തെങ്ങണ വട്ടച്ചാല്‍പ്പടിയില്‍ കാര്‍ ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചങ്ങനാശേരി: തെങ്ങണ വട്ടച്ചാല്‍പ്പടിയില്‍ കാര്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു. വട്ടച്ചാല്‍പ്പടി കുറ്റിയില്‍ പി.പി.ഏബ്രാഹാമിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാ(74)മാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു അപകടം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് പോകവെ വാകത്താനം ഭാഗത്തുനിന്ന് വന്ന മാരുതി കാര്‍ കുഞ്ഞമ്മയെ…

Read More »

മനസ്സ് -പ്രിയദർശിനി ഹാളിൽ നാടക വിരുന്ന് ഒക്ടോബർ 30മുതൽ നവംബർ 11വരെ

തിരുവനന്തപുരം : മനസ്സ് -മലയാള നാടക സൗ ഹൃദയസംഘ ത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30മുതൽ നവംബർ 11വരെ പ്രിയദർശിനി ഹാളിൽ നടക്കും.11പ്രൊഫഷണൽ നാടകങ്ങളും,5അമ ച്വർ നാടകങ്ങളും അരങ്ങേറും. പ്രസിഡന്റ്‌ വേട്ടക്കുളം ശിവാനന്ദൻ, സ്വാഗതസംഘചെയർമാൻ കൊല്ലം തുളസി, വൈസ് പ്രസിഡന്റ്‌ എസ്‌ ആർ…

Read More »

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ സജീവമായേക്കും.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍…

Read More »

ഊറ്റുകുഴി -പ്രസ്സ് ക്ലബ്‌ റോഡിൽ വാരിക്കുഴി കൗൺസിലർ ഉൾപ്പെടെ ഉള്ളവർക്ക് “മിണ്ടാട്ടമില്ല

തിരുവനന്തപുരം : ഊറ്റുകുഴി -പ്രസ്സ് ക്ലബ്‌ റോഡിൽ കഴിഞ്ഞ ഒരുവർഷക്കാലത്തോളം ആയി റോഡിൽ മെറ്റൽ ഇളകി വാരി ക്കുഴി രൂപപെട്ടിട്ട്. മഴയത്തു റോഡിൽ വെള്ളം കെട്ടുന്നത്തോടെ ഈ പ്രദേശം ചെറു കുളമായി മാറുകയാണ്. നിരവധി ഇരുചക്ര വാഹനങ്ങൾ ഈ പ്രദേശത്ത് കുഴിയിൽ…

Read More »

ബസ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടു ;പിന്നാലെ ബസ് റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിട്ട് ഡ്രൈവര്‍ ഇറങ്ങി ഓടി എറണാകുളം റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം

കടുത്തുരുത്തി: സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടതിന് പിന്നാലെ ബസ് റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിട്ട് ഡ്രൈവര്‍ ഇറങ്ങി ഓടി.ഇതേ തുടര്‍ന്ന് കോട്ടയം – എറണാകുളം റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. വളരെ തിരക്കുള്ള കടുത്തുരുത്തി മാര്‍ക്കറ്റ് ജംക്ഷനിലാണ് സംഭവം. ഇന്നലെ വൈകിട്ട് കോട്ടയത്ത്…

Read More »

അയല്‍വാസിയായ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കുറവിലങ്ങാട്: അയല്‍വാസിയായ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സിം കാര്‍ഡിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസില്‍ അയല്‍വാസിയായ കാണക്കാരി കടപ്പൂര്‍ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപ്പുറം കെ.സി.വിഷ്ണു (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം…

Read More »

വീടിന്റെ കതകിന് തീയിട്ട് കവര്‍ച്ച ;സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

വെഞ്ഞാറമൂട്: വീടിന്റെ കതകിന് തീയിട്ട് കവര്‍ച്ച. അഞ്ച് പവൻ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി.കല്ലറ മീതൂര്‍ പാലാഴിയില്‍ ഗിരീഷിന്റെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാല്‍ വീട്ടുകാര്‍ ശനിയാഴ്ച വിനോദയാത്രയ്ക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ്…

Read More »

‘ഫലസ്തീനികളുടെ ജീവന് വിലയില്ലേ? അവരും മനുഷ്യരാണ്’; രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ മന്ത്രി ലുല്‍വ അല്‍ ഖാതര്‍ ശരീഫ് ഉള്ളാടശ്ശേരി

ദോഹ :”ഫലസ്തീനിലെ മുസ്‍ലിംകളുടെയും കൃസ്ത്യാനികളുടെയും ജീവനു വിലയില്ലേ? അവര്‍ ഫലസ്തീനികളാണെന്ന ധാരണ മാറ്റിവെക്കൂ. അവരെ മനുഷ്യരായി കാണൂ..’ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഖത്തര്‍ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുല്‍വ അല്‍ ഖാതര്‍. കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ ജീവനു വിലയില്ലേയെന്ന് അവര്‍ ചോദിച്ചു….

Read More »

കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും

കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പി…

Read More »

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 27 ന്

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല നവം 27 ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം…

Read More »