ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം
ഇന്ന് ഗാന്ധി ജയന്തി, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് സഹനത്തിന്റെ മുഖമുദ്ര പകർന്ന മഹാത്മാവിന്റെ 154-ാം ജന്മദിനം. ബ്രിട്ടീഷ് അധിനിവേശത്തെ അഹിംസയിലൂടെ നേരിട്ട് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി നിർണായക പങ്കുവഹിച്ച വ്യക്തിത്വം. അതിനാൽ തന്നെ ലോക അഹിംസാ ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും…
Read More »ടിഎംസി മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വിതരണവും സെമിനാറും
തിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാക്ടെക് അംഗീകാരമുള്ള കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നിന്നും ട്രെയിനിങ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കസ്റ്റമർ റിലേഷൻഷിപ്പിനെ കുറിച്ചുള്ള സെമിനാർ നടന്നു. കവടിയാർ ഹോട്ടൽ ഇംപീരിയൽ കിച്ചൻ ഹാളിൽ ടി.എം.സി,എംഡി ജമീൽ യൂസഫിന്റെ…
Read More »തിരുവനന്തപുരം പാളയത്ത് പോലീസ് വാഹനം അപകടത്തിൽ പെട്ട് പോലീസുദ്യോഗസ്ഥൻ മരിച്ചു
തിരുവനന്തപുരം പാളയം എകെജി സെന്ററിന് മുന്നിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു പോലീസുദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂം ഉദ്യോഗസ്ഥനായ അജയകുമാറാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. നിയന്ത്രണം തെറ്റിയ വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാനായി എത്തിയപ്പോഴാണ്…
Read More »