പള്ളുരുത്തി ഇടക്കൊച്ചിയിൽ തെരുവുനായ ആക്രമണം ; ആറു പേര്‍ക്ക് കടിയേറ്റു

പള്ളുരുത്തി: ഇടക്കൊച്ചിയില്‍ ആറു പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് വഴിയാത്രികര്‍ക്കുനേരെ തെരുവുനായുടെ ആക്രമണം ഉണ്ടായത്.ആറുപേരെയും ഒരേ നായ തന്നെയാണ് കടിച്ചത്.ഇടക്കൊച്ചി ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസിന്‍റെ താഴെ പതുങ്ങിയിരുന്നായിരുന്നു നായുടെ ആക്രമണം.നായെ ബ്രഹ്മപുരത്ത് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇടക്കൊച്ചി സ്വദേശിയും നഗരസഭ…

Read More »

അമ്പലക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കണ്ണൂര്‍: അമ്പലക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അണ്ടത്തോട് സ്വദേശി ഫാസ് അബ്ദുള്‍ ജലീല്‍(15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഫാസ്. അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് നടത്തിയ…

Read More »

ഖാദി വില്പനക്ക് ആക്കം കൂട്ടാൻ ഇനി ഓൺലൈൻ വ്യാപാരത്തിലേക്ക്

Read More »

ഭീമ നർത്തകി വ്യത്യസ്ഥചിത്രം

ഏറയിൽ ( Aerayil ) സിനിമാsinte ബാനറിൽ സജീവ് കാട്ടയ്ക്കോണം നിർമിച്ചു Dr : സന്തോഷ്‌ സൗപർണിക കഥയും തിരക്കഥ യും രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന സിനിമ ആണ് ‘ ഭീമനർത്തകി ‘ ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജയൻ തിരുമലയും……

Read More »

കന്യാകുമാരി ദേവിയെ ആറാട്ട് നു വേണ്ടി ഉള്ള എഴുന്നള്ളതു കന്യാകുമാരി ക്ഷേത്രത്തിൽ നടന്ന ആറാട്ട്. ദേവിയെ വെള്ളികുതിര പുറത്തു എഴുന്നള്ളിക്കുന്നു.

Read More »

കാര്‍ നിയന്ത്രണം വിട്ട് പുഴയിലേയ്‌ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: കാര്‍ നിയന്ത്രണം വിട്ട് പുഴയിലേയ്‌ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ദിയോഘര്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്. കാര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു.സംഭവം ശ്രദ്ധയില്‍പ്പെട്ട…

Read More »

നെടുങ്കണ്ടം പൊന്നാമലയില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : നെടുങ്കണ്ടം പൊന്നാമലയില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. 10 വയസ്സുകാരനാണ് മരിച്ചത്. ബഥേല്‍ പുത്തന്‍ വീട്ടില്‍ വിനുവിന്റെ മകന്‍ ആല്‍ബിനെയാണ് ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബാത്‌റൂമില്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം…

Read More »

റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട മടത്തിക്കര ലൈനില്‍ മുക്കുളം മോഹനന്‍റെ മകന്‍ ബിജോയ് (43) ആണ് മരിച്ചത്.മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ ഇരട്ടക്കപ്പേളക്ക് സമീപമുള്ള വളവിനടുത്ത കുഴിയിലാണ് യുവാവിന്‍റെ ബൈക്ക് വീണത്. റോഡിലെ വലിയ കുഴിയില്‍വീണ്…

Read More »

കൊച്ചിയില്‍ യൂസ്‍ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസ്; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

കൊച്ചി: കൊച്ചിയില്‍ യൂസ്‍ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ ഒളിവിലെന്ന് പൊലീസ്.വൈറ്റില മാരുതി ട്രൂ വാല്യു ഷോറൂം മാനേജര്‍ അടക്കം അഞ്ച് പേരാണ് മര്‍ദ്ദനത്തിന് ശേഷം മുങ്ങിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറിച്ചാണെന്നും വിശദീകരിക്കാന്‍…

Read More »

വാളുമുക്കില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നവരെ ആക്രമിക്കാൻ കാട്ടാനയുടെ ശ്രമം

കേളകം: വാളുമുക്കില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നവരെ ആക്രമിക്കാൻ കാട്ടാനയുടെ ശ്രമം. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീട്ടിലുള്ളവരെയാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. ജനലിലൂടെ തുന്പിക്കൈ അകത്തേക്കിട്ട് വീട്ടുകാരെ ആക്രമിക്കാനായിരുന്നു കാട്ടാനയുടെ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ച രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ ഭയന്ന് നിലവിളിച്ച ശബ്ദം കേട്ട് ആന…

Read More »