കോഴിക്കോട് നല്ലളത്ത് മരത്തടികള്‍ കയറ്റിവന്ന ലോറി മറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് മരത്തടികള്‍ കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് അപകടം. ലോറി ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്നാണു വിവരം. ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. മരത്തടികള്‍ കയറ്റിവന്ന ലോറിയാണ് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കാണ് ലോറി പോയത്. ഡ്രൈവര്‍ ഉറങ്ങിയതാകാം…
Read More »കൊല്ലം തെന്മലയില് ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടികൂടി
തെന്മല: കൊല്ലം തെന്മലയില് ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 105കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടികൂടി.മദ്യ വില്‍പ്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന 29 വയസുള്ള അച്ചുമോനാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന്…
Read More »മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി ; അഞ്ച് പേര് മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര് മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു.ബുല്‍ദാന ജില്ലയിലെ വാഡ്നര്‍ ഭോല്ജി ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.വഴിയരികില്‍ താല്‍ക്കാലികമായി കെട്ടിയ ഷെഡ്ഡില്‍ കിടക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെയാണ് അപകടം നടന്നത്.മൂന്നു…
Read More »തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ച് യുവാവ്
കട്ടപ്പന: തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയില് കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.കച്ചവടം അവസാനിപ്പിച്ചതിനാല്‍ കറി ഇല്ലാതിരുന്നു. ഇതിനെ തുടര്‍ന്നാണ് ജീവനക്കാരനെ പ്രദേശവാസിയായ സുജീഷ് ആക്രമിച്ചത്. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനില്‍ ശിവചന്ദ്രനെ…
Read More »കോഴിക്കോട് മാതാവിനും മകള്‍ക്കും വെട്ടേറ്റു
കോഴിക്കോട് : കോഴിക്കോട് മാതാവിനും മകള്‍ക്കും വെട്ടേറ്റു. കോടഞ്ചേരിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് ഇരുവരെയും വെട്ടിയത്. ഇരുവരെയും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവര്‍ക്കാണ്…
Read More »തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്നയാള്‍ പൊലീസ് പിടിയിൽ
വെള്ളറട: കേരളത്തില്‍ മദ്യശാലകള്‍ അവധിയായതിനെ തുടര്‍ന്ന്, തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്നയാള്‍ പൊലീസ് പിടിയില്‍.ആസാം സ്വദേശിയായ ജോലേശ്വര് കൗറി(30)നെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ വെള്ളറടക്ക് സമീപം പുലിയൂര്‍ശാലയില്‍ ആണ് സംഭവം. കേരള സ്റ്റേറ്റ് എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് തിരുവനന്തപുരം ജില്ലയുടെ…
Read More »പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി കലാമത്സരങ്ങൾ നടന്നു
നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി കലാ മത്സരങ്ങളുടെ ഉദ്ഘാടനം സുജിത് ഭവാ നന്ദൻ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ജനകീയ സമിതി അധ്യക്ഷൻ മഹേശ്വരൻ നായർ, സെക്രട്ടറി ബാലചന്ദ്രൻ, കൺവീനർ സതീഷ് പൂജപ്പുര, കൃഷ്ണ…
Read More »സ്വകാര്യ ബസ് പിക്കപ്പ് വാനില്‍ ഉരസിയതിനെ ചൊല്ലി നടുറോഡില്‍ സംഘര്‍ഷം
കോഴിക്കോട്: സ്വകാര്യ ബസ് പിക്കപ്പ് വാനില്‍ ഉരസിയതിനെ ചൊല്ലി നടുറോഡില്‍ സംഘര്‍ഷം. കോഴിക്കോട് വടകരയിലാണ് സംഭവം.പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ബസ് ജീവനക്കാരെ ചോദ്യം ചെയ്തത് വാക്കേറ്റമാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘര്‍ഷത്തില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്.ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് ബസ് പിക്കപ്പ് വാനില്‍…
Read More »തിരുനാവായ വാലില്ലാപുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
മലപ്പുറം : തിരുനാവായ വാലില്ലാപുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീംസൈഫുന്നീസ ദമ്പതികളുടെ മകന് മുസമ്മില്‍ (9) ആണ് മരിച്ചത്.ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുസമ്മില്‍. കാല് തെന്നി വീണായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ സ്ഥിരം അപകട…
Read More »പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെ യാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.ഇവര്‍ എഴുതി വെച്ച ആത്മഹത്യ…
Read More »