കാരമൂടിനു സമീപം ആനപ്പാറയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ വീടുകളിലെ കിണര്‍ വെള്ളത്തില്‍ പെട്രോളിന്റെ അംശം
വെള്ളറട: കാരമൂടിനു സമീപം ആനപ്പാറയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ വീടുകളിലെ കിണര്‍ വെള്ളത്തില്‍ പെട്രോളിന്റെ അംശം. പമ്പിനോട് ചേര്‍ന്ന തല്‍ഹത്ത്, രാജേന്ദ്രന്‍ എന്നിവരുടെ കിണറുകളിലാണ് പെട്രോളിന്‍റെ സാന്നിധ്യം മൂലം കുടിവെള്ളം ഉപയോഗശൂന്യമായത്. പമ്പിനോട് ചേര്‍ന്ന് താമസിക്കുന്ന ഡേവിയുടെ കിണറിലും…
Read More »പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പത്തനംതിട്ട : കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുന്നന്താനം പാലക്കത്തകിടി സ്വദേശി ശ്രീജ, ഭര്‍ത്താവ് വേണുക്കുട്ടൻ എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം കുത്തുകയായിരുന്നു….
Read More »കോത്തഗിരിയില്‍ ക്ഷേത്രപൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ടുപേര്‍ അറസ്റ്റിൽ
ഊട്ടി: കോത്തഗിരിയില്‍ ക്ഷേത്രപൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോത്തഗിരി റോസ് കോട്ടേജില്‍ താമസിക്കുന്ന, മാരിയമ്മന്‍ കോവിലിലെ പൂജാരി മാരിമുത്തുവാണ് (44) കൊല്ലപ്പെട്ട സംഭവത്തിലാണ് മാരിമുത്തുവിന്റെ സുഹൃത്ത് ധനലക്ഷ്മിയും ധനലക്ഷ്മിയുടെ സുഹൃത്ത് ഉദയകുമാറും പോലീസിന്റെ പിടിയിലായത്.രണ്ടുവിവാഹംകഴിച്ച ധനലക്ഷ്മി കോത്തഗിരിയിലെ…
Read More »കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് മരണം
ബംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് മരണം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.ബാഗേപള്ളിയില്‍ നിന്ന് ചിക്കബല്ലാപ്പൂരിലേക്ക് പോവുകയായിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ നാല് പേര്‍…
Read More »നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗൃഹോപകരണ വില്‍പനശാലയില്‍ വൻഅഗ്നിബാധ
മണ്ണാര്‍ക്കാട്: നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗൃഹോപകരണ വില്‍പനശാലയില്‍ വൻഅഗ്നിബാധ. ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.മണ്ണാര്‍ക്കാട് നഗരത്തിലെ പ്രമുഖ ഹോം അപ്ലയൻസ് സ്ഥാപനമായ മുല്ലാസ് ഹോം അപ്ലയൻസിലാണ് സംഭവം. നൂറിലധികം റഫ്രിജറേറ്ററുകളും എ.സി, വാഷിങ് മെഷീന്‍…
Read More »ലെവിസ്റ്റണ്‍ നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു;നിരവധിപേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍: ബുധനാഴ്ച രാത്രി മെയ്നിലെ ലെവിസ്റ്റണ്‍ നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായാണ് വിവരം.തോക്കുധാരിയായ അക്രമി ഇപ്പോഴും ഒളിവിലാണ്. അറുപതോളം പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. തദ്ദേശവാസിയായ റോബര്‍ട്ട് കാര്‍ഡാണ് വെടിവെയ്പ്പ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
Read More »കനത്ത മഴക്കിടെ വാഹനം മറിഞ്ഞ് 12 വയസ്സുകാരനായ ഇമാറാത്തി ബാലൻ മരിച്ചു
ഷാര്‍ജ: അല്‍ ദൈദ് റോഡില്‍ കനത്ത മഴക്കിടെ വാഹനം മറിഞ്ഞ് 12 വയസ്സുകാരനായ ഇമാറാത്തി ബാലൻ മരിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ചെറിയ പരിക്കേറ്റു. കനത്ത മഴക്കിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വാഹനം പലതവണ മറിഞ്ഞു….
Read More »മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ക്കും 15 മുതിര്‍ന്നവര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.ജില്ലയില്‍ ഈ വര്‍ഷം ഒമ്പത് കുട്ടികളും 38 മുതിര്‍ന്ന വ്യക്തികളും രോഗബാധിതരായന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ജില്ലയില്‍ സെപ്തംബര്‍ 30 മുതല്‍ ഈ…
Read More »പാരലല്‍കോളേജ് നടത്തിപ്പുകാരനായ അധ്യാപകന്‍ വികെ.പ്രസന്നകുമാര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
കണ്ണൂര്‍: മട്ടന്നൂരിലെ പാരലല്‍കോളേജ് നടത്തിപ്പുകാരനായ അധ്യാപകന്‍ വികെ.പ്രസന്നകുമാര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ ഒന്നര മാസത്തിന് ശേഷംഅറസ്റ്റില്‍.ഉരുവച്ചാല്‍ സ്വദേശി ടി ലിജി നിനെയാണ് മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഒന്നര…
Read More »