിതകളുടെ…
Read More »ശതകോടീശ്വരൻ ഹര്‍പല്‍ രണ്‍ധവയും മകനും വിമാനം തകര്‍ന്നുവീണ് മരിച്ചു
ഹരാരേ: ശതകോടീശ്വരൻ ഹര്‍പല്‍ രണ്‍ധവയും മകനും വിമാനം തകര്‍ന്നുവീണ് മരിച്ചു. സെപ്‌തംബര്‍ 29ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.സിംബാവെയിലെ ഒരു സ്വകാര്യ വജ്രഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.സ്വര്‍ണം, കല്‍ക്കരി നിക്കല്‍, കോപ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഖനന…
Read More »